KSRTC
-
Kerala
മേയർ ആര്യാ രാജേന്ദ്രന്റെ കാറിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി വാക്പോര്; KSRTC ഡ്രൈവർക്കെതിരെ കേസ്
തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി മേയറും KSRTC ബസ് ഡ്രൈവറും തമ്മിൽ നടുറോഡിൽ വാക്പോര്. മേയറുടെ പരാതിയില്‍ ഡ്രൈവർക്കെതിരെ കേസ്. സ്ത്രീത്വത്തെ…
Read More » -
Kerala
ഉപേക്ഷിച്ച മട്ടില്‍ നവകേരള ബസ്; ഉപയോഗിക്കാതെ പൊടിപിടിച്ച് കിടക്കുന്നു
തിരുവനന്തപുരം: കോടികള്‍ മുടക്കി വാങ്ങുകയും ലക്ഷങ്ങള്‍ മുടക്കി അറ്റകുറ്റപ്പണി നടത്തുകയും ചെയ്ത ബസാണ് നവകേരള ബസ്. മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാന പര്യടനം നടത്തിയപ്പോള്‍ ഉപയോഗിച്ച ബസായിരുന്നു ആ…
Read More » -
Kerala
5200 ബസുകളില്‍ 1000 എണ്ണവും കട്ടപ്പുറത്ത്; കരകയറാതെ കെ.എസ്.ആര്.ടി.സി
തിരുവനന്തപുരം: കരകയറാന്‍ വഴിതേടുമ്പോള്‍ വെള്ളത്തിലേക്ക് വീഴുന്ന പ്രത്യേകതരം സ്ഥാപനമാണ് കേരളത്തിലെ കെ.എസ്.ആര്.ടി.സി. ബസുകളുടെ സാങ്കേതികപ്പിഴവ് കണ്ടെത്താന്‍ സൂപ്പര്‍ ചെക്കിങ് ഉള്‍പ്പെടെ നടത്തിയിട്ടും ദിവസം 1000 കെ.എസ്.ആര്.ടി.സി. ബസുകളാണ്…
Read More » -
Kerala
സൂപ്പര്‍ഫാസ്റ്റില്‍ സീറ്റൊഴിവുണ്ടെങ്കില്‍ എവിടെയും നിര്‍ത്തി ആളെകയറ്റണം; KSRTC ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി സിഎംഡി
ഒഴിഞ്ഞ സീറ്റുകളുമായി കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ ഓടാതിരിക്കാന്‍ നിര്‍ദ്ദേശവുമായി അധികൃതര്‍. സീറ്റ് ഒഴിവുണ്ടെങ്കില്‍ സ്റ്റോപ്പില്ലെങ്കിലും ഏത് സമയത്തായാലും ബസ് നിര്‍ത്താനാണ് തീരുമാനം. മുമ്പ് പ്രധാന സ്റ്റോപ്പുകളില്‍ മാത്രമായിരുന്നു…
Read More » -
Crime
കാറും KSRTC ബസും കൂട്ടിയിടിച്ച് 6 വയസ്സുകാരി മരിച്ചു; അപകടം മലയാറ്റൂര്‍ തീർത്ഥാടനം കഴിഞ്ഞുള്ള യാത്രയില്‍
ഇടുക്കി ചേറ്റുകുഴിയിൽ കെഎസ്ആർടിസി ബസും മലയാറ്റൂര്‍ തീർത്ഥാടകർ സഞ്ചരിച്ച കാറും കൂട്ടിയിടിച്ച് ആറു വയസ്സുകാരി മരിച്ചു. ചേറ്റുകുഴി ബദനി സ്കൂളിലെ എൽകെജി വിദ്യാർത്ഥിനിയായ ആമിയാണ് മരിച്ചത്. വാഹനത്തിൽ…
Read More » -
Kerala
ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു; ബസ് പൂര്‍ണമായി കത്തി നശിച്ചു
ആലപ്പുഴ: കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു. തീ പിടുത്തത്തില്‍ ബസ് പൂര്‍ണമായി കത്തി നശിച്ചു. എംഎസ്എം കോളേജിന് മുൻവശത്തായി ദേശീയപതയിലാണ് അപകടമുണ്ടായത്. കായംകുളത്ത് നിന്ന് ആലപ്പുഴയിലേക്ക് പോകുന്ന ബസിനാണ് തീ പിടിച്ചത്.…
Read More » -
Kerala
മന്ത്രിയുമായി എം.ഡിക്ക് അഭിപ്രായ ഭിന്നത; സ്ഥാനമാറ്റം ആവശ്യപ്പെട്ട് ബിജു പ്രഭാകര്‍ ഐ.എ.എസ്
തിരുവനന്തപുരം: ഗാതഗത മന്ത്രി കെ.ബി. ഗണേഷ് കുമാറുമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന് ചൂണ്ടിക്കാട്ടി സ്ഥാനമാറ്റം ആവശ്യപ്പെട്ട് കെ.എസ്.ആര്.ടി.സി എം.ഡി ബിജു പ്രഭാകര്‍. ചീഫ് സെക്രട്ടറിയോട് ഇക്കാര്യം ആവശ്യപ്പെട്ട് കത്ത്…
Read More » -
Kerala
ഇലക്ട്രിക്കല്ല, ഇനി വാങ്ങുന്നത് പുതിയ ഡീസൽ ബസുകൾ: സർക്കാർ ഗണേഷ് കുമാറിനൊപ്പം
തിരുവനന്തപുരം : ഒടുവിൽ ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിനൊപ്പം നിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഇടത് സർക്കാർ. ഇലക്ട്രിക് ബസുകൾ ലാഭം തരുന്നില്ലെന്നും ഡീസൽ ബസുകളാണ് കെഎസ്ആർടിസിക്ക് നല്ലതെന്നും…
Read More » -
Kerala
കെ.എസ്.ആർ.ടി.സി ഇലക്ട്രിക് ബസ് വിവാദം : താൻ ഇനി ഒരു തീരുമാനവും എടുക്കില്ലെന്ന് മന്ത്രി കെ.ബി.ഗണേഷ്കുമാർ
തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി ഇലക്ട്രിക് ബസ് വിവാദത്തിൽ പ്രതികരിച്ച് മന്ത്രി കെ.ബി.ഗണേഷ്കുമാർ. ഇനി ഒരു തീരുമാനവും എടുക്കില്ലെന്നും പറയാനുള്ളത് ഉദ്യോഗസ്ഥർ പറയുമെന്നായിരുന്നു മന്ത്രിയുടെ മറുപടി. ഞാൻ പറയുന്നത്…
Read More » -
Kerala
ഗണേഷ് കുമാറിന്റെ പിടിവാശി; കേന്ദ്രത്തിന്റെ 950 സൗജന്യ ബസുകൾ കേരളത്തിന് കിട്ടിയേക്കില്ല
ഇലക്ട്രിക് ബസുകൾ നഷ്ടമാണെന്നും ഇനി വാങ്ങില്ലെന്നും മന്ത്രി കെ.ബി ഗണേഷ് കുമാർ പറഞ്ഞതു മുതൽ കെ.എസ്.ആർ.ടി.സിയിൽ പുതിയ വിവാദത്തിന് തിരി തെളിഞ്ഞിരിക്കുകയാണ്. രാജ്യം അതിവേഗം ഇലക്ട്രിക് വാഹനങ്ങളിലേക്ക്…
Read More »