Tag:
lionel messi
News
ലയണല്‍ മെസി കേരളത്തിലെത്തും; സ്ഥിരീകരിച്ച് കായിക മന്ത്രി
മലപ്പുറം: കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആവേശമായി അര്‍ജന്റീനിയന്‍ ഇതിഹാസ താരം ലയണല്‍ മെസി മലപ്പുറത്തെത്തുന്നു.
കേരളം വേദിയാകുന്ന അര്‍ജന്‍റീന ഫുട്ബോള്‍ ടീമിന്‍റെ സൗഹൃദമല്‍സരത്തില്‍ മെസിയുണ്ടാകുമെന്ന് മന്ത്രി വി.അബ്ദുറഹിമാന്‍ അറിയിച്ചു. മലപ്പുറത്തെ സ്റ്റേഡിയത്തില്‍ ഉദ്ഘാടന...