ബെംഗളൂരു: മഹാഭാരതവും രാമായണവും സാങ്കൽപിക കഥയാണെന്ന് ക്ലാസിൽ വിദ്യാർഥികളോട് പറഞ്ഞ അധ്യാപികയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. മംഗളൂരുവിലെ തീരദേശ പട്ടണത്തിലെ സെൻ്റ് ജെറോസ ഇംഗ്ലീഷ് എച്ച്ആർ പ്രൈമറി…