kochi-city-police
-
Blog
കൊച്ചിയിൽ നാളെ ഹോൺ വിരുദ്ധ ദിനം; നിരോധിത മേഖലകളിൽ ഹോൺ മുഴക്കിയാൽ പിടി വീഴും
നഗരത്തിൽ നാളെ ഹോൺ വിരുദ്ധ ദിനം ആചരിക്കും. സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യയുടെ നിർദേശപ്രകാരമാണ് പരിപാടി. അമിതമായി ഹോൺ മുഴക്കുന്നതിനാലുള്ള ശബ്ദ മലിനീകരണത്തെയും ആരോഗ്യപ്രശ്നങ്ങളെയും പറ്റി…
Read More »