kerala secretariat
-
News
ആശ്രിത നിയമനക്കാര്‍ ഉന്നത സ്ഥാനത്ത്; പി.എസ്.സി വഴി സര്‍വീസില്‍ കയറിയവര്‍ക്ക് പ്രമോഷന് സാധ്യത മങ്ങുന്നു
ഉന്നത തസ്തികകളിലും ഭൂരിഭാഗവും കൺഫേർഡ് ഐഎഎസിലും ആശ്രിത നിയമനക്കാർ തിരുവനന്തപുരം: സംസ്ഥാനത്ത് ഉന്നത തസ്തികകളിൽ ആശ്രിത നിയമനക്കാരുടെ എണ്ണം വർദ്ധിക്കുന്നു. കഴിഞ്ഞ 3 വർഷത്തിനിടയിൽ സംസ്ഥാന സർക്കാർ…
Read More » -
Kerala
ആശ്രിത നിയമന പദ്ധതി അട്ടിമറിക്കാൻ നീക്കം; പ്രതിഷേധവുമായി സെക്രട്ടേറിയറ്റ് അസോസിയേഷൻ
തിരുവനന്തപുരം: സർക്കർ ജീവനക്കാരുടെ ആശ്രിത നിയമന പദ്ധതി അട്ടിമറിക്കാനുള്ള സർക്കാർ തീരുമാനത്തിൻ്റെ ഭാഗമായാണ് പുതുക്കിയ നിർദ്ദേശങ്ങൾ എന്ന് കേരള സെക്രട്ടേറിയറ്റ് അസാേസിയേഷൻ പ്രസിഡൻ്റ് ഇർഷാദ് എം.എസും ജനറൽ…
Read More » -
Kerala
സബ്കളക്ടറെ ശല്യം ചെയ്ത ഡിവിഷന് ക്ലാര്‍ക്കിന് സസ്പെന്ഷന്
ഫോണ്‍വിളിച്ചും വാട്ട്സാപ്പ് വഴിയും അപമര്യാദയായി പെരുമാറിയെന്ന് കണ്ടെത്തല്‍; രാത്രി 11 മുതല്‍ രാവിലെ എട്ടു വരെ ശല്യം ചെയ്ത സന്തോഷ്കുമാറിനെതിരെയാണ് നടപടി തിരുവനന്തപുരം: യുവ ഐഎഎസ് ഉദ്യോഗസ്ഥയോട്…
Read More » -
Crime
ട്രെയിനില്‍ കയറുന്നതിനിടെ സെക്രട്ടേറിയേറ്റ് ഉദ്യോഗസ്ഥൻ്റെ പണം മോഷ്ടിച്ചു
ട്രെയിനില്‍ കയറുന്നതിനിടെ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥന്റെ 90,000 രൂപ മോഷണം പോയി. പണമടങ്ങിയ ബാഗുള്‍പ്പെടെ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. എന്നാല്‍, റെയില്‍വേ പോലീസില്‍ പരാതി നല്‍കിയിട്ടും കേസെടുത്തില്ലെന്നും ആരോപണമുണ്ട്. കൊല്ലം…
Read More » -
Kerala
സെക്രട്ടേറിയറ്റില്‍ 2 മാസത്തിനിടെ വാങ്ങിയത് 8.50 ലക്ഷം രൂപയുടെ എ.സി, 3.10 ലക്ഷം രൂപയുടെ ഫാനുകള്‍
സംസ്ഥാന ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ എ.സി വാങ്ങല്‍ മഹാമേള തുടരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ 8.50ലക്ഷം രൂപയുടെ എ.സിയാണ് സെക്രട്ടേറിയേറ്റിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കായി വാങ്ങിയത്. വകുപ്പുകളിലേക്ക് 3.10…
Read More » -
Kerala
‘ജീവനക്കാരായി IAS, IPS കാർ മാത്രമേയുള്ളൂവെന്ന് തോന്നും’; ജീവനക്കാരെ ഇടതുഭരണം ചവിട്ടി തേക്കുന്നുവെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരെ എൽഡിഎഫ് സർക്കാർ ചവിട്ടിത്തേക്കുകയാണെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ. കഴിഞ്ഞ എട്ടുവർഷത്തെ എൽഡിഎഫ് സർക്കാരിൻ്റെ പ്രവർത്തനം കണ്ടാൽ കേരളത്തിൽ ജീവനക്കാരായി ഐ എ…
Read More » -
Kerala
ചൂട് കൂടി; ഉദ്യോഗസ്ഥരെ തണുപ്പിക്കാൻ 3.10 ലക്ഷം രൂപയ്ക്ക് സെക്രട്ടേറിയേറ്റിൽ ഫാനുകൾ വാങ്ങുന്നു
തിരുവനന്തപുരം: സെക്രട്ടേറിയേറ്റിൽ 3.10 ലക്ഷം രൂപയ്ക്ക് ഫാനുകൾ വാങ്ങുന്നു. സെക്രട്ടേറിയേറ്റിലെ വിവിധ ഓഫിസുകളിൽ സ്ഥാപിക്കാൻ വാൾ മൗണ്ട് ഫാനുകളാണ് വാങ്ങുന്നത്. അഡീഷണൽ സെക്രട്ടറി, സ്പെഷ്യൽ സെക്രട്ടറി, ഐ…
Read More » -
Kerala
സെക്രട്ടേറിയറ്റില്‍ ഫയലുകള്‍ ഹാക്ക് ചെയ്യാൻ മാഫിയ സംഘം; ഉദ്യോഗസ്ഥർ അറിയുന്നത് വിജിലൻസ് കേസിന് ശേഷം മാത്രം!
Mafia gang hacks files in Kerala Secretariat; Officials remain unaware until vigilance case emerges
Read More » -
Kerala
സെക്രട്ടേറിയേറ്റിൽ കെട്ടി കിടക്കുന്നത് 14.78 ലക്ഷം ഫയലുകൾ! മന്ത്രിമാരുടെ തിരക്ക് കേരളീയത്തിലും നവകേരള സദസ്സിലും
പിണറായി വിജയൻ, വി. ശിവൻകുട്ടി, വീണ ജോർജ്, എം.ബി രാജേഷ്, കെ. രാധാകൃഷ്ണൻ, ആർ. ബിന്ദു, കെ. രാജൻ എന്നിവരുടെ വകുപ്പുകളിലാണ് കൂടുതൽ ഫയലുകള്‍ കെട്ടിക്കിടക്കുന്നത് തിരുവനന്തപുരം:…
Read More » -
Finance
ശമ്പള പരിഷ്കരണം അട്ടിമറിച്ചു; 5 വർഷത്തിലുള്ള പരിഷ്കരണം ഇനി 10 വർഷത്തിൽ ഒരിക്കൽ
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും കാലങ്ങളായി അനുവദിച്ചു വരുന്ന 5 വർഷം കൂടുമ്പോൾ ഉള്ള ശമ്പള പെൻഷൻ പരിഷ്കരണം ഇനി ഉണ്ടാകില്ല. 2019 ജൂലൈ മാസം…
Read More »