malayalam media
-
News
ഗണേഷ് കുമാറിന്റെ ആ പരിഷ്കാരം വേണ്ട, ഡ്രൈവിംഗ് ടെസ്റ്റിൽ മുൻമന്ത്രിയുടെ ഉത്തരവ് തിരുത്തി പുതിയ സർക്കുലർ
തിരുവനന്തപുരം: കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഡ്രൈവിംഗ് ടെസ്റ്റിൽ അന്നത്തെ മന്ത്രി കെ,ബി, ഗണേഷ്കുമാർ കൊണ്ടുവന്ന പരിഷ്കാരം മാറ്റി പുതിയ സർക്കുലർ പുറത്തിറങ്ങി. ഡ്രൈവിംഗ് ടെസ്റ്റുകൾ നടത്തുന്നത്…
Read More » -
News
പോലീസ് തലപ്പത്തെ മാറ്റങ്ങൾ രാഷ്ട്രീയ ചർച്ചയാക്കി; എസ്. ശ്രീജിത്ത് മുൻനിരയിൽ
തിരുവനന്തപുരം: മുൻ ഇടത് സർക്കാരിന്റെ കാലത്ത് പോലീസ് ആസ്ഥാനത്ത് സർവ്വസ്വതന്ത്രനായി വിരാജിച്ച എം.ആർ. അജിത് കുമാറിന്റെ സർവീസ് ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് ആലപ്പുഴ ‘രക്ഷാപ്രവർത്തനം’ കേസ്…
Read More » -
News
‘ഇനി തിരഞ്ഞെടുപ്പിലേക്ക് ഇല്ല’; വിരമിക്കൽ പ്രഖ്യാപിച്ച് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ
കർണ്ണാടക മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ സിദ്ധരാമയ്യ സജീവരാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഡി കെ ശിവകുമാറിനായി മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞപ്പോൾ തന്നെ സിദ്ധരാമയ്യ വിരമിക്കുമെന്ന സൂചനകൾ ഉണ്ടായിരുന്നു. എന്നാൽ…
Read More » -
News
സ്വപ്നം സഫലമായി; 16 വർഷത്തിന് ശേഷം കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന് സ്വന്തം വീട്
മലയാളികൾക്ക് ഒരിക്കലും മറക്കാനാകാത്ത അനശ്വര കലാകാരനാണ് കൊച്ചിൻ ഹനീഫ. ഇനിയും ചെയ്യാൻ ഏറെ ബാക്കി വച്ച് അദ്ദേഹം കാലയവനികയ്ക്ക് ഉള്ളിൽ മറഞ്ഞുവെങ്കിലും ചെയ്തുവച്ച ഒട്ടനവധി കഥാപാത്രങ്ങളിലൂടെ അദ്ദേഹം…
Read More » -
News
പ്രവാസി പ്രശ്നങ്ങളിൽ സർക്കാർ ഇടപെടണം; മുഖ്യമന്ത്രിയെ സമീപിച്ച് കുവൈറ്റ് കെ.എം.സി.സി
തിരുവനന്തപുരം: കുവൈറ്റ് കെ.എം.സി.സി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള മുഖ്യമന്ത്രിക്ക് പ്രവാസി ക്ഷേമവുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നിവേദനം സമർപ്പിച്ചു. നോർക്കയും നോർക്ക റൂട്ട്സും…
Read More » -
News
തലസ്ഥാനത്ത് പട്ടാപ്പകൽ നഗരമദ്ധ്യത്തിൽ അരുംകൊല; യുവാവിനെ വെട്ടിക്കൊന്നത് അയൽവാസി
തിരുവനന്തപുരം: പട്ടാപ്പകൽ നഗരമദ്ധ്യത്തിൽ അരുംകൊല. വിശാഖ് എന്നയാളെ അയൽവാസിയായ പ്രദീപ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.കൈതമുക്കിന് സമീപം ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ഇവർ തമ്മിൽ നേരത്തേ പലകാര്യങ്ങളിലും തർക്കമുണ്ടായിരുന്നു. ഇന്ന് ഇതിന്റെ…
Read More » -
News
രമേശ് ചെന്നിത്തലയ്ക്കൊപ്പം വേദി പങ്കിട്ട ജി. സുധാകരൻ; രാഷ്ട്രീയ വിവാദം കനക്കുന്നു
ആലപ്പുഴ: പൊതുവേദിയിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ സാക്ഷിയാക്കി അമ്പലപ്പുഴ എംഎൽഎ ജി സുധാകരന്റെ കടുത്ത വിമർശനം. സിപിഎം നേതൃത്വത്തിനും എൽഡിഎഫ് കൗൺസിലർമാർക്കുമെതിരെയാണ് സുധാകരൻ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചത്.…
Read More » -
News
ലഹരി വിറ്റ അധ്യാപകർ ഇനി പഠിപ്പിക്കണ്ട ; കീർത്തനയെ പിരിച്ചുവിട്ടു, കാവ്യക്കെതിരെയും നടപടി ഉടൻ
വടകര: എംഡിഎംഎ കേസിൽ പിടിയിലായ അധ്യാപികമാര്ക്കെതിരെ വിദ്യാഭ്യാസവകുപ്പിൻ്റെ നടപടി. റിമാൻഡിലായ മരുതോങ്കര സ്വദേശി കീര്ത്തനയെ പിരിച്ചുവിട്ടു. കൂരാച്ചുണ്ട് സ്വദേശി കാവ്യക്കെതിരായ നടപടി നാളെയുണ്ടാകും. ഓപ്പറേഷൻ തൂഫാനിലാണ് അധ്യാപികമാരെ ഇടനിലക്കാരാക്കിയുള്ള…
Read More » -
News
‘തൃഷയെ ഉപമുഖ്യമന്ത്രിയാക്കും’; വിജയിയെ ലക്ഷ്യമിട്ട് ആർ.ബി. ഉദയകുമാറിന്റെ വിവാദ പരാമർശം
ചെന്നൈ: നടി തൃഷയ്ക്കെതിരെയും തമിഴ്നാട് സർക്കാരിനെതിരെയും രൂക്ഷ വിമർശനവുമായി മുതിർന്ന എഐഎഡിഎംകെ നേതാവ് ആർ ബി ഉദയകുമാർ രംഗത്ത്. മുഖ്യമന്ത്രിയെ എപ്പോഴും കാണാൻ കഴിയുന്നത് തൃഷയ്ക്ക് മാത്രമാണെന്നും…
Read More » -
News
സിജെപിക്ക് ഐക്യദാർഢ്യം; കേരളത്തിൽനിന്ന് പുറപ്പെട്ട ഡിവൈഎഫ്ഐ നേതാക്കൾ ദില്ലിയിലെത്തി
ദില്ലി: ജന്തർ മന്തറിലെ കോക്റോച്ച് ജനത പാർട്ടി (സിജെപി) സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിൽനിന്ന് പുറപ്പെട്ട ഡിവൈഎഫ്ഐ നേതാക്കളുടെ സംഘം ദില്ലിയിലെത്തി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര…
Read More »