Malappuram
-
Kerala
നിപ ; മരിച്ച യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയത് 26പേര്
നിപ ബാധിച്ച് മരിച്ചെന്ന് സംശയിക്കുന്ന മലപ്പുറം വണ്ടൂര്‍ നടുവത്ത് സ്വദേശിയായ യുവാവിന്റെ സമ്പര്‍ക്കപ്പട്ടിക ആരോഗ്യവകുപ്പ് പുറത്തുവിട്ടു. 26 പേരാണ് യുവാവുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയത്. തിരുവാലി പഞ്ചായത്ത്…
Read More » -
Kerala
അതിശക്ത മഴ: മലപ്പുറത്ത് നാല് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു
മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അതിശക്തമായ മഴയും മലവെള്ളപ്പാച്ചിലും. പല പ്രദേശങ്ങളിലും വെള്ളം കയറിയതിനെ തുടർന്ന് നാലിടത്ത് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. മലപ്പുറം, നിലമ്പൂർ താലൂക്കുകളിലായാണ് ക്യാമ്പുകൾ…
Read More » -
Kerala
തൃശൂരിലും മലപ്പുറത്തും പാലക്കാടും ശക്തമായ ചുഴലിക്കാറ്റ് ; വന്‍നാശനഷ്ടം
തൃശൂരിലും മലപ്പുറത്തും പാലക്കാടും ശക്തമായ ചുഴലിക്കാറ്റ്. മലപ്പുറത്ത് ഉച്ചയോടെയാണ് ചുഴലിക്കാറ്റ് അനുഭവപ്പെട്ടത്. കൊണ്ടോട്ടിയില്‍ ശക്തമായ കാറ്റില്‍ വാഹനങ്ങള്‍ക്ക് മുകളിലേക്ക് മരം കടപുഴകിവീണു. മൂന്ന് വാഹനങ്ങളാണ് തകര്‍ന്നത്. ഈ…
Read More » -
Kerala
വീണ്ടും നിപ മരണം; മലപ്പുറത്തെ 14കാരൻ മരിച്ചു’; കുട്ടിയുടെ ജീവന് രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചു: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന 15കാരൻ മരിച്ചു. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ കുട്ടിയാണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയിൽ ഇന്നലെയാണ് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക്…
Read More » -
Kerala
മലപ്പുറത്ത് നിപ സംശയിച്ച 15കാരന് ചെള്ളുപനി സ്ഥിരീകരിച്ചു
നിപ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ 15കാരനു ചെള്ളുപനി സ്ഥിരീകരിച്ചു. പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍നിന്ന് അയച്ച പരിശോധനയിലാണ് ഫലം പോസിറ്റീവ് ആയത്. കൊച്ചിയിലെ മെട്രോപോളിസ് ലാബിലാമു പരിശോധന നടന്നത്. പരിശോധനാഫലം…
Read More » -
Kerala
മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ താല്‍ക്കാലിക ബാച്ച് അനുവദിക്കും; പഠിക്കാന്‍ രണ്ടംഗ സമിതി
തിരുവനന്തപുരം: പ്ലസ്വണ് സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ മലപ്പുറത്ത് സര്‍ക്കാര്‍ സ്കൂളുകളില്‍ പുതിയ താല്‍ക്കാലിക ബാച്ച് അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. വിഷയം പഠിക്കാന്‍ വിദ്യാഭ്യാസ ജോയന്റ്…
Read More » -
Health
10 പേര്‍ക്ക് വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു; കോഴിക്കോട് ജാഗ്രത
കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പത്ത് പേര്‍ക്ക് വെസ്റ്റ് നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു. ഇവരില്‍ അഞ്ചുപേര്‍ രോഗമുക്തരായിട്ടുണ്ട്. ഇതോടെ ജില്ലകളില്‍ കൊതുക് നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.…
Read More » -
Loksabha Election 2024
പൊന്നാനിയിലും മലപ്പുറത്തും തിരിഞ്ഞുനോക്കാതെ കോണ്‍ഗ്രസ്; നിരാശയോടെ മുസ്ലിംലീഗ്
പൊന്നാനി: പൊന്നാനി, മലപ്പുറം ലോക്സഭാ മണ്ഡലങ്ങളില്‍ പ്രചാരണം അവസാനിക്കുന്ന മണിക്കൂറിലും കോണ്‍ഗ്രസിന്റെ വിട്ടുനില്‍ക്കല്‍ സജീവ ചര്‍ച്ച. പൗരത്വ ഭേദഗത നിയമം ഉള്‍പ്പെടെ ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന വിഷയങ്ങളിലുള്ള കോണ്‍ഗ്രസിന്റെ…
Read More » -
Loksabha Election 2024
20 കോടി മുസ്ലീങ്ങളെ ഒറ്റപ്പെടുത്തുന്നത് പാർടിക്ക് ഗുണം ചെയ്യില്ല, തിരഞ്ഞെടുപ്പ് കാലത്ത് കേരള സ്റ്റോറി പ്രദർശിപ്പിച്ചത് ദോഷം ചെയ്യും, മലപ്പുറത്ത് BJP ക്ക് കൃത്യമായ തിരഞ്ഞെടുപ്പ് തന്ത്രം പോലുമില്ലെന്ന് അബ്ദുൾ സലാം
മലപ്പുറം: മുസ്ലീങ്ങളോടുള്ള ബിജെപിയുടെ നയസമീപനങ്ങളിൽ പൊട്ടിത്തെറിച്ച് മലപ്പുറത്തെ എൻഡിഎ സ്ഥാനാർത്ഥി. സംഘ പരിവാർ സംഘടനകൾ ലവ് ജിഹാദിനെതിരെ വ്യാപകമായി പ്രചരിപ്പിക്കുന്ന “കേരള സ്റ്റോറി ” എന്ന സിനിമ…
Read More » -
Crime
രണ്ടരവയസ്സുകാരിയുടെ കൊലപാതകം: ഫായിസിനെതിരെ കൊലക്കുറ്റം ചുമത്തി
മലപ്പുറം കാളികാവില്‍ രണ്ടര വയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പിതാവ് മുഹമ്മദ് ഫായിസിനെതിരെ കൊലക്കുറ്റം ചുമത്തി. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും പൊലീസ് കേസെടുത്തു. കുട്ടിയുടെ മരണം ക്രൂരമര്‍ദ്ദനം…
Read More »