kollam
-
Crime
ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി ആത്മഹത്യാശ്രമം; കടബാധ്യതയും ക്യാന്‍സറും കാരണം കടുംകൈ ചെയ്ത് ഗൃഹനാഥന്
മകന് പരിക്കുകളോടെ ചികിത്സയില്‍ കൊല്ലം: പറവൂര്‍ പൂതക്കുളത്ത് ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി ഗൃഹനാഥന് ആത്മഹത്യക്ക് ശ്രമിച്ചു. ശ്രീജുവാണ് ഭാര്യ പ്രീത, മകള്‍ ശ്രീനന്ദ എന്നിവരെ കൊലപ്പെടുത്തിയത്.…
Read More » -
Loksabha Election 2024
കൃഷ്ണകുമാർ ജിയോട് ജില്ല നേതൃത്വം സഹകരിക്കുന്നില്ലെന്ന് പരാതി; പോസ്റ്ററുകള്‍ പോലും വിതരണം ചെയ്യുന്നില്ല
കൊല്ലം: ബിജെപി കൊല്ലം ജില്ലാ നേതൃത്വത്തിനെതിരെ പരാതിയുമായി സ്ഥാനാര്‍ത്ഥി കൃഷ്ണകുമാര്‍ ജി. ജില്ലാ നേതൃത്വം തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളോട് സഹകരിക്കുന്നില്ലെന്നാണ് പരാതി. തന്റെ പോസ്റ്ററുകള്‍ കെട്ടിക്കിടക്കുകയാണെന്നും പരാതിയിലുണ്ട്.…
Read More » -
Loksabha Election 2024
മുകേഷ് MLA: വെള്ളിത്തിരയിലെ അഭിനേതാവ്, നിയമസഭയിലെ കാഴ്ചക്കാരൻ
കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ എം മുകേഷ് സന്ദര്‍ശിച്ചത് കൊല്ലത്തെ കശുവണ്ടി തൊഴിലാളികളെയായിരുന്നു. തന്റെ അമ്മുമ്മ ഒരു കശുവണ്ടി തൊഴിലാളിയായിരുന്നെന്നും അമ്മുമ്മയുടെ കൈയിലെ അണ്ടിക്കറയുടെ മണം ഇപ്പോഴും തനിക്ക്…
Read More » -
Loksabha Election 2024
സുരേഷ് ഗോപിയെയും അഹാനയെയും കൊല്ലത്ത് പ്രചാരണത്തിനിറക്കും, മുകേഷുമായുള്ള ബന്ധം മത്സരത്തെ ബാധിക്കില്ല: ജി. കൃഷ്ണകുമാര്‍
സിനിമ സീരിയല്‍ താരം എന്നതിനേക്കാള്‍ തിരുവനന്തപുരത്ത് ബിജെപിയുടെ മുഖം എന്ന നിലയിലാണ് ജി. കൃഷ്ണകുമാര്‍ സജീവം. ഇപ്പോള്‍ കൊല്ലം ലോക്സഭാ മണ്ഡലത്തില്‍ കരുത്തരെ നേരിടാന്‍ ബിജെപി രംഗത്തിറക്കിയിരിക്കുന്നത്…
Read More » -
Loksabha Election 2024
കോടികളുടെ കണക്കില്‍ മുകേഷിന്റെ ഏഴയലത്ത് ഇല്ലാതെ പ്രേമചന്ദ്രന്; കൊല്ലത്തെ സ്ഥാനാര്‍ത്ഥികളുടെ സ്വത്തിന്റെ കണക്ക് ഇങ്ങനെ
കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്ട്രീയ അഭിലാഷങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരിക്കും കൊല്ലം പാര്‍ലമെന്റ് ജില്ലയില്‍ എന്‍.കെ. പ്രേമചന്ദ്രന്റെ പരാജയം എന്ന സ്വപ്നം. പ്രേമചന്ദ്രനെ നേരിടാന്‍ പലരെയും സിപിഎം…
Read More » -
Loksabha Election 2024
മുകേഷിന് വൻ സ്വീകാര്യതയെന്ന് ചിന്ത ജെറോം! നടന്റെ പ്രശസ്ത ഡയലോഗ് “തോമസ് കുട്ടീ വിട്ടോടാ” കടമെടുത്ത് യു.ഡി.എഫും
കൊല്ലം: കൊല്ലത്ത് മുകേഷിന് വൻ സ്വീകാര്യതയെന്ന് ചിന്ത ജെറോം. മുകേഷ് കൊല്ലത്തിൻ്റെ ബ്രാൻഡ് അംബാസഡർ ആണെന്നും കൊല്ലത്ത് നിന്ന് 2 തവണ ജയിച്ച് മുകേഷ് നടത്തിയ വികസന…
Read More » -
Politics
മരുന്നും ചികിത്സയും ഇല്ലെങ്കിലും പൊതിച്ചോര്‍ ഉണ്ടല്ലോ? ചിന്ത ജെറോമിന്റെ വാദങ്ങളെ പൊളിച്ച് കൊല്ലത്തെ വോട്ടര്‍മാര്‍
കൊല്ലം ജില്ലാ ആശുപത്രിയില്‍ വൈകുന്നേരം ആറുമണിക്ക് ശേഷം പോയാല്‍ ചികിത്സ കിട്ടാറില്ലെന്നും ആവശ്യത്തിനുള്ള മരുന്നില്ലെന്നും ചൂണ്ടിക്കാട്ടിയ ആളോട് ചിന്താ ജെറോമിന്റെ മറുപടി ചര്‍ച്ചയാകുന്നു. കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തില്‍…
Read More » -
Kerala
കരിങ്കൊടി കാണിച്ച എസ്.എഫ്.ഐക്കെതിരെ റോഡില്‍ പ്രതിഷേധിച്ച് ഗവർണർ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം
കൊല്ലത്ത് നിലമേലില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതിനു പിന്നാലെ കാറില്‍നിന്നു പുറത്തിറങ്ങി റോഡരികിലിരുന്ന് പ്രതിഷേധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കൊട്ടാരക്കരയിലെ സദാനന്ദ ആശ്രമത്തില്‍ പരിപാടിക്കായി ഗവര്‍ണര്‍…
Read More » -
Kerala
62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തിരിതെളിയും
കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് കൊല്ലത്ത് തിരശീല ഉയരും. മുഖ്യമന്ത്രി പിണറായി വിജയനാണ് 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്യുക. മന്ത്രിമാരായ കെ എൻ…
Read More »