Kochi Crime
-
Crime
കൊച്ചിയില്‍ കൊടുംഗുണ്ടയെ വെട്ടിക്കൊന്നു; വിനു വിക്രമനെ കൊന്നത് ഗില്ലപ്പി ബിനോയിയുടെ കൊലപാതകത്തിന്റെ പ്രതികാരമെന്ന് സംശയം!
എറണാകുളം നെടുമ്പാശ്ശേരിക്കടുത്ത് കുറുമശ്ശേരിയില്‍ ഗുണ്ടാനേതാവിനെ വെട്ടിക്കൊന്നു. തുരുത്തിശേരി സ്വദേശി വിനു വിക്രമനാണ് കൊല്ലപ്പെട്ടത്. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍. . സംഭവത്തില്‍ പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു.…
Read More »