Kerala Politics
-
News
വിദ്യാർത്ഥി പാസ് പുതുക്കൽ ചാർജ് 10ൽ നിന്ന് 110 രൂപയാക്കി; തീരുമാനം പിൻവലിക്കണമെന്ന് എസ്എഫ്ഐ
തിരുവനന്തപുരം: കെഎസ്ആർടിസി ബസ്സുകളിലെ വിദ്യാർത്ഥി പാസ്സ് പുതുക്കാനുള്ള ഓൺലൈൻ ചാർജ് 10 രൂപയിൽ നിന്ന് ഒറ്റയടിക്ക് 110 രൂപയാക്കിയ തീരുമാനം പിൻവലിക്കണമെന്ന് എസ്എഫ്ഐ. പുതിയ നീക്കം വിദ്യാർത്ഥികളോടുള്ള…
Read More » -
Kerala
തിരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎമ്മിന്റെ ആത്മപരിശോധന; പൊതുജനാഭിപ്രായം തേടി ‘പുതുവഴികൾ’ പദ്ധതിയുമായി പാർട്ടി
തിരുവനന്തപുരം: കേരളത്തിലെ തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച സംസ്ഥാന സെക്രട്ടേറിയറ്റിന്റെ റിവ്യു റിപ്പോർട്ട് പാർട്ടി ഏകകണ്ഠമായി അംഗീകരിച്ചെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.…
Read More » -
Kerala
പ്രശോഭ് സി വത്സൻ രാജിവെക്കണം; പാലക്കാട് നഗരത്തിൽ പ്രതിഷേധ ഫ്ലക്സുകൾ
പാലക്കാട്: ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന പരാതിയിൽ റിമാൻഡിൽ കഴിയുന്ന പാലക്കാട്ടെ കൗൺസിലർ പ്രശോഭ് സി വത്സൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഫ്ലക്സ് ബോർഡുകൾ. പാലക്കാട്…
Read More » -
Kerala
നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ ; ടി വീണയ്ക്ക് ഇഡി സമൻസ് അയച്ചതിൽ പ്രതികരിച്ച് ജോൺ ബ്രിട്ടാസ് എംപി
ദില്ലി: മാസപ്പടിക്കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ്റെ മകൾ ടി വീണയ്ക്ക് ഇഡി സമൻസ് അയച്ചതിൽ പ്രതികരിച്ച് ജോൺ ബ്രിട്ടാസ് എംപി. വീണയുടെ കാര്യത്തിൽ നിയമം…
Read More » -
Kerala
തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ തെറ്റുതിരുത്താൻ സിപിഎം; ഓഗസ്റ്റിൽ വിപുല സംസ്ഥാന സമിതി
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ നേതൃത്വത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ തെറ്റുതിരുത്താൻ സിപിഎം. ഓഗസ്റ്റിൽ വിശാല സംസ്ഥാന സമിതി യോഗം ചേരും. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളും യോഗത്തിൽ…
Read More » -
News
കോക്രോച്ച് ജനത പാർട്ടിക്കും ആം ആദ്മിയുടെ ഗതി’; ജനങ്ങൾ ചൂലെടുത്ത് ഓടിക്കുമെന്ന് മേജർ രവി
അഭിജിത് ദീപ്കെ സ്ഥാപിച്ച കോക്രോച്ച് ജനത പാർട്ടിക്ക് ഭാവിയിൽ ആം ആദ്മി പാർട്ടിയുടെ അവസ്ഥയാകുമെന്നും ഭാവിയിൽ ജനങ്ങൾ അവരെ ചൂലെടുത്ത് ഓടിക്കുമെന്നും മേജർ രവി. പ്രതിശേഷത്തിന് വന്നവർക്കൊന്നും…
Read More » -
Kerala
തെറ്റുകള്‍ തിരുത്തിയാല്‍ സിപിഎമ്മിന് തിരിച്ചു വരാനാകും; അല്ലെങ്കില്‍ ബംഗാളിന്റെ അവസ്ഥ: വി കുഞ്ഞികൃഷ്ണന്
തിരുവനന്തപുരം: തെറ്റുകള്‍ തിരുത്തിയാല്‍ സിപിഎമ്മിന് തിരിച്ചു വരാനാകുമെന്നും, അല്ലെങ്കില്‍ പാര്‍ട്ടി ബംഗാളിന്റെ അവസ്ഥയിലേക്ക് പോകുമെന്നും വി കുഞ്ഞികൃഷ്ണന് എംഎല്‍എ. ചടയന്‍ ഗോവിന്ദന് വരെയുള്ള പഴയ തലമുറയിലെ നേതാക്കളുടെ…
Read More » -
News
ഇപ്പോൾ എന്തേ ഒന്നും മിണ്ടുന്നില്ല’, യുഡിഎഫ് മൗനത്തിൽ ചോദ്യങ്ങളുമായി എംവി ഗോവിന്ദൻ, പിഎം ശ്രീയിലും സണ്ണി ജോസഫിൻ്റെ ബന്ധു നിയമനത്തിലും വിമർശനം
തിരുവനന്തപുരം: പി എം ശ്രീ പദ്ധതി, ബന്ധു നിയമനം വിഷയങ്ങളിൽ യു ഡി എഫ് സർക്കാരിന്റെ നിലപാടുകളെ രൂക്ഷമായി വിമർശിച്ച് സി പി എം സംസ്ഥാന സെക്രട്ടറി…
Read More » -
Kerala
സസ്പെൻഷനിൽ നിന്ന് തിരിച്ചുവരവ്; ബി അശോകിനെയും എൻ പ്രശാന്തിനെയും സേവനത്തിലേക്ക് തിരിച്ചെടുത്ത് വി.ഡി. സതീശൻ സർക്കാർ
തിരുവനന്തപുരം: പിണറായി സർക്കാറിന്റെ കാലത്ത് സസ്പെൻഡ് ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ ബി അശോകിനെയും എൻ പ്രശാന്തിനെയും തിരിച്ചെടുത്ത് വിഡി സതീശൻ. ഇടത് സർക്കാരിനെ വിമർശിച്ചതിന്റെ പേരിലായിരുന്നു…
Read More » -
Kerala
ഗൺമാന്മാർക്കെതിരെയുള്ള കേസ്; വിധി തിങ്കളാഴ്ച്ച
നവ കേരള യാത്രയോടനുബന്ധിച്ച് മുഖ്യമന്ത്രിക്കും ഒപ്പം ഉണ്ടായിരുന്ന മന്ത്രിമാർക്ക് നേരെ പ്രതിഷേധിക്കാൻ എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ വിധി പറയാൻ കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റി.…
Read More »