Lorry Accident
-
Kerala
കോഴിക്കോട് ബിവറജിലേക്ക് മദ്യവുമായി വന്ന ലോറി അപകടത്തില്‍പ്പെട്ടു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
കോഴിക്കോട് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ലോറി ഡ്രൈവറായിരുന്ന വയനാട് സ്വദേശി കൃഷ്ണന് മരിച്ചു. കോഴിക്കോട് ഇരിങ്ങാടന്‍ പള്ളി ജംഗ്ഷനിലാണ് അപകടം നടന്നത്. ലോറി കാറുമായി…
Read More » -
Crime
പെരുമ്പാവൂരിൽ ബൈക്കിന് മുകളിലൂടെ ടിപ്പർ ഇടിച്ചുകയറി; അച്ഛനും മകൾക്കും ദാരുണാന്ത്യം
കൊച്ചി: ടിപ്പറിടിച്ച് അച്ഛനും മകളും മരിച്ചു. എറണാകുളം പെരുമ്പാവൂർ എംസി റോഡിലാണ് അപകടമുണ്ടായത്. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരിച്ചത്. രാവിലെ എട്ടുമണിയോടെയായിരുന്നു…
Read More »