തിരുവനന്തപുരം: തിരുവനന്തപുരം കോര്പ്പറേഷന് തിരഞ്ഞെടുപ്പില്‍ കെ.എസ്. ശബരീനാഥന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പ്രതികരിച്ചു. അങ്ങനെയൊരു കാര്യം തനിക്ക് അറിവില്ലെന്നും അത് പ്രാദേശിക വിഷയമാണെന്നും…