Thursday, May 1, 2025
Tag:

Maharashtra

ഫഡ്‌നാവിസ് നാഗ്പൂര്‍ സൗത്ത് വെസ്റ്റില്‍; മഹാരാഷ്ട്രയില്‍ 99 സ്ഥാനാര്‍ത്ഥികളുടെ പട്ടിക ബിജെപി പുറത്തിറക്കി

മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. 99 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പുറത്തിറക്കിയത്. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നാഗ്പൂര്‍ സൗത്ത് വെസ്റ്റ് മണ്ഡലത്തില്‍ ജനവിധി തേടും. ബിജെപി സംസ്ഥാന അധ്യക്ഷന്‍...

വിവാഹം കഴിക്കാൻ പ്രായപൂർത്തിയാകാത്ത കാമുകിയുടെ സമ്മർദം:18 വയസ്സുകാരൻ ആത്മഹത്യ ചെയ്തു

കാമുകിയുടെ വിവാഹ സമ്മർദത്തെ തുടർന്ന് മഹാരാഷ്ട്ര സതാരയിൽ 18 വയസ്സുകാരൻ ആത്മഹത്യ ചെയ്തു. 12ാം ക്ലാസ് പരീക്ഷ കഴിഞ്ഞിരിക്കുന്ന ആൺകുട്ടിയാണ് ആത്മഹത്യ ചെയ്തത്. സതാരയിലെ മാൻ താലൂക്കിലെ വാവർഹിരെ സ്വദേശിയായ ബാപ്പു കാലെയാണ്...

ഹാജി മലംഗ് ദർഗ വഴിയുള്ള 40 കെട്ടിടങ്ങൾ വനംവകുപ്പ് നശിപ്പിച്ചു ; സൂഫി ദര്‍ഗ ഹിന്ദുക്ഷേത്രമാക്കാനുള്ള നീക്കമെന്ന് ജനം

മഹാരാഷ്ട്ര : അയോധ്യാ രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് പിന്നാലെ മഹാരാഷ്ട്രയിലും വിവാദം പുകയുകയാണ്. മഹാരാഷ്ട്രയിലെ ഹിന്ദുക്കളും മുസ്ലിങ്ങളും ഒരുമിച്ച് നിയന്ത്രിക്കുന്ന സൂഫി ദര്‍ഗ ഹിന്ദുക്ഷേത്രമാണെന്നും അത് മോചിപ്പിക്കുമെന്നുമാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ പ്രഖ്യാപനം....

ശരത് പവാറിന് തിരിച്ചടി; പാര്‍ട്ടി പേരും ചിഹ്നവും നഷ്ടമായി

യഥാര്‍ഥ എന്‍.സി.പി അജിത് പവാറിന്റെതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ന്യൂഡല്‍ഹി: മുതിര്‍ന്ന രാഷ്ട്രീയ നേതാവ് ശരദ് പവാറിന് വന്‍ തിരിച്ചടി. അജിത് പവാറിന്റെ നേതൃത്വത്തിലള്ള എന്‍സിപിയാണ് 'യഥാര്‍ഥ'എന്‍സിപിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. എം.എല്‍.എമാര്‍ കുടുതല്‍ പേരുടെ പിന്തുണ...

30 വര്‍ഷമായി ചാണക സോപ്പ് ഉപയോഗിക്കുന്നു, ചര്‍മ്മ രോഗങ്ങളില്ലെന്ന് ബിജെപി മന്ത്രി

30 വര്‍ഷമായി പശുവിന്റെ ചാണകം കൊണ്ട് നിര്‍മിക്കുന്ന സോപ്പാണ് ഉപയോഗിക്കുന്നതെന്നും അതിനാല്‍ ചര്‍മരോഗങ്ങളൊന്നുമില്ലെന്നും മഹാരാഷ്ട്രയിലെ ജില്ലാ സംരക്ഷണ മന്ത്രി ചന്ദ്രകാന്ത് പാട്ടീല്‍. (cow-dung soap for 30 years, experienced no skin...