malayalam media
-
Cinema
‘ദംഗൽ’ താരം സുഹാനി ഭട്നഗർ അന്തരിച്ചു
ചണ്ഡിഗഢ് : ആമിർ ഖാൻ ചിത്രം ‘ദംഗലി’ലൂടെ ശ്രദ്ധേയയായ കൗമാരതാരം സുഹാനി ഭട്നഗർ വിടവാങ്ങി . ശരീരത്തിൽ ദ്രാവകം അടിഞ്ഞുകൂടുന്ന അവസ്ഥയെ തുടർന്ന് ദില്ലി എയിംസിൽ ചികിത്സയിലിരിക്കെയാണ്…
Read More » -
Kerala
ലോക്സഭാ തെരഞ്ഞെടുപ്പ് : മത്സരിക്കുന്ന സിപിഎം സ്ഥാനാർത്ഥികളിൽ ധാരണയായി
തിരുവന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സിപിഎം സ്ഥാനാർത്ഥികളിൽ ധാരണയായി. ഇതിന്റെ ഭാഗമായി സിപിഎം മത്സരിക്കുന്ന 15 മണ്ഡലങ്ങളിൽ അതത് ജില്ലാ കമ്മറ്റികൾ സിപിഎം സെക്രട്ടറിയേറ്റിന് മുന്നിൽ…
Read More » -
Kerala
ആറ്റുകാല്‍ പൊങ്കാല ഉത്സവത്തിന് തുടക്കമായി; 25ന് പൊങ്കാല
തിരുവനന്തപുരം: ഒരാണ്ട് നീണ്ട പ്രാര്‍ഥനകള്‍ക്കു സാഫല്യമായി ആറ്റുകാല്‍ പൊങ്കാല ഉത്സവത്തിന് തുടക്കമായി. കുംഭമാസത്തിലെ കാര്‍ത്തികനാളായ ഇന്ന് ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ രാവിലെ 8ന് ദേവിയെ കാപ്പുകെട്ടി പാട്ടുപാടി കുടിയിരുത്തിയതോടെയാണ്…
Read More » -
Kerala
ഡിവൈഎഫ്ഐ വനിത നേതാവ് ആത്മഹത്യ ചെയ്ത സംഭവം ; മേഖല സെക്രട്ടറി അറസ്റ്റിൽ
ആലപ്പുഴ: ഡിവൈഎഫ്ഐ വനിത നേതാവ് ജീവനൊടുക്കിയ സംഭവത്തിൽ സിപിഎം ലോക്കൽ കമ്മറ്റി അംഗം അറസ്റ്റിലായി. ആത്മഹത്യാപ്രേരണ, സ്ത്രീത്വത്തെ അപമാനിക്കൽ, ശാരീരിക പീഡനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്.…
Read More » -
National
‘ആഭ്യന്തര ക്രിക്കറ്റിനെക്കാൾ വലുതല്ല ഐപിഎൽ’; മുന്നറിയിപ്പുമായി ബിസിസിഐ
ഡൽഹി: ഇന്ത്യൻ സീനിയർ താരങ്ങൾക്ക് വീണ്ടും മുന്നറിയിപ്പുമായി ബിസിസിഐ സെക്രട്ടറി ജയ് ഷാ. ആഭ്യന്തര ക്രിക്കറ്റ് ഇന്ത്യൻ ടീം സെലക്ഷന് പ്രധാന മാനദണ്ഡമാണെന്ന് താരങ്ങൾക്ക് അയച്ച കത്തിൽ…
Read More » -
Cinema
ഈ മാസം 22 മുതൽ മലയാള സിനിമകൾ തിയേറ്ററുകളിൽ പ്രദർശിപ്പിക്കില്ല – ഫിയോക്ക്
സിനിമകൾ ഒടിടിയിൽ റിലീസ് ചെയ്യുന്നതുൾപ്പെടെയുള്ള കരാറുകളുകൾ ലംഘിക്കപ്പെടുന്നതിനാൽ സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന മുന്നറിയിപ്പുമായി തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക്. ഈ മാസം 22 മുതൽ മലയാള സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന്…
Read More » -
National
ഐഎസ്ആർഒയുടെ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം ഇൻസാറ്റ് 3 ഡി എസ് വിക്ഷേപണം ഇന്ന്
ഡൽഹി: ഐഎസ്ആർഒയുടെ അത്യാധുനിക കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇൻസാറ്റ് 3 ഡി ഇന്ന് വിക്ഷേപിക്കും. ജിഎസ്എൽവി- എഫ്14 റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിക്കുന്നത്. ജിഎസ്എൽവിയുടെ 16-മത്തെ ദൗത്യമാണിത്. ആന്ധ്രാപ്രദേശിലെ…
Read More » -
National
എൻ.കെ. പ്രേമചന്ദ്രന് സൻസദ് മഹാരത്ന പുരസ്കാരം
ഡല്‍ഹി : പാർലമെന്റിലെ പ്രവർത്തനമികവ് എൻ. കെ. പ്രേമചന്ദ്രന് എം.പി.ക്ക് സന്‍സദ് മഹാരത്ന പുരസ്കാരം. എ.പി.ജെ. അബ്ദുല്‍ കലാമിന്റെ നേതൃത്വത്തില്‍ തുടങ്ങിയ സന്‍സദ് ഫൗണ്ടേഷനാണ് പുരസ്കാരം നല്‍കുന്നത്.…
Read More » -
Crime
യുവതിക്കുനേരെ ലൈംഗികാതിക്രമം ; വീണ്ടും തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റ് എം രാധാകൃഷ്ണനെതിരേ കേസെടുത്തു
തിരുവനന്തപുരം : യുവതിക്കുനേരെ ലൈംഗികാതിക്രമം . പ്രസ് ക്ലബ് പ്രസിഡന്റ് എം രാധാകൃഷ്ണനെതിരേ പോലീസ് കേസെടുത്തു . ഫെബ്രുവരി മൂന്നിന് രാത്രി ഏഴേ മുക്കാലോടെയാണ് സംഭവം. ബൈക്കില്‍…
Read More » -
Kerala
വീണ്ടും ആളെ കൊല്ലി കാട്ടാന ; കാട്ടാന ആക്രമണത്തിൽ ഒരു മരണം
വയനാട്: വയനാട് കുറുവയിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം. വെള്ളച്ചാലിൽ പോളി (50) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പതുമണിയോടെയാണ് കാട്ടാനയുടെ ആക്രമണത്തിൽ പോളിന് ഗുരുതരമായി പരുക്കേറ്റത്.…
Read More »