UrbanObserver

Tuesday, April 29, 2025
Tag:

kerala secretariat

ആശ്രിത നിയമനം ലഭിച്ച എല്ലാവർക്കും സംരക്ഷണ സമ്മതമൊഴി നിർബന്ധമാക്കി

തിരുവനന്തപുരം: സ​മാ​ശ്വാ​സ തൊ​ഴി​ൽ​ദാ​ന പ​ദ്ധ​തി പ്ര​കാ​രം നി​യ​മ​നം ല​ഭി​ച്ച എ​ല്ലാ​വ​ർ​ക്കും ആ​ശ്രി​ത​രെ സം​ര​ക്ഷി​ച്ചു​കൊ​ള്ളാ​മെ​ന്ന സ​മ്മ​ത​മൊ​ഴി ബാധ​ക​മാ​ക്കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. ആ​ശ്രി​ത നി​യ​മ​ന​ത്തി​നു​ള്ള അ​പേ​ക്ഷ​യോ​ടൊ​പ്പം സം​ര​ക്ഷ​ണ സ​മ്മ​ത​മൊ​ഴി​കൂ​ടി ന​ൽ​ക​ണ​മെ​ന്ന 2018ലെ ​ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ക്കു​ന്ന​തി​നു​മു​മ്പ്​...

മുഖ്യമന്ത്രി ഇരിക്കുന്ന സെക്രട്ടറിയേറ്റും ഭരിക്കുന്ന പോലിസ് വകുപ്പും വൈദ്യുതി കുടിശിക വരുത്തി

വൈദ്യുതി ബിൽ അടയ്ക്കാത്തതിനാൽ വയനാട്ടില്‍ 1,62,376 കുടുംബങ്ങളുടെ കണക്ഷനുകൾ വിച്ഛേദിച്ചു: മന്ത്രി കെ. കൃഷ്ണൻകുട്ടി തിരുവനന്തപുരം: വൈദ്യുതി കുടിശിക വരുത്തിയ സർക്കാർ സ്ഥാപനങ്ങളിൽ ഗവൺമെൻ്റ് സെക്രട്ടറിയേറ്റും. സെക്രട്ടറിയേറ്റിൻ്റെ മാർച്ച് 31 വരെയുള്ള കുടിശിക 11,62,443...

ജീവനക്കാർക്ക് തിരിച്ചടി: സർവീസ് വിഷയങ്ങളിൽ ട്രിബൂണലിനെ സമീപിക്കുന്നതിൽ നിബന്ധന വെച്ച് സർക്കാർ

സർവീസ് വിഷയങ്ങളിൽ ജീവനക്കാർക്ക് ഇനി ട്രിബൂണലിനെ സമീപിക്കുന്നതിന് 6 മാസം കാത്തിരിക്കണം തിരുവനന്തപുരം: സർവീസ് വിഷയങ്ങളിൽ ട്രിബൂണലിനെ സമീപിക്കുന്നതിൽ നിബന്ധന വെച്ച് സർക്കാർ. സർവീസ് വിഷയങ്ങളിൽ ജീവനക്കാർക്ക് ഇനി ട്രിബൂണലിനെ സമീപിക്കുന്നതിന് 6 മാസം...

ചൈനയുടെ സാമ്പത്തിക നയം ശരിയല്ലെന്ന് എൻ. ജി.ഒ യൂണിയൻ

ജീവനക്കാരുടെയും പെൻഷൻകാരുടെ ആനുകൂല്യങ്ങൾ തടഞ്ഞ കെ.എൻ. ബാലഗോപാലിൻ്റെ സാമ്പത്തിക നയം ശരിയാണോ എന്ന് പ്രതിപക്ഷ സർവീസ് സംഘടനകൾ സർവീസ് സംഘടനകളുടെ ചുമതല എന്ത്? മുൻകാലങ്ങളിൽ ജീവനക്കാരുടെ ആനുകൂല്യങ്ങൾ നേടിയെടുക്കാനുള്ള പോരാട്ടമായിരുന്നു സർവീസ് സംഘടനകളുടെ പ്രധാന...

ഫിസ്കൽ കൺസോളിഡേഷനിൽ സർക്കാർ ‘ഗപ്പ’ടിച്ചത് ജീവനക്കാരുടെ വയറ്റത്തടിച്ച്: സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ

ജീവനക്കാരുടെ വയറ്റത്തടിച്ചാണ് കേരള സർക്കാർ കേന്ദ്ര സർക്കാരിൻ്റെയും അക്കൗണ്ടൻ്റ് ജനറലിൻ്റെയും റിസർവ് ബാങ്കിൻ്റെയും കണക്കിൽ ഫിസ്കൽ കൺസോളിഡേഷനിൽ ബഹുമതി കരസ്ഥമാക്കിയതെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ അഭിപ്രായപ്പെട്ടു. ശമ്പള പരിഷ്ക്കരണ കുടിശ്ശിക, ഡി എ കുടിശ്ശിക,...

സര്‍ക്കാര്‍ ജീവനക്കാരോടും അധ്യാപകരോടും പെന്‍ഷന്‍കാരോടും എന്തിനീ ക്രൂരമായ അവഗണന; നിയമസഭയില്‍ പ്രതിപക്ഷ നേതാവിന്റെ സബ്മിഷന്‍..

https://youtu.be/utoQ_TmdNe4 സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരോടും അധ്യാപകരോടും പെന്‍ഷന്‍കാരോടും ഈ സര്‍ക്കര്‍ ചെയ്യുന്ന ക്രൂരമായ അവഗണനയാണ് സഭയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നത്. പുതിയ പേ കമ്മിഷന്റെ ശിപാര്‍ശകള്‍ ജൂലൈ ഒന്നിന് മുന്‍പ് നടപ്പാക്കേണ്ടതാണ്. പുതിയ പേ കമ്മിഷനെ ഇതുവരെ നിയമിച്ചിട്ടില്ല....

പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ ഉടന്‍ ആരംഭിക്കണം; സമരവുമായി കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍

തിരുവനന്തപുരം: പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ ഉടന്‍ ആരംഭിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ ട്രഷറികള്‍ക്ക് മുന്നില്‍ പ്രതിഷേധ പരിപാടികള്‍ പ്രഖ്യാപിച്ച് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍. ജൂലൈ ഒന്നിനാണ് ട്രഷറികള്‍ക്ക് മുന്നില്‍...

സർക്കാർ അത്ര മേൽ വെറുപ്പിച്ചു!! സർക്കാർ ജീവനക്കാരുടെ നിയമസഭ മാർച്ച്

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ നിയമസഭ മാർച്ച്. കോൺഗ്രസിൻ്റെ സർവീസ് സംഘടനകളുടെ കൂട്ടായ്മയായ സെറ്റോ ആണ് നിയമസഭ മാർച്ചിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സർക്കാർ പ്രഖ്യാപിച്ച ആന്വിറ്റി പദ്ധതിയായ ജീവാനന്ദം പിൻവലിക്കുക, തടഞ്ഞ് വച്ച് ആനുകൂല്യങ്ങൾ നൽകുക,...