Thursday, June 19, 2025
Tag:

KK Shailaja

874 സഖാക്കൾക്ക് പിൻവാതിൽ നിയമനം നൽകി കെ.കെ. ശൈലജയും ബിന്ദുവും! ശമ്പളം 25000 രൂപ മുതൽ 2 ലക്ഷം വരെ

തിരുവനന്തപുരം: 874 സഖാക്കൾക്ക് പിൻവാതിൽ നിയമനം നൽകി കെ.കെ. ശൈലജയും ആർ. ബിന്ദുവും. എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചുകളെ നോക്കുകുത്തിയാക്കിയാണ് 2016 മുതൽ സാമൂഹിക നീതി വകുപ്പിലും സാമൂഹിക നീതി വകുപ്പിൻ്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലുമായി 874...

1032 കോടിയുടെ കോവിഡ് പർച്ചേസ് കൊള്ള: ഗൂഢാലോചനയുടെ ഉറവിടം ടെന്നീസ് ക്ലബ്ബിലോ? ശൈലജയുടെ കാലത്തെ ആഡംബര ക്ലബ് മെംബർഷിപ്പില്‍ അടിമുടി ദുരൂഹത!

തിരുവനന്തപുരം: വടകരയിൽ കെ. കെ. ശൈലജ സ്ഥാനാർത്ഥിയായി എത്തിയതോടെ കോവിഡ് കാല പർച്ചേസ് കൊള്ളയും ചർച്ചയിൽ നിറയുകയാണ്. 1032 കോടിയുടെ വെട്ടിപ്പാണ് കെ.കെ. ശൈലജയുടെ നേതൃത്വത്തിൽ നടന്നത് എന്ന് പ്രതിപക്ഷ നേതാവ് ഇന്ന്...

എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജക്കെതിരെ പോസ്റ്റ് ; മുസ്ലിം ലീഗ് പ്രവർത്തകനെതിരെ കേസെടുത്ത് പോലീസ് .

കോഴിക്കോട് : വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇട്ട മുസ്ലിം ലീഗ് പ്രവർത്തകനെതിരെ കേസ്. മുസ്ലിം ലീഗ് ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറി അസ്ലമിനെതിരെയാണ് പൊലീസ് കേസെടുത്തത്. മങ്ങാട്...

കള്ളിയെന്നും വൃത്തികെട്ട ഭാഷയിലും അധിക്ഷേപിക്കുന്നു; നിയമപരമായി നേരിടുമെന്ന് കെകെ ശൈലജ

കോഴിക്കോട്: സോഷ്യല്‍മീഡിയയില്‍ തനിക്കെതിരെ ശക്തമായ വ്യക്തിഹത്യയും അധിക്ഷേപവും നടക്കുന്നുവെന്നും അതിനെ നിയമപരമായി നേരിടുമെന്നും വടകരയിലെ സിപിഎം സ്ഥാനാര്‍ത്ഥി കെകെ ശൈലജ. കോവിഡ് കാലത്ത് 500 രൂപയുടെ പിപിഇ കിറ്റ് 1500 രൂപയ്ക്ക് വാങ്ങിയെന്ന...

ഷാഫി പറമ്പിലിന്റെ വരവ് ശൈലജ ടീച്ചർക്ക് നല്ലതിനല്ല : കെ.കെ രമ

കോഴിക്കോട് : രണ്ട് മാസം കൊണ്ട് ശൈലജ ടീച്ചർ നേടിയെടുന്ന ജനപിൻതുണ വെറും രണ്ട് മണിക്കൂർ കൊണ്ട് ഷാഫി പറമ്പിൽ സ്വന്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വടകരയിൽ പോര് മുറുകുന്ന സാഹചര്യത്തിൽ ശൈലജയെക്കാൽ...

കെ കെ ശൈലജയെ മത്സരത്തിനിറക്കിയത് പാർട്ടിക്ക് വേണ്ടി കുരുതി കൊടുക്കാൻ : കെ കെ രമ എം എൽ എ

തിരുവനന്തപുരം : കെ കെ ശൈലജയെ വടകരയിൽ മത്സരിപ്പിക്കുന്നത് കുരുതി കൊടുക്കാനെന്ന് കെ കെ രമ എം എൽ എ.കരുത്തരെ ഒതുക്കുന്നത് പിണറായി തന്ത്രത്തിന്റെ ഭാഗമാണവർ. പിണറായി വിജയൻ എതിരെയുള്ള ആളുകളെ മുഴുവൻ...