Kerala Thunderbolts
-
Kerala
വയനാട് മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടി തണ്ടര്‍ ബോള്‍ട്ട്; രണ്ടുപേര്‍ പിടിയില്‍; രക്ഷപെട്ടയാള്ക്കും വെടിയേറ്റു
വയനാട് തലപ്പുഴ പേരിയ ചപ്പാരം കോളനിയില്‍ മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍. രണ്ട് മാവോയിസ്റ്റുകള്‍ പിടിയിലായി. ചന്ദ്രു, ഉണ്ണിമായ എന്നിവരാണ് പിടിയിലായത്. രണ്ട് മാവോയിസ്റ്റുകള്‍ ഓടി രക്ഷപ്പെട്ടു.…
Read More »