ഉരുള്‍പൊട്ടല്‍ ദുരന്ത മേഖലയായ പരപ്പൻപാറയിൽ സൂചിപ്പാറ താഴെ ഭാഗത്തു നിന്നും മൃതദേഹഭാഗങ്ങൾ കണ്ടെത്തി. ഇന്ന് രാവിലെയാണ് ഇവിടങ്ങളിൽ ജനകീയ തിരച്ചിൽ തുടങ്ങിയത്. പരപ്പൻപാറയിലെ പുഴയോട് ചേർന്ന പ്രദേശത്തുനിന്നും…