Sunday, June 8, 2025
Tag:

Keralam

മന്ത്രി വീണ ജോര്‍ജ് വാടക ഫ്ലാറ്റിലെ താമസം മതിയാക്കി, നവീകരിച്ച ഔദ്യോഗിക വസതിയിലേക്ക് മാറി

തിരുവനന്തപുരം: വാടക ഫ്ലാറ്റിലെ താമസം ഒഴിവാക്കി ആരോഗ്യ മന്ത്രി വീണ ജോർജ്. അഹമ്മദ് ദേവർകോവിൽ ഒഴിഞ്ഞ വഴുതക്കാട്, തൈക്കാട് ഹൗസിലേക്കാണ് വീണ ജോർജ് താമസം മാറിയത്. 2021 മെയ് മാസം ആരോഗ്യ മന്ത്രിയായതിനെ...

തിരുവനന്തപുരത്ത് കനത്ത് മഴ: വീടുകളില്‍ വെള്ളം കയറി; ജനങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി

തിരുവനന്തപുരം: കനത്ത മഴയില്‍ തിരുവനന്തപുരം നഗരത്തില്‍ വെള്ളക്കെട്ട്. ശനിയാഴ്ച രാത്രി മുതല്‍ പെയ്ത ശക്തമായ മഴയിലാണ് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയത്. ചാക്ക ബൈപ്പാസിനോട് ചേര്‍ന്നുള്ള വെള്ളക്കെട്ടില്‍ നിരവധി വാഹനങ്ങള്‍ കുടുങ്ങി. വെള്ളം...

മുഖ്യമന്ത്രിക്ക് നാല് ഐ.ടി ഫെലോയെ നിയമിക്കുന്നു; എട്ട് ലക്ഷം രൂപ ശമ്പളം

പഴയ അവതാരങ്ങള്‍ വീണ്ടും സെക്രട്ടേറിയറ്റിലേക്ക് വരാന്‍ വഴി തുറക്കുന്നു തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് നാല് ഐ.ടി ഫെലോയെ നിയമിക്കുന്നു. ടാലന്റ്, അടിസ്ഥാന സൗകര്യവികസനവും നിക്ഷേപവും, ബ്രാന്റിംഗ് ആന്റ് മാര്‍ക്കറ്റിംഗ്, സ്റ്റാര്‍ട്ടപ്പുകളും എസ്.എം.ഇകളും എന്നി നാല്...

പുതുപ്പള്ളിയില്‍ ജയിച്ചത് ചാണ്ടി ഉമ്മന്‍; വിജയശില്‍പി വി.ഡി. സതീശന്‍; യു.ഡി.എഫ് ഇലക്ഷന്‍ മാനേജ്മെന്റ് ഇങ്ങനെ

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് തിരുത്തി വിജയം നേടിയിരിക്കുകയാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍. 37,719 വോട്ടിന്റെ ഭൂരിപക്ഷമാണ് ചാണ്ടി ഉമ്മന്‍ നേടിയത്. പുതുപ്പള്ളിയില്‍ വിജയം ഉറപ്പായിരുന്നെങ്കിലും സിപിഎമ്മിനുണ്ടാകുന്ന തോല്‍വിയുടെ ആഘാതം വര്‍ദ്ധിപ്പിക്കുമെന്ന് ഉറപ്പിച്ചായിരുന്നു...

മകളുടെ മാസപ്പടി വിവാദം; പിണറായിയുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു | CM Pinarayi vijayan Security

3 എസ്‌ഐ ഉള്‍പ്പെടെ 45 പോലിസുകാരെ ക്ലിഫ് ഹൗസില്‍ അധികമായി നിയോഗിച്ചു; പിണറായിയുടെ സുരക്ഷക്ക് പ്രതിമാസം 2 കോടി രൂപ പിണറായി വിജയന്റെ സുരക്ഷാ ഭടന്‍മാരുടെ എണ്ണം എടുത്താലറിയാം എത്ര അഴിമതി ആരോപണങ്ങളാണ് മുഖ്യമന്ത്രിക്കെതിരെയുള്ളതെന്ന്....

കേരളഹൗസില്‍ ഇലയിട്ടു പക്ഷേ, ചോറില്ല; കെ.വി. തോമസ് ഉദ്ഘാടനം ചെയ്ത ഓണസദ്യയും പൊളിഞ്ഞു

ഓണസദ്യ കഴിക്കാന്‍ ക്ഷണിച്ചിട്ട് വെറുംവയറോടെ തിരികെ പോകുന്ന കാഴ്ച്ചകള്‍ തുടരുന്നു. നിയമസഭയ്ക്ക് പിന്നാലെ ഓണസദ്യ പാളിയിരിക്കുന്നത് ഡല്‍ഹിയിലെ കേരള ഹൗസിലാണ്. ഒട്ടേറെ അതിഥികള്‍ക്ക് മുന്നിലെ ഇലമാത്രം കണ്ട് എഴുന്നേറ്റ് പോകേണ്ടി വന്നു. (...

പൗര പ്രമുഖര്‍ക്ക് പിണറായിയുടെ ഓണസദ്യ; ചെലവ് 10 ലക്ഷം രൂപ

മുഖ്യമന്ത്രിയായതിനു ശേഷം ആദ്യമായിട്ടാണ് പിണറായിയുടെ വക ഓണസദ്യ. 500 പൗര പ്രമുഖര്‍ ക്ക് ആണ് ക്ഷണം.