kerala
-
Kerala
വയനാട്ടിൽ സ്കൂൾ വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധ; ഉച്ചഭക്ഷണത്തിൽ നിന്നെന്ന് സംശയം
മാനന്തവാടി ദ്വാരക എ യു പി സ്കൂളിൽ ഭക്ഷ്യ വിഷബാധ. സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച കുട്ടികളെയാണ് ശാരീരിക അസ്വസ്ഥതയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 40 ലധികം കുട്ടികളെയാണ്…
Read More » -
Kerala
നിപ: നാലുപേരുടെ പരിശോധനാഫലങ്ങൾ കൂടി നെഗറ്റീവ്
നാല് പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയെന്ന് മന്ത്രി വീണാ ജോര്‍ജ്. പുതുതായി ഏഴ് പേരാണ് അഡ്മിറ്റായത്. ആകെ എട്ട് പേരാണ് ചികിത്സയിലുള്ളത്. 472…
Read More » -
Kerala
പന്ത്രണ്ടാം നാളും അർജുൻ അകലെ: ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു
കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനായുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. നാളെ വീണ്ടും ദൗത്യം പുനഃരാരംഭിക്കും. രക്ഷാ ദൗത്യത്തിന് ഇരുട്ട് പ്രതിസന്ധി. അർജുന്റേതെന്ന് കരുതുന്ന…
Read More » -
Kerala
18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ‘എമിസിസുമാബ്’; ഹീമോഫീലിയ ചികിത്സയില്‍ തീരുമാനവുമായി കേരളം
ഹീമോഫീലിയ ചികിത്സയില്‍ ഇനി മുതല്‍ 18 വയസിന് താഴെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും എമിസിസുമാബ് എന്ന വിലയേറിയ മരുന്ന് നല്കാന് തീരുമാനിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നൂതനമായ ഈ…
Read More » -
Kerala
‘ഷിരൂരിൽ കൂടുതൽ സഹായം എത്തിക്കണം’- കേന്ദ്ര പ്രതിരോധ മന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി
ഷിരൂർ രക്ഷാ ദൗത്യത്തിൽ കൂടുതൽ സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര പ്രതിരോധ മന്ത്രിക്കും കർണാടക മുഖ്യമന്ത്രിക്കും കത്തയച്ചു. അടിയന്തരമായി കൂടുതൽ സഹായം എത്തിക്കണമെന്നും കൂടുതൽ…
Read More » -
Kerala
‘ഷിരൂരിൽ കൂടുതൽ സഹായം എത്തിക്കണം’- കേന്ദ്ര പ്രതിരോധ മന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി
ഷിരൂർ രക്ഷാ ദൗത്യത്തിൽ കൂടുതൽ സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര പ്രതിരോധ മന്ത്രിക്കും കർണാടക മുഖ്യമന്ത്രിക്കും കത്തയച്ചു. അടിയന്തരമായി കൂടുതൽ സഹായം എത്തിക്കണമെന്നും കൂടുതൽ…
Read More » -
Kerala
വൈദ്യുതി വാങ്ങൽ കരാറിൽ കെഎസ്ഇബിയ്ക്ക് തിരിച്ചടി; കുറഞ്ഞ ചെലവിലുള്ള കരാറുകൾ പുനസ്ഥാപിച്ചത് അപ്പലേറ്റ് ട്രിബ്യൂണിൽ റദ്ദാക്കി
വൈദ്യുതി വാങ്ങല്‍ കരാറില്‍ കെ.എസ്.ഇ.ബിക്കും സംസ്ഥാനത്തിനും തിരിച്ചടി. കുറഞ്ഞ ചെലവിലുള്ള ദീര്‍ഘകാല കരാറുകള്‍ പുന:സ്ഥാപിച്ചത് അപ്പലേറ്റ് ട്രിബ്യൂണല്‍ റദ്ദാക്കി. 465 മെഗാവാട്ടിന്റെ കരാറുകള്‍ പുന:സ്ഥാപിച്ച റെഗുലേറ്ററി കമ്മിഷന്റെ…
Read More » -
News
നീറ്റ് യുജി; പുതുക്കിയ ഫലത്തില്‍ ഒന്നാം റാങ്കുകാര്‍ 67ല്‍ നിന്നു 17 ആയി, ശ്രീനന്ദ് ഏക മലയാളി
നീറ്റ് യുജി പരീക്ഷയുടെ പുതുക്കിയ ഫലം എൻടിഎ പ്രസിദ്ധീകരിച്ചു. പുതുക്കിയ ഫലത്തിൽ മലയാളി അടക്കം 17 വിദ്യാർഥികൾ ഒന്നാം റാങ്ക് നേടി. സുപ്രീം കോടതി നിർദ്ദേശ പ്രകാരമാണ്…
Read More » -
Kerala
രണ്ട് സർവകലാശാലകളിലെ സെർച്ച് കമ്മിറ്റികൾ കൂടി ഹൈക്കോടതി തടഞ്ഞു; ഗവർണർക്ക് വീണ്ടും തിരിച്ചടി
ഗവർണർ ആരിഫ് മുഹമ്മദ് ഖാന് വീണ്ടും ഹൈകോടതിയിൽ തിരിച്ചടി. കാർഷിക സർവകലാശാല, ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി സെർച്ച് കമ്മിറ്റികൾ ഹൈകോടതി തടഞ്ഞു, ഇതോടെ ഗവർണർ സ്വന്തം നിലയ്ക്ക്…
Read More » -
Kerala
സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നു 20 കോടി തട്ടി മുങ്ങി; ജീവനക്കാരിയായ യുവതി കീഴടങ്ങികൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി
സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നു 20 കോടി തട്ടി മുങ്ങിയ ഇതേ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി കീഴടങ്ങി. തൃശൂർ വലപ്പാടുള്ള സ്ഥാപനത്തിലാണ് വൻ തട്ടിപ്പ് അരങ്ങേറിയത്. കൊല്ലം…
Read More »