Tag:
Media
Kerala
വീണ വിജയന് കരിമണൽ ഖനനവുമായി ബന്ധമില്ല ! കരിമണൽ കമ്പനി മാധ്യമങ്ങൾക്ക് നൽകിയത് 16 കോടി; അന്വേഷിക്കാത്തത് മുഖ്യമന്ത്രിക്ക് മാധ്യമങ്ങളോട്ടുള്ള സൗഹൃദ നിലപാട് കൊണ്ട് മാത്രമെന്ന് എം.എ. ബേബി
തിരുവനന്തപുരം : കരിമണൽ കമ്പനി മാധ്യമങ്ങൾക്ക് 16 കോടി നൽകിയിട്ടും അത് അന്വേഷിക്കാത്തത് മുഖ്യമന്ത്രിക്ക് മാധ്യമങ്ങളോടുള്ള സൗഹൃദ നിലപാട് കൊണ്ട് മാത്രമാണെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി...
Cinema
മുൻ ഭാര്യ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് നടൻ നിതീഷ് ഭരദ്വാജ്
മുൻ ഭാര്യ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് നടന്‍ നിതീഷ് ഭരദ്വാജ് പോലീസില്‍ പരാതി നല്‍കി. മധ്യപ്രദേശ് കേഡർ ഐഎഎസ് ഉദ്യോഗസ്ഥയായ സ്മിത ഭരദ്വാജിനെതിരെയാണ് താരം പോലീസിനെ സമീപിച്ചത്.
ഞാന്‍ ഗന്ധര്‍വന്‍ എന്ന ചിത്രത്തിലൂടെ...
Kerala
സുരേഷ് ഗോപിക്ക് ആശ്വാസം: പരാതിയില്‍ കഴമ്പില്ലെന്ന് പോലീസ്; ഇനി വിളിച്ചുവരുത്തില്ല
കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ സുരേഷ് ഗോപിയെ ഇനി പോലീസ് നോട്ടീസ് അയച്ച് വിളിച്ചുവരുത്തില്ല. സുരേഷ് ഗോപിക്കെതിരെയുള്ള പരാതിയില്‍ കഴമ്പില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.
354 എ (ലൈംഗികാതിക്രമം) വകുപ്പ് പ്രകാരമുള്ള കുറ്റം ചെയ്തിട്ടില്ലെന്ന്...
Kerala
സുരേഷ് ഗോപി അങ്ങനെ ചെയ്യരുതായിരുന്നു; അനിഷ്ടം മനസ്സിലാക്കാനുള്ള ബുദ്ധി കാണിച്ചില്ല – കെ.ബി. ഗണേഷ് കുമാര്‍
തിരുവനനന്തപുരം: മാധ്യമപ്രവര്‍ത്തകയോടുള്ള സുരേഷ് ഗോപിയുടെ മോശം ഇടപെടലില്‍ പ്രതികരണവുമായി കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എ. മൂന്ന് തവണ കൈ തട്ടി മാറ്റിയിട്ടും അങ്ങനെ പെരുമാറിയത് ശരിയായില്ലെന്നാണ് ഗണേഷ് കുമാറിന്റെ നിലപാട്.
തനിക്ക് അറിയാവുന്ന സുരേഷ്...
Media
‘നോ ബോഡി ടച്ചിങ്, പ്ലീസ് കീപ് എവേ ഫ്രം മീ’; മാധ്യമങ്ങളോട് സുരേഷ് ഗോപി
മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറി നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി. ‘നോ ബോഡി ടച്ചിങ്, പ്ലീസ് കീപ് എവേ ഫ്രം മീ’ എന്നു പറഞ്ഞാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ അദ്ദേഹം നടന്നുനീങ്ങിയത്. കൊച്ചി...
Kerala
സുരേഷ് ഗോപി മാപ്പ് പറയണം; ആവശ്യവുമായി പത്രപ്രവര്‍ത്തക യൂണിയന്‍; നിയമനടപടി സ്വീകരിക്കുമെന്ന് മാധ്യമപ്രവര്‍ത്തക
തിരുവനന്തപുരം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയില്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സുരേഷ് ഗോപിക്ക് എതിരെ വനിതാ കമ്മീഷനില്‍ പരാതി നല്‍കുമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (KUWJ) അറിയിച്ചു.
സുരേഷ് ഗോപിക്കെതിരെ മറ്റ് ഉചിതമായ നിയമ നടപടികളും...
Kerala
പറ്റോന്ന് നോക്കട്ട് മോളേ… വനിതാ റിപ്പോര്‍ട്ടറുടെ തോളില്‍ കൈവെച്ച് സുരേഷ് ഗോപി; വ്യാപക വിമര്‍ശനം
കോഴിക്കോട്: മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ കൈവെച്ച് നടനും ബി.ജെ.പി മുൻ എം.പിയുമായ സുരേഷ് ഗോപി. കൈതട്ടി മാറ്റി മാധ്യമപ്രവർത്തക നീരസം പ്രകടിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വേണമെങ്കില്‍ കണ്ണൂരിലും മത്സരിക്കാമെന്ന...