Tag:
KSEB
Kerala
കെഎസ്ഇബിയുടെ 494.28 കോടി നഷ്ടം ഏറ്റെടുത്ത് സർക്കാർ
കെഎസ്ഇബിയുടെ 494.28 കോടിയുടെ നഷ്ടം സർക്കാർ ഏറ്റെടുത്തു. 2023-24 വർഷത്തെ നഷ്ടമാണിത്. സർക്കാരിന്റെ കടമെടുപ്പ് പരിധി ഉയർത്തുന്നതിന് വേണ്ടിയാണ് കെഎസ്ഇബിയുടെ നഷ്ടം സർക്കാർ ഏറ്റെടുത്തത്.
കഴിഞ്ഞ വർഷം സമാനമായ രീതിയിൽ കെഎസ്ഇബിയുടെ നഷ്ട്ടത്തിൻ്റെ എഴുപത്തഞ്ച്...
Kerala
‘ജനങ്ങള്‍ക്ക് മേല്‍ അഴിമതി ഭാരം അടിച്ചേൽപ്പിക്കരുത്’ : വൈദ്യുതി നിരക്ക് വര്‍ധനക്കെതിരെ പ്രക്ഷോഭത്തിന് യുഡിഎഫ്
വൈദ്യുതി നിരക്ക് വീണ്ടും വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയും പകല്‍ക്കൊള്ളയും. അഴിമതിയും ധൂര്‍ത്തും കെടുകാര്യസ്ഥതയും വൈദ്യുതി ബോര്‍ഡിന് ഉണ്ടാക്കിയ ബാധ്യതയാണ് നിരക്ക് വര്‍ധനവിലൂടെ സാധാരണക്കാര്‍ ഉള്‍പ്പെടെയുള്ള ജനങ്ങള്‍ക്കു മേല്‍ കെട്ടിവച്ചിരിക്കുന്നത്. ജനജീവിതം...
Blog
ഡേറ്റ സെന്റര്‍ നവീകരണം : നാളെ ഓണ്‍ലൈനിലൂടെ ബില്ലടയ്ക്കാനാകില്ല: കെഎസ്ഇബി
ഡേറ്റ സെന്റര്‍ നവീകരണത്തിന്റെ ഭാഗമായി ഞായറാഴ്ച രാവിലെ 7 മുതല്‍ 11 വരെ എല്ലാ വിഭാഗം ഉപഭോക്താക്കളുടെയും ഓണ്‍ലൈനിലൂടെയുള്ള പണമടയ്ക്കലിനും 1912 എന്ന നമ്പരിലൂടെയുള്ള ഉപഭോക്തൃ സേവനങ്ങള്‍ക്കും തടസ്സം നേരിട്ടേയ്ക്കാമെന്ന് കെഎസ്ഇബി അറിയിച്ചു.
വൈദ്യുതി...
Kerala
ഉരുൾപൊട്ടൽ കേന്ദ്രത്തിൽ നിന്നും 4 കി. മീ വരെ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു: KSEB
ഉരുൾപൊട്ടൽ കേന്ദ്രത്തിൽ നിന്നും 4 കി. മീ വരെ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചുവെന്ന് KSEB. കൽപ്പറ്റ ടൗണിലും പ്രധാന ആശുപത്രികളിലും ബാക്ക് ഫീഡിങ്ങിലൂടെ വൈദ്യുതി എത്തിച്ചു. വൈദ്യുതി പുന:സ്ഥാപനത്തിന് എബിസി കേബിളുകളും ട്രാൻസ്ഫോമറുകളും എത്തി....
Blog
മുഖ്യമന്ത്രി ഇരിക്കുന്ന സെക്രട്ടറിയേറ്റും ഭരിക്കുന്ന പോലിസ് വകുപ്പും വൈദ്യുതി കുടിശിക വരുത്തി
വൈദ്യുതി ബിൽ അടയ്ക്കാത്തതിനാൽ വയനാട്ടില്‍ 1,62,376 കുടുംബങ്ങളുടെ കണക്ഷനുകൾ വിച്ഛേദിച്ചു: മന്ത്രി കെ. കൃഷ്ണൻകുട്ടി
തിരുവനന്തപുരം: വൈദ്യുതി കുടിശിക വരുത്തിയ സർക്കാർ സ്ഥാപനങ്ങളിൽ ഗവൺമെൻ്റ് സെക്രട്ടറിയേറ്റും. സെക്രട്ടറിയേറ്റിൻ്റെ മാർച്ച് 31 വരെയുള്ള കുടിശിക 11,62,443...
Kerala
ഒറ്റമുറി വീടിന് അരലക്ഷം രൂപ വൈദ്യുതി ബില്‍; അന്നമ്മയെ ഇരുട്ടിലാക്കി കെഎസ്ഇബി
ഇടുക്കി: 400 രൂപ വൈദ്യുതി ബിൽ വന്നുകൊണ്ടിരുന്ന ഒറ്റമുറി വീടിന് അരലക്ഷം രൂപ കുടിശ്ശികയുണ്ടെന്ന് പറഞ്ഞ് വൈദ്യുതി കട്ട് ചെയ്ത് കെഎസ്ഇബി. ഇടുക്കി ഉപ്പുതറ സ്വദേശിയായ അന്നമ്മ എന്ന വയോധികയ്ക്കാണ് ഈ ദുർഗതി...
Kerala
ബിജു പ്രഭാകർ KSEB ചെയർമാനാകും, കെ. വാസുകി നോർക സെക്രട്ടറി
തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. 4 ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ക്കാണ് സര്‍ക്കാര്‍ പുതിയ ചുമതല നല്‍കിയിട്ടുള്ളത്. ബിജു പ്രഭാകര്‍ കെഎസ്ഇബി ചെയര്‍മാനാകും. കെഎസ്ഇബി ചെയര്‍മാനായിരുന്ന രാജന്‍ ഖൊബ്രഗഡെ ആരോഗ്യ വകുപ്പ് സെക്രട്ടറിയായി തിരിച്ചെത്തി.
മുഹമ്മദ്...
Finance
സെക്രട്ടേറിയറ്റിലെ വൈദ്യുതി ബില്‍ 30.34 ലക്ഷം രൂപ; വാർഷിക ബില്‍ 4 കോടിയിലേക്ക്
തിരുവനന്തപുരം: ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയേറ്റിലെ ഒരു മാസത്തെ വൈദ്യുതി ചാർജ് മാത്രം 30.34 ലക്ഷം രൂപ. എപ്രിൽ മാസത്തെ സെക്രട്ടേറിയേറ്റിലെ വൈദ്യുിത ചാർജ് 30,34,816 രൂപയാണ്.
സെക്രട്ടേറിയേറ്റിലെ കെട്ടിടങ്ങൾക്ക് 5 കൺസ്യൂമർ നമ്പരുകളാണ്...