Tag:
KPCC
Kerala
എന്നെയറിയില്ലെന്ന് പറഞ്ഞവർക്ക് വേണ്ടി : ‘ഇത് എന്റെ ഐഡി’; കെ സുധാകരന് ചുട്ട മറുപടി നൽകി ഷമ
തിരുവനന്തപുരം: സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ നടത്തിയ പരാമർശത്തിൽകെ സുധാകരന് ചുട്ട മറുപടി നൽകി ഷമ മുഹമ്മദ്. സ്ഥാനാർത്ഥി നിർണയത്തിൽ വനിതകൾക്കും ന്യൂനപക്ഷങ്ങൾക്കും മതിയായ പരിഗണന ലഭിച്ചില്ലെന്ന ഷമയുടെ...
Loksabha Election 2024
കിളിപറന്ന് സുരേഷ്‌ഗോപിയും ബി.ജെ.പിയും; തൃശൂരിന്റെ സീന്‍ മാറ്റി കെ. മുരളീധരന്‍
തൃശൂര്‍: പത്മജ വേണുഗോപാലിനെ പുറത്തെത്തിച്ച് കോണ്‍ഗ്രസിന്റെ മുതുകത്ത് അടിച്ച ബി.ജെ.പിക്ക് ഉച്ചിയിലടിച്ചാണ് കോണ്‍ഗ്രസ് മറുപടി നല്‍കിയിരിക്കുന്നത്. കേരളത്തില്‍ ബി.ജെ.പിക്ക് ആകെ വിജയപ്രതീക്ഷയുണ്ടായിരുന്ന തൃശൂരില്‍ അവരുടെ സ്റ്റാര്‍ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിയെ വെട്ടാന്‍ കോണ്‍ഗ്രസ്...
Politics
സതീശനെ തെറിപറഞ്ഞ് സുധാകരന്‍; സമരാഗ്നി വാര്‍ത്ത സമ്മേളനത്തില്‍ നിലവിട്ട് കെപിസിസി അധ്യക്ഷന്‍
വാര്‍ത്താ സമ്മേളനത്തില്‍ വൈകിയെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ കടുത്ത ഭാഷ ഉപയോഗിച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. 11 മണിക്ക് വാര്‍ത്ത സമ്മേളനം വിളിച്ചിട്ട് പ്രതിപക്ഷ നേതാവ് വൈകിയെത്തിയതിലായിരുന്നു സുധാകരന്റെ നീരസം....
Kerala
‘സമരാഗ്‌നി’ യാത്ര ഇന്ന് കോട്ടയം ജില്ലയിൽ; വിപുലമായ സ്വീകരണ പരിപാടികളുമായി പ്രവർത്തകർ
കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും നയിക്കുന്ന സമരാഗ്‌നി യാത്ര ഇന്ന് കോട്ടയം ജില്ലയിൽ പ്രവേശിക്കും. വൈകുന്നേരം 3 മണിക്ക് പാലായിലാണ് ആദ്യ സ്വീകരണം. തുടർന്ന് നാളെയും യാത്രക്ക് ജില്ലയിലെ വിവിധയിടങ്ങളിൽ സ്വീകരണം നൽകും....
Kerala
സതീശൻ പാച്ചേനിയുടെ കുടുംബത്തിന് കോൺഗ്രസിന്റെ സ്‌നേഹവീട്; താക്കോൽ കൈമാറി
കണ്ണൂർ: അന്തരിച്ച കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനിയുടെ കുടുംബത്തിന് കോൺഗ്രസ് വീടൊരുക്കി നൽകി. രാഷ്ട്രീയത്തിൽ എല്ലാം അർപ്പിച്ച നേതാവായിരുന്നു സതീശൻ എന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. 85 ലക്ഷം രൂപ...
Kerala
കോണ്‍ഗ്രസിന്റെ സമരാഗ്‌നിയെ നേരിടാന്‍ പിണറായിയുടെ മുഖാമുഖം
വിമർശനങ്ങളെ തുടർന്ന് പൗരപ്രമുഖരെ ഒഴിവാക്കിയാണ് പിണറായിയുടെ മുഖാമുഖം
തിരുവനന്തപുരം: പിണറായി മന്ത്രിസഭ 14 ജില്ലകളിലും നടത്തിയ നവകേരള സദസ്സിന് തുടര്‍ച്ചയായി ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 3 വരെ മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി.
വിവിധ ജില്ലകളിലെ...
Kerala
പിസി ജോർജും മകനും ബിജെപിയിൽ
ഡൽഹി: പി സി ജോര്‍ജ് ബിജെപിയില്‍ അംഗത്വം സ്വീകരിച്ചു . ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് പി സി ജോര്‍ജ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. മകൻ ഷോൺ ജോർജും പി സി ജോർജിനൊപ്പം ബിജെപി...
Kerala
‘അഴിമതിരഹിത രാജ്യമെന്ന മോദിയുടെ അവകാശവാദം നിലംപൊത്തി’: കെ സുധാകരന്‍
അഴിമതി സൂചികയില്‍ ഇന്ത്യ 93-ാം സ്ഥാനത്താണെന്ന ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ട് അഴിമതിരഹിത രാജ്യമായി ഇന്ത്യ മാറിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദത്തിനേറ്റ കനത്ത തിരിച്ചടിയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം.പി. 180...