UrbanObserver

Saturday, July 5, 2025
Tag:

Loksabha Election 2024

കൊല്ലം എൻഡിഎ സ്ഥാനാർത്ഥി ജി. കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്ക്

കൊല്ലം : എൻഡിഎ സ്ഥാനാർത്ഥി ജി. കൃഷ്ണകുമാറിന് പ്രചാരണത്തിനിടെ പരിക്ക്. ഇടതുകണ്ണിലെ കൃഷ്ണമണിക്കാണ് പരിക്കേറ്റത്. കൊല്ലത്തെ മുളവന ചന്തയിൽ വച്ചായിരുന്നു സംഭവം. മൂർച്ചയുള്ള വസ്തു കണ്ണിൽ കൊണ്ടതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോർട്ട്. തെരഞ്ഞെടുപ്പ്...

‘നന്ദി വാക്കിലൊതുങ്ങില്ല, ജയിക്കും; പാലക്കാടിനെയും വടകരയേയും മുറുകെ പിടിച്ച് ഷാഫി പറമ്പിൽ

കോഴിക്കോട് : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാ​ഗമായി ഷാഫി പറമ്പിൽ ഇന്ന് പ്രചാരണം തുടക്കം കുറിച്ചു. വടകര മണ്ഡലത്തിലാണ് അദ്ദേ​​ഹം ഇത്തവണ മത്സരിക്കുന്നത് . സ്വന്തം തട്ടകമായ പാലക്കാട് നിന്ന് ഞായറാഴ്ച വൈകീട്ട് ആറു...

കിളിപറന്ന് സുരേഷ്‌ഗോപിയും ബി.ജെ.പിയും; തൃശൂരിന്റെ സീന്‍ മാറ്റി കെ. മുരളീധരന്‍

തൃശൂര്‍: പത്മജ വേണുഗോപാലിനെ പുറത്തെത്തിച്ച് കോണ്‍ഗ്രസിന്റെ മുതുകത്ത് അടിച്ച ബി.ജെ.പിക്ക് ഉച്ചിയിലടിച്ചാണ് കോണ്‍ഗ്രസ് മറുപടി നല്‍കിയിരിക്കുന്നത്. കേരളത്തില്‍ ബി.ജെ.പിക്ക് ആകെ വിജയപ്രതീക്ഷയുണ്ടായിരുന്ന തൃശൂരില്‍ അവരുടെ സ്റ്റാര്‍ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിയെ വെട്ടാന്‍ കോണ്‍ഗ്രസ്...

നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിലെ ബൂത്ത് 107 ൽ ചുനാവ് പാഠശാല സംഘടിപ്പിച്ചു

തിരുവനന്തപുരം: നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിലെ ബൂത്ത് 107 ൽ രണ്ടിടങ്ങളിലായി ചുനാവ് പാഠശാല സംഘടിപ്പിച്ചു. ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ, തിരുവനന്തപുരം ജില്ലാ ഇലക്ഷൻ വിഭാഗം, നെയ്യാറ്റിൻകര താലൂക്ക് ഇലക്ഷൻ വിഭാഗം, സ്വീപ്പ്, വോട്ടു...

ലോക്‌സഭാ തെരഞ്ഞെടുപ്പ്: എൽ.ഡി.എഫ് സ്ഥാനാർഥി പട്ടിക ഇന്നും നാളെയുമായി പ്രഖ്യാപിക്കും

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഇടത് മുന്നണിയുടെ സ്ഥാനാർഥി പട്ടിക ഇന്നും നാളെയുമായി പ്രഖ്യാപിക്കും. രാവിലെ സംസ്ഥാന എക്‌സിക്യൂട്ടീവും, സംസ്ഥാന കൗൺസിലും ചേരും. സി.പി.ഐ മത്സരിക്കുന്ന നാല് സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് ഇന്ന് പ്രഖ്യാപിക്കുന്നത്. സി.പി.എം...

ഹൈബി ഈഡനെ നേരിടാന്‍ കെ.ജെ. ഷൈന്‍; സി.പി.എമ്മിന്റെ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിയില്‍ പാര്‍ട്ടിയുടെ പ്രതീക്ഷ ചെറുതല്ല

എറണാകുളത്തിന്റെ പള്‍സറിയുന്ന ഹൈബി ഈഡനെ നേരിടാന്‍ ഇടതുപക്ഷം ഇത്തവണ രംഗത്തിറക്കുന്നത് ഒരു സര്‍പ്രൈസ് വനിതാ സ്ഥാനാര്‍ത്ഥിയെ, പറവൂര്‍ നഗരസഭാ കൗണ്‍സിലറും, കെഎസ്ടിഎ നേതാവുമായ കെജെ ഷൈന്‍. അതായത് ഹൈബിക്കൊരു എതിരാളിയെ സിപിഎം രംഗത്തിറക്കുന്നത്...

അഖിലേഷ് യാദവിനെ അനുനയിപ്പിച്ച് പ്രിയങ്ക ഗാന്ധി; ഉത്തർപ്രദേശില്‍ കോണ്‍ഗ്രസ് സമാജ്‌വാദി പാര്‍ട്ടിക്കൊപ്പം മത്സരിക്കും

ന്യൂഡല്‍ഹി: ഉത്തർപ്രദേശില്‍ കോണ്‍ഗ്രസ് - സമാജ് വാദി പാർട്ടി സഖ്യം ഒരുമിച്ച് മത്സരിക്കാൻ ധാരണയായി. സീറ്റ് വിഭജന ചർച്ചകളില്‍ ഉണ്ടായിരുന്ന തർക്കങ്ങള്‍ പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ള മുതിർന്ന നേതാക്കള്‍ ഇടപെട്ട് പരിഹരിച്ചാണ് അഖിലേഷ്...

പത്തനംതിട്ടയില്‍ സ്വന്തം സന്നാഹങ്ങളുമായി തോമസ് ഐസക്ക്

-പി.ജെ. റഫീഖിന്റെ റിപ്പോർട്ട് - സ്വന്തം സഖാക്കളുടെ പാലംവലിയെ പേടി; പ്രശസ്ത ഐ.ടി വിദഗ്ധന്റെ പി.ആര്‍ ടീം കരുത്ത് മസാലബോണ്ടുമുതല്‍ കേരളത്തിന്റെ ധനപ്രതിസന്ധിവരെ പത്തനംതിട്ടയില്‍ നിറയും; രാജു എബ്രഹാം നിശ്ശബ്ദ സാന്നിദ്ധ്യം പത്തനംതിട്ടയിലെ സഖാക്കള്‍ പാലം വലിക്കുമോയെന്ന...