തിരുവനന്തപുരം: ലോക ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നാളെ (ജൂൺ 26) ഡ്രൈ ഡേ പ്രഖ്യാപിച്ചു. മദ്യഷോപ്പുകൾ നാളെ അടച്ചിടും. ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റുകളും ബാറുകളും ഉൾപ്പെടെ…