UrbanObserver

Sunday, May 4, 2025
Tag:

Loksabha 2024

പൊന്നാനിയില്‍ കെ.എസ്. ഹംസ; കുഞ്ഞാലിക്കുട്ടി വെള്ളംകുടിക്കും, മുസ്ലിംലീഗ് വിയര്‍ക്കും

ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് സംസ്ഥാന കമ്മിറ്റി അന്തിമരൂപം നല്‍കിയിരിക്കുകയാണ്. ശക്തരായ സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കി പോരാട്ടം കടുപ്പിക്കാനുറപ്പിച്ചാണ് സിപിഎം അവരുടെ സ്ഥാനാര്‍ത്ഥികളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. 2019ലെ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി കണക്കിലെടുത്താണ് ശക്തരായ സ്ഥാനാര്‍ഥികളെ...

ഹൈബിയെ നേരിടാന്‍ രേഖ തോമസും അനില്‍ ആന്റണിയും!

എറണാകുളത്ത് കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ കെ.വി തോമസിന്റെയും എ.കെ. ആന്റണിയുടെയും മക്കള്‍ രംഗത്തിറങ്ങും കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 101 ശതമാനം ഗ്യാരന്റി മണ്ഡലമാണ് എറണാകുളം. കോണ്‍ഗ്രസിനുവേണ്ടി ഇത്തവണയും മത്സരിക്കുന്നത് ഹൈബി ഈഡന്‍...

ആര്യാടന്‍ ഷൗക്കത്ത് വെല്ലുവിളി; പൊന്നാനിയില്‍ നിന്ന് പിന്‍മാറാന്‍ ഇ.ടി. മുഹമ്മദ് ബഷീര്‍

ET Muhammad Basheer, is considering a constituency shift from Ponnani to Malappuram. The decision is fueled by the speculation that Aryadan Shoukath, a prominent Congress leader in the Malappuram district, might contest from Ponnani in the upcoming parliamentary elections.

വലിച്ചു കയറ്റിയവര്‍ സിപിഎമ്മിന് വയ്യാവേലിയാകുന്നു; ലോക്‌സഭ സീറ്റിനുവേണ്ടി മണിയടി സജീവം

തിരുവനന്തപുരം: വിരുദ്ധ ചേരിയില്‍ നിന്ന് സിപിഎമ്മിലേക്ക് കുടിയേറിയവരുടെ സ്ഥാനാര്‍ത്ഥി മോഹം പരിഹരിക്കുന്നത് എങ്ങനയെന്ന ചിന്തയിലാണ് പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍. കെ.പി. അനില്‍കുമാര്‍, പി.സി. ചാക്കോ, കെ.വി തോമസ് എന്നിവരാണ് സീറ്റിനായി രംഗത്തെത്തിയിരിക്കുന്നത്....

തൃശൂര്‍ ചോദിച്ച സുരേഷ് ഗോപിയെ കൊല്‍ക്കത്തയിലേക്ക് അയച്ച് ബിജെപി; ഒതുക്കാനുള്ള നീക്കം ചെറുക്കാന്‍ നടന്‍ ഡല്‍ഹിയിലേക്ക്

തൃശൂര്‍: നടനും മുന്‍ രാജ്യസഭാംഗവുമായ സുരേഷ് ഗോപിക്ക് സത്യജിത്ത് റേ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷസ്ഥാനം നല്‍കിയതിന് പിന്നാലെ വിവാദങ്ങളും ഉയരുന്നു. കേന്ദ്ര നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം മാത്രമേ കൊല്‍ക്കത്തയിലെ...

Rahul Gandhi കേരളത്തില്‍ മത്സരിക്കരുതെന്ന് പിണറായി; യെച്ചൂരിയെ കൊണ്ട് സമ്മര്‍ദ്ദം ചെലുത്തും; സീറ്റ് കൂട്ടാന്‍ തന്ത്രങ്ങളുമായി CPIM

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നില മെച്ചപ്പെടുത്താനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയാണ് സിപിഎം. 2019 ല്‍ രാജ്യത്താകെ മൂന്ന് സീറ്റുകളില്‍ മാത്രമാണ് സിപിഎമ്മിന് ജയിക്കാനായത്. 'ഇന്ത്യ' മുന്നണിയുടെ ഭാഗമായി നില്‍ക്കുന്ന സിപിഎം പരമാവധി സീറ്റ്...

കോണ്‍ഗ്രസിനെ തെരഞ്ഞെടുപ്പിനൊരുക്കാന്‍ പ്രിയങ്ക ഗാന്ധി; ‘ഇന്ത്യ’യെ ശക്തിപ്പെടുത്താന്‍ സോണിയ ഗാന്ധി

ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയത്തിലേക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയെ സജ്ജമാക്കാനുള്ള കമ്മിറ്റികളുടെ തലപ്പത്ത് പ്രിയങ്ക ഗാന്ധിയെ നിയോഗിക്കാന്‍ ആലോചന. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പരമോന്നത സമിതിയായ പ്രവര്‍ത്തക സമിതിയെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഇനി തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക്...