Leopard
-
Kerala
കമ്പിവേലിയില്‍ കുടുങ്ങി പുലി; മയക്കുവെടിവെച്ച് പിടികൂടാൻ വനംവകുപ്പ്
പാലക്കാട്: കൊല്ലങ്കോട് വാഴപ്പുഴയില്‍ കമ്പിവേലിയില്‍ പുലി കുടുങ്ങി. വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പിലാണ് പുലി കുടുങ്ങിയത്. രാവിലെയാണ് പുലി കുടുങ്ങിയ കാര്യം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടനെ വനംവകുപ്പിനെ…
Read More »