malayalam media
-
Kerala
സംസ്ഥാനത്ത് സ്വര്‍ണവില കൂടി; വീണ്ടും 57,000ന് മുകളില്‍
സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് ഉയര്‍ന്നു. 120 രൂപ വര്‍ധിച്ചതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില വീണ്ടും 57,000 കടന്നു. 57,040 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില.…
Read More » -
Kerala
സിനിമാനയ ഒന്നാംഘട്ട ചർച്ച പൂർത്തിയായി : 429 ചലച്ചിത്രപ്രവർത്തകരുടെ അഭിപ്രായം കേട്ടു
സിനിമ നയത്തിന്റെ ഒന്നാംഘട്ട ചർച്ചകൾ പൂർത്തിയായി. ആദ്യ ഘട്ടത്തിൽ ചർച്ച നടത്തിയത് 75 സംഘടനകളുമായി. ഫെഫ്ക മുതൽ WCC വരെയുള്ള സംഘടനകളുമായി ചർച്ച നടത്തി. 429 ചലച്ചിത്രപ്രവർത്തകരിൽ…
Read More » -
Kerala
അപാകത ഉണ്ടായാല്‍ കർശന നടപടി : റേഷന്‍ കടകളില്‍ പരിശോധനയ്ക്കൊരുങ്ങി സിവില്‍ സപ്ലൈസ് വകുപ്പ്
സംസ്ഥാനത്ത് റേഷന്‍ കടകളില്‍ പരിശോധനയ്ക്കൊരുങ്ങി സിവില്‍ സപ്ലൈസ് വകുപ്പ്. റേഷന്‍കടകളില്‍ നിന്ന് നല്കുന്ന ഭക്ഷ്യ ധാന്യങ്ങളുടെ അളവും തൂക്കവും പരിശോധിക്കും. ബില്‍പ്രകാരമുള്ള അളവിലും തൂക്കത്തിലും അപാകത ഉണ്ടായാല്‍…
Read More » -
Kerala
ദിലീപിൻ്റെ ശബരിമല ദർശനം, ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായെന്ന് കണ്ടെത്തി: പി എസ് പ്രശാന്ത്
ശബരിമലയില്‍ നടന് ദിലീപിന്റെ വിവാദ വിഐപി ദര്‍ശനത്തില്‍ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. നാല് ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.…
Read More » -
Kerala
ഹേമാ കമ്മിറ്റി റിപ്പോർട്ട്; അതിജീവിതകൾക്ക് ബന്ധപ്പെടാൻ നോഡൽ ഓഫീസർ
ഹേമാ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസുകളിലെ അതിജീവിതകൾക്ക് ബന്ധപ്പെടാൻ നോഡൽ ഓഫീസറെ ഏർപ്പെടുത്തി ഡിജിപി. ജി. പൂങ്കുഴലി ഐപിഎസ് ആണ് നോഡൽ ഓഫീസർ. അതിജീവിതകൾക്ക് ഏത് അടിയന്തര…
Read More » -
Kerala
പോക്സോ കേസ് : തിരുവനന്തപുരം സ്വദേശിയടക്കം രണ്ട് പേർ അറസ്റ്റിൽ
ചെറുപ്പത്തിൽ നാടുവിട്ടു, വിവാഹിതനായത് 3 തവണ, സ്ഥിരം വിലാസമില്ല, വയനാട്ടിൽ പോക്സോ കേസില്‍ അറസ്റ്റ്വെള്ളമുണ്ട പൊലീസ് സ്റ്റേഷന് പരിധിയില്ലെ പോക്സോ കേസിൽ തിരുവനന്തപുരം കരമന പത്തുമുറി കോമ്പൗണ്ട്…
Read More » -
Kerala
പാലക്കാട് ട്രോളി വിവാദം; കോൺഗ്രസ് നേതാക്കളുടെ മൊഴിയെടുത്തു
ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത് പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ നീല ട്രോളി വിവാദത്തിൽ കോൺഗ്രസ് നേതാക്കളുടെ മൊഴിയെടുത്തു. കോൺഗ്രസ് നേതാക്കളായ ഷാനിമോൾ ഉസ്മാൻ, ബിന്ദു…
Read More » -
Kerala
കേരള ടൂറിസം വീണ്ടും പുരസ്കാര നിറവിൽ; സാങ്ച്വറി ഏഷ്യ അവാർഡ് മന്ത്രി മുഹമ്മദ് റിയാസ് ഏറ്റുവാങ്ങി
സുസ്ഥിര വിനോദസഞ്ചാര മേഖലയിൽ നടത്തുന്ന നൂതനമായ പദ്ധതികൾക്ക് കേരളത്തിന് അംഗീകാരം. ടിഒഎഫ് ടൈഗേർസിൻ്റെ സാങ്ച്വറി ഏഷ്യ അവാർഡാണ് കേരള ടൂറിസത്തിന് ലഭിച്ചിരിക്കുന്നത്. വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ ആവാസ…
Read More » -
Kerala
ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നിര്‍ണായക പദ്ധതിയുമായി കെഎസ്ഇബി ; പരിശീലന പദ്ധതി
വൈദ്യുതി വിതരണ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പാക്കാനുള്ള പദ്ധതിയുമായി കെഎസ്ഇബി ഇതിന്റെ ഭാഗമായി കെ.എസ് ഇ ബി ഡയറക്ടർ സുരേന്ദ്ര പിയും, കേന്ദ്ര പവര്‍ സെക്ടർ…
Read More » -
Kerala
ഹേമ കമ്മിറ്റിയിലെ സർക്കാർ വെട്ടിയ ഭാഗങ്ങൾ പുറത്തേക്ക്; നാളെ കൈമാറാൻ വിവരാവകാശ കമ്മീഷന്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ സര്‍ക്കാര്‍ വെട്ടി നീക്കിയ ഭാഗങ്ങള്‍ പുറത്തുവരും. റിപ്പോർട്ടിലെ 49 മുതല്‍ 53 വരെ പേജുകളിലെ വിവരങ്ങളാണ് പുറത്തേക്ക് വരുന്നത്. നാളെ കൈമാറുമെന്ന് വിവരാവകാശ…
Read More »