Kottyam
-
Crime
ഫേസ്ബുക്കിൽ ബ്ലോക് ചെയ്തു; യുവാവിനെ തലക്കടിച്ച് കൊല്ലാൻ ശ്രമം
കോട്ടയം: ഫേസ്ബുക്ക് വഴിയുള്ള സൗഹൃദം അവസാനിപ്പിച്ചതിന്റെ പേരിൽ യുവാവിനെ തലക്കടിച്ച് കൊല്ലാൻ ശ്രമം. പായിപ്പാട് സ്വദേശിയായ യുവാവിനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.…
Read More »