Sunday, June 8, 2025
Tag:

Mayor Arya Rajendran

മേയര്‍ ആര്യ രാജേന്ദ്രന്റെ രഹസ്യമൊഴിയെടുക്കും; ഡ്രൈവർ യദുവിന് കുരുക്ക് മുറുകും

കെഎസ്ആര്‍ടിസി ഡ്രൈവര്‍ ആശ്ലീല ആംഗ്യം കാണിച്ചെന്ന പരാതിയില്‍ പോലീസിന്റെ നിര്‍ണായക നീക്കം തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ യദു മേയര്‍ ആര്യ രാജേന്ദ്രനും കുടുംബത്തിനും എതിരെ അശ്ലീല ആംഗ്യം കാണിച്ചുവെന്ന പരാതിയില്‍ നിര്‍ണായക നീക്കവുമായി അന്വേഷണ...

വ്യക്തി വൈരാ​ഗ്യം തീർക്കാൻ തന്റെ പേരിൽ കള്ളക്കേസ് നൽകി : ആര്യാ രാജേന്ദ്രനെതിരെ അടുത്ത ആരോപണം

തിരുവനന്തപുരം : മേയർ ഡ‍്രൈവർ കെട്ടടങ്ങും മുമ്പ് മേയർ ആര്യാ രാജേന്ദ്രനെതിരെ അടുത്ത ആരോപണം. വ്യക്തി വൈരാ​ഗ്യം തീർക്കാൻ മേയർ ആര്യാ രാജേന്ദ്രൻ തന്റെ പേരിൽ കള്ളക്കേസ് നൽകി എന്നാരോപിച്ച് രം​ഗത്ത് എത്തിയിരിക്കുകയാണ്...

മേയർ – ഡ്രൈവർ തർക്കം : മെമ്മറി കാർഡ് കാണാതായ കേസിൽ യദു കസ്റ്റഡിയിൽ

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനും കെ.എസ്.ആർ.ടി.സി ഡ്രൈവറും തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ബസിലെ ക്യാമറ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കാണാതായ സംഭവം. കേസിലെ പരാതിക്കാരനായ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ യദുവിനെ തന്നെ പോലീസ് കസ്റ്റഡിയില്‍...

നോ പാര്‍ക്കിംഗില്‍ വാഹനം പാർക്ക് ചെയ്യാൻ സമ്മതിക്കാത്തതിന് പ്രതികാര നടപടി ; മേയർക്കെതിര പുതിയ ആരോപണം

തിരുവനന്തപുരം : നോ പാർക്കിങ് ഏരിയയിൽ വാഹനം പാർക്ക് ചെയ്യാൻ‍ സാധിക്കില്ലെന്ന് പറഞ്ഞതിന് മേയർ തന്റെ ജോലി നശിപ്പിച്ചു. മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവിനുമെതിരെ പുതിയ ആരോപണം. വഴുതക്കാട്...

ചെങ്കൊടി പിടിക്കുന്ന വനിതകള്‍ എല്ലാവര്‍ക്കും കയറിക്കൊട്ടാന്‍ കഴിയുന്ന ചെണ്ടകളല്ല ; മേയർക്ക് പിന്തുണയറിച്ച് എഎ റഹിം എംപി

തിരുവനന്തപുരം : മേയർ ഡ്രൈവർ തർക്കത്തിൽ മേയർ ആര്യാ രാജേന്ദ്രനും മേയറുടെ ഭർത്താവ് സച്ചിൻ ദേവിനും ഒപ്പം നിന്ന് എ എ റഹീം എംപി. കെഎസ്ആർടിസിയിലുള്ളവരെ സച്ചിൻ ദേവ് എം.എൽ.എ ഇറക്കി വിട്ടിട്ടില്ല...

ഡ്രൈവർ യദുവിന് ക്ലിൻ ചിറ്റ്! ചെയ്തത് ഒരേയൊരു അബദ്ധം; വിജിലൻസ് വിഭാഗത്തിൻ്റെ റിപ്പോർട്ട് മന്ത്രി ഗണേശ് കുമാറിന്

തിരുവനന്തപുരം: മേയർ - ഡ്രൈവർ തർക്കത്തില്‍ കെഎസ്ആർടിസി ഡ്രൈവർ യദുവിന് ക്ലിൻ ചിറ്റ് നൽകി വിജിലൻസ് വിഭാഗം റിപ്പോർട്ട്. മേയർ ആര്യ രാജേന്ദ്രനും ഭർത്താവും എംഎല്‍എയുമായ സച്ചിൻ ദേവും ആരോപിക്കുന്നതുപോലുള്ള കുറ്റങ്ങള്‍ യദു...

മെമ്മറി കാർഡ് കാണാമറയത്ത് ; വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് മേയർ ; ഇത് നേരത്തെ തന്നെ പ്രതീക്ഷിച്ച കാര്യമെന്ന് ഡ്രൈവർ യ​ദു

തിരുവനന്തപുരം: കെഎസ്ആർടിസി ബസിലെ മെമ്മറി കാർഡ് കാണാതായ വിഷയത്തിൽ പ്രതികരിക്കാനില്ലന്ന് മേയർ . അന്വേഷണം അതിന്റെ മുറയ്‌ക്ക് നടക്കട്ടെയെന്നും അന്വേഷണ വഴിയിൽ പ്രതികരിക്കാമെന്നും ആര്യാ രാജേന്ദ്രൻ കൂട്ടിച്ചേർത്തു. സംഭവം പുറത്ത് വന്നതോടെ താൻ...

മേയർ ‍ഡ്രൈവർ തർക്കം ; സ്ത്രീപക്ഷത്ത് നിൽക്കാൻ ആളില്ലെന്ന് ആര്യാ രാജേന്ദ്രൻ

തിരുവനന്തപുരം : മേയർ ഡ്രൈവർ തർക്കത്തിൽ നിയമപരമായി നേടിടുമെന്നാവർത്തിച്ച് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. ഭാവിയിൽ ഒരു സ്ത്രീക്കും ഇതുണ്ടാകാതിരിക്കട്ടെ. അതിന് വേണ്ടിയാണ് ഞാൻ പ്രവർത്തിക്കുന്നത്. ഇത്തരം ‍സംഭവങ്ങൾ ഉണ്ടാകുമ്പോൾ പ്രതികരിക്കാൻ ശീലിക്കുന്ന...