Tag:
Mathrubhumi
Kerala
മാതൃഭൂമിയെ കോടതി കയറ്റി കളക്ടര്‍ ബ്രോ; മുതലാളിയും എഡിറ്ററും പിന്നെ റിപ്പോര്‍ട്ടറും ജാമ്യമെടുക്കാന്‍ നെട്ടോട്ടം | N Prasanth IAS
കൊച്ചി: എന്‍. പ്രശാന്ത് ഐ.എ.എസ് നല്‍കിയ അപകീര്‍ത്തി കേസില്‍ മാതൃഭൂമി ചെയര്‍മാനും ചീഫ് എഡിറ്ററുമായ പി.വി. ചന്ദ്രന്‍ കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു.
'ചോദ്യങ്ങളോട് കൊഞ്ഞണം കുത്തി എന്‍ പ്രശാന്ത്' എന്ന തലക്കെട്ടില്‍ മാതൃഭൂമി ദിനപത്രം...