ശ്രീകൃഷ്ണപ്പരുന്ത് വട്ടമിട്ടു പറന്ന ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ ഉണ്ണിക്കണ്ണന്റെ തിരുനടയിൽ നിന്ന് എരുമേലി പേട്ടതുള്ളലിനും മകരവിളക്കു ദർശനത്തിനുമായി അമ്പലപ്പുഴ സംഘം പുറപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെ അമ്പലപ്പുഴ ശ്രീകൃഷ്ണ…