Tag:
Mathew Kuzhalnadan
Kerala
പൊലീസിൻ്റേത് അനാവശ്യ പ്രകോപനം, ഒരു ദിവസമെങ്കിലും അകത്തിടാനായിരുന്നു ഉദ്ദേശം: മാത്യുകുഴൽ നാടൻ
കോതമംഗലം: കഴിഞ്ഞ ദിവസം കോതമംഗലത്ത് മൂന്ന് തവണ പൊലീസ് അനാവശ്യ പ്രകോപനങ്ങളാണ് സൃഷ്ടിച്ചതെന്ന് മാത്യുകുഴൽ നാടൻ എംഎൽഎ. ഉപവാസം തുടരും. അധികരത്തിന്റെ സാധ്യതകൾ സർക്കാർ ദുരുപയോഗം ചെയ്യുകയാണ്. ദുരുദ്ദേശ്യത്തോടെയുള്ള കളികൾ വിജയിക്കില്ല. ഇന്ന്...
News
ഷിയാസിനെ ചായക്കടയില്‍ നിന്ന് ബലംപ്രയോഗിച്ച് അറസ്റ്റ്; കുഴൽനാടനെ അറസ്റ്റ് ചെയ്തത് സമരപ്പന്തലിൽനിന്ന്
കൊച്ചി∙ കോതമംഗലത്ത് കാട്ടാനയാക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടതിനു പിന്നാലെ നിലയ്ക്കാതെ പ്രതിഷേധവും സംഘർഷവും.
മാത്യു കുഴൽനാടൻ എംഎൽഎയെയും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെയും രാത്രി വൈകി അറസ്റ്റ് ചെയ്തതോടെ സംഘർഷം അർധരാത്രിയിലേക്കും നീണ്ടും. ഇരുവർക്കും...
Kerala
‘മുഖ്യമന്ത്രിക്കും മകൾക്കും എതിരെ അന്വേഷണം വേണം’; കുഴൽനാടന്റെ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു
തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി വിവാദത്തിൽ മാത്യൂ കുഴൽനാടന്റെ ഹർജി ഫയലിൽ സ്വീകരിച്ച് കോടതി. മുഖ്യമന്ത്രിക്കും മകൾക്കും സിഎംആർഎല്ലിനും എതിരെ അന്വേഷണം വേണമെന്ന ആവശ്യപ്പെട്ടുള്ള കുഴൽനാടന്റെ ഹർജിയാണ് ഫയലിൽ സ്വീകരിച്ചത്.
തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹർജി...
Kerala
‘മുഖ്യമന്ത്രി നൂറു കോടിയോളം രൂപ കൈപ്പറ്റി’; കരിമണല്‍ കമ്പനിയുമായുള്ള ബന്ധത്തില്‍ മകളെ സംശയനിഴലിൽ നിർത്തുന്നത് എന്തിന്?’ – മാത്യു കുഴല്‍നാടൻ എം.എല്‍.എ
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി മാത്യു കുഴല്‍നാടൻ എം.എല്‍.എ. കരിമണല്‍ ഖനന കമ്പനിക്കുവേണ്ടി പലതവണ മുഖ്യമന്ത്രി നിയമവിരുദ്ധ ഇടപെടല്‍ നടത്തിയെന്ന് മാത്യു കുഴല്‍നാടൻ ആരോപിച്ചു. സി.എം.ആർ.എല്‍ കമ്പനിയില്‍ നിന്ന് 100 കോടിയോളം...
Kerala
പുറമ്പോക്ക് ഭൂമി കയ്യേറി ; മാത്യു കുഴൽ നാടൻ എം.എൽ.എക്കെതിരെ വിജിലൻസ് റിപ്പോർട്ട്
ഇടുക്കി : മാത്യു കുഴൽ നാടൻ എം.എൽ.എക്കെതിരെ നിർണായക കണ്ടെത്തലുമായി വിജിലൻസ് . മാത്യു കുഴല്‍നാടന്‍ എംഎല്‍എ വാങ്ങിയ ചിന്നക്കനാലിലെ ഭൂമി 2008 ലെ മിച്ചഭൂമി കേസിൽ ഉൾപ്പെട്ട സ്ഥലമാണെന്നും പുറമ്പോക്ക് ഭൂമി...
Kerala
വീണയുടെ മാസപ്പടി: ധനവകുപ്പിൻ്റെത് മറുപടി കത്തല്ല, ക്യാപ്‌സ്യൂളാണെന്ന് മാത്യു കുഴല്‍നാടന്‍
മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനം കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്ലില്‍ നിന്ന് വാങ്ങിയ മാസപ്പടിയില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. എക്‌സാലോജിക് സി.എം.ആര്‍.എല്ലില്‍ നിന്ന് വാങ്ങിയ 1.72 കോടി രൂപയ്ക്ക് ജി.എസ്.ടി അടച്ചതായി ധനവകുപ്പ്...
Kerala
വീണ വിജയനെ കുരുക്കി മാത്യു കുഴല്‍നാടന്‍; എംഎല്‍എയുടെ പരാതിയില്‍ വീണ വിജയനെ സംരക്ഷിക്കാനാകാതെ ഉദ്യോഗസ്ഥര്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെയും ഐ.ടി കമ്പനിയുടെയും പണമിടപാടിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി മാത്യു കുഴല്‍നാടന്‍ എം.എല്‍.എ നല്‍കിയ പരാതിയില്‍ ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദത്തില്‍.
കഴിഞ്ഞ ആഗസ്റ്റ് 20നാണ് മാത്യു, ധനമന്ത്രി കെ.എന്‍...
Kerala
വീണ വിജയന്‍ ടാക്‌സ് അടച്ചോയെന്ന് അന്വേഷിച്ച് തീരുന്നില്ല; ഐ.ജി.എസ്.ടി റിപ്പോര്‍ട്ട് വൈകുന്നു; സാങ്കേതിക വാദവുമായി നികുതി വകുപ്പ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ കമ്പനിയുടെ ഐ.ജി.എസ്.ടി അടച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്ന ധനവകുപ്പിന്റെ റിപ്പോര്‍ട്ട് വൈകുന്നു. ധനമന്ത്രിയുടെ നിര്‍ദേശപ്രകാരം നികുതി സെക്രട്ടറി പരിശോധന ആരംഭിച്ച് മൂന്നാഴ്ച കഴിഞ്ഞെങ്കിലും ധനവകുപ്പിന്...