KPCC
-
Politics
ദീപാ ദാസ് മുന്‍ഷിയെ നീക്കണം; ദേശീയ നേതൃത്വത്തിനെതിരെ സുധാകരന് പക്ഷം
തിരുവനന്തപുരം: കെപിസിസി അധ്യക്ഷ ചര്‍ച്ചകള്‍ക്കിടെ കേരളത്തിന്റെ സംഘടനാ ചുമതലയുള്ള എഐസിസി നേതാവ് ദീപാ ദാസ് മുന്‍ഷിക്ക് നേരെ തിരിഞ്ഞ് കെ സുധാകരന് പക്ഷം. ഈ പ്രതിസന്ധി എല്ലാം…
Read More » -
Kerala
കെപിസിസി അധ്യക്ഷ ചര്‍ച്ചയില്‍ കത്തോലിക്കാ സഭ ഇടപെട്ടെിട്ടില്ല; വാര്‍ത്തകള്‍ തള്ളി ദീപിക
കെപിസിസി അധ്യക്ഷ ചര്‍ച്ചയില്‍ കാത്തോലിക്ക സഭ ഇടപെട്ടെന്ന വാര്‍ത്തകള്‍ തള്ളി സഭയുടെ മുഖപത്രം ദീപികയുടെ മുഖപ്രസംഗം. അധ്യക്ഷന്റെ മതം അല്ല പാര്‍ട്ടിയുടെ മതേതരത്വം ആണ് മുഖ്യമെന്ന് ഓര്‍മപ്പെടുത്തിക്കൊണ്ടാണ്…
Read More » -
Politics
മാറ്റാനാണ് തീരുമാനമെങ്കിൽ മാറി തരാം, പൊതുചർച്ചയാക്കി അപമാനിക്കരുത് : പരിഭവം മറക്കാതെ കെ.സുധാകരന്
കോണ്‍ഗ്രസില്‍ നേതൃമാറ്റം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടെ മുതിര്‍ന്ന നേതാവ് എ.കെ.ആന്റണിയെ കണ്ട് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റുന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളിലും പുറത്തും നടക്കുന്ന ചര്‍ച്ചകളില്‍…
Read More » -
National
കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കാന്‍ തിരക്കിട്ട നീക്കവുമായി എഐസിസി ; പ്രഖ്യാപനം ഇന്ന് തന്നെ വന്നേക്കും, ആന്റോ ആന്റണിക്ക് മുന്‍തൂക്കം
കെ സുധാകരനുയര്‍ത്തിയ വെല്ലുവിളിക്കിടയിലും പുതിയ കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കാന്‍ തിരക്കിട്ട നീക്കവുമായി എഐസിസി. പുതിയ കെപിസിസി അധ്യക്ഷനെ ഇന്ന് തന്നെ പ്രഖ്യാപിച്ചേക്കും. ഡൽഹിയിൽ തിരക്കിട്ട നീക്കങ്ങൾ നടക്കുകയാണെന്നാണ്…
Read More » -
News
കെ പി സി സി അധ്യക്ഷ പ്രഖ്യാപനം ; ചർച്ച വേണ്ടി വരുമെന്ന് നേതാക്കൾ, സുധാകരൻ്റെ പരസ്യ പ്രസ്താവനയിൽ നേതൃത്വത്തിന് അതൃപ്തി
കെ പി സി സി അധ്യക്ഷ പ്രഖ്യാപനം ഇന്നുണ്ടായേക്കില്ല. കൂടുതൽ ‘ചർച്ച വേണ്ടി വരുമെന്ന് നേതാക്കൾ അറിയിച്ചതിനെത്തുടർന്നാണിത്. കേരളത്തിൽ നിന്ന് മടങ്ങിയെത്തുന്ന കെ.സി വേണുഗോപാൽ രാഹുൽ ഗാന്ധിയേയും,…
Read More » -
Kerala
അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന കാര്യം അറിയില്ല: പ്രതികരണവുമായി ആന്റോ ആന്റണി
കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും കെ സുധാകന് മാറേണ്ട ആവശ്യമില്ലെന്ന് പത്തനംതിട്ട എം പി ആന്റോ ആന്റണി. ആന്റോ ആന്റണിയുടെ പേര് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്ന സൂചനകള്‍ക്കിടെയാണ്…
Read More » -
Kerala
ഫോട്ടോ കണ്ടാല്‍പ്പോലും തിരിച്ചറിയാത്തവരല്ല കോണ്‍ഗ്രസിനെ നയിക്കേണ്ടത്; വീണ്ടും പരിഹാസ പോസ്റ്റര്‍
കൊച്ചി: കെപിസിസി പ്രസിഡന്റ് കെ സുധാകരനെ മാറ്റുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെ, കോണ്‍ഗ്രസ് പരിഗണിക്കുന്ന നേതാക്കള്‍ക്കെതിരെ പോസ്റ്റര്‍. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്ന ആന്റോ ആന്റണി, സണ്ണി ജോസഫ്…
Read More » -
Kerala
അദ്ധ്യക്ഷ സ്ഥാനത്തുനിന്നും തന്നോട് ആരും മാറാന്‍ പറഞ്ഞിട്ടില്ല, പാര്‍ട്ടിയില്‍ ശത്രുക്കളില്ല; കെ സുധാകരന്
കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന വാര്‍ത്തകളോട് പ്രതികരണവുമായി കെ സുധാകരന്. തന്നോട് മാറാന്‍ ആരും പറഞ്ഞിട്ടില്ല. ആരും പറയാത്തിടത്തോളം കാലം മാറേണ്ട കാര്യമില്ലെന്ന് കെ സുധാകരന്…
Read More » -
Politics
കെപിസിസി അധ്യക്ഷ പദവിയിലേക്ക് പേരുകള്‍ നിര്‍ദേശിച്ച് കത്തോലിക്കാ സഭ
തിരുവനന്തപുരം: കെപിസിസി അധ്യക്ഷ പദവിയിലേക്ക് പേരുകള്‍ നിര്‍ദേശിച്ച് കത്തോലിക്കാ സഭ നേതൃത്വം. പത്തനംതിട്ടയില്‍ നിന്നുള്ള എംപി ആന്റോ ആന്റണി, പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫ് എന്നിവരുടെ പേരുകള്‍ക്കാണ്…
Read More » -
Blog
തൃശൂരിൽ പോകേണ്ട കാര്യമില്ലായിരുന്നു, തെറ്റുകാരൻ ഞാൻ തന്നെ: മൗനം വെടിഞ്ഞ് കെ. മുരളീധരൻ
കോഴിക്കോട്: തൃശൂരിലെ തോൽവി സംബന്ധിച്ച തമ്മിലടി അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരാൻ പോവുകയാണ്. തമ്മിലടി തുടർന്നാൽ വരാൻ പോകുന്ന തിരഞ്ഞെടുപ്പുകളെ ബാധിക്കും. പ്രത്യേകിച്ച്…
Read More »