medha-patkar
-
National
സോനം വാങ്ചുകിന് ഐക്യദാര്‍ഢ്യം: മേധാപട്കര്‍ കസ്റ്റഡിയില്‍
ലഡാക്കിലെ പരിസ്ഥിതി പ്രവര്ത്തകന് സോനം വാങ്ചുകിന് ഐക്യദാര്‍ഢ്യവുമായി നിരാഹാര സമരം നടത്തിയ മേധാപട്കര്‍ കസ്റ്റഡിയില്‍. ദില്ലി ഗുലാബ് വാതികയില്‍ സമാധാനപരമായി പ്രതിഷേധിച്ച മേധയെ ദില്ലി പൊലീസാണ് കസ്റ്റഡിയിലെടുത്തത്.…
Read More »