Kerala Police
-
Crime
ഇനിയൊരാളെ വിശ്വസിക്കാനോ സ്നേഹിക്കാനോ കഴിയില്ല, പണമാണ് വേണ്ടതെന്ന് എന്റെ മുഖത്തു നോക്കി പറഞ്ഞു; ഡോ ഷഹനയുടെ ആത്മഹത്യാക്കുറിപ്പ്
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പി.ജി. വിദ്യാര്‍ത്ഥിയായിരുന്ന ഡോ. ഷഹനയുടെ ആത്മഹത്യാക്കുറിപ്പിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. സുഹൃത്തായിരുന്ന ഡോ. റുവൈസ് മുഖത്തുനോക്കി സ്ത്രീധനം ആവശ്യപ്പെട്ടെന്ന് ഷഹന ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കുന്നു.…
Read More » -
Kerala
നവകേരള സദസ്സ് വേദിയുടെ പരിസരത്ത് ഇറച്ചിക്കടകള്‍ അടച്ചിടാൻ നിര്‍ദേശം
കായംകുളം: മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന നവകേരള സദസ്സ് നടക്കുന്ന വേദിയുടെ സമീപത്തുള്ള ഇറച്ചിക്കടകള്‍ അടച്ചിടണമെന്ന വിചിത്രമായ നിര്‍ദേശവുമായി അധികൃതര്‍. കായംകുളത്താണ് സംഭവം. കായംകുളത്ത് നവകേരള സദസ്സ്…
Read More » -
Kerala
ഗവർണർ വിരട്ടി, പിണറായി വിരണ്ടു; SFI ക്കാർക്കെതിരെ ഗുരുതര വകുപ്പിട്ട് കേസ്
തിരുവനന്തപുരത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായുണ്ടായ അക്രമസംഭവങ്ങളില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. ഏഴുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ഗുരുതര വകുപ്പുകളാണ് ചുമത്തിയത്.…
Read More » -
Crime
പിണറായി കാലം: തട്ടി കൊണ്ടു പോയത് 1667 കുട്ടികളെ; കുഞ്ഞുങ്ങളെ വളര്‍ത്താന്‍ മാതാപിതാക്കള്‍ തീ തിന്നേണ്ട കാലം
തിരുവനന്തപുരം: കൊല്ലം ഓയൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസ്സുകാരി അബിഗേലിനെ തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തിലാണ് കേരളം. കടത്തിക്കൊണ്ടുപോയവര്‍ കുഞ്ഞിനെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചുപോകുകയായിരുന്നു. നാടെന്നായി കുട്ടിക്കായി തിരച്ചില്‍ തുടങ്ങിയതാണ് കുട്ടിയെ…
Read More » -
Crime
രാഹുലിനെയും ഷാഫിയെയും ചോദ്യം ചെയ്യാൻ പോലീസ്; വ്യാജ തിരിച്ചറിയല്‍ കാർഡ് അന്വേഷണം സംസ്ഥാന നേതാക്കളിലേക്ക്
തിരുവനന്തപുരം: വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാംകൂട്ടത്തിലിനെയും മുന്‍ അധ്യക്ഷന്‍ ഷാഫി പറമ്പിലിനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും.…
Read More » -
Kerala
വ്യാജ തിരിച്ചറിയൽ കാർഡ്: മൂന്ന് യൂത്ത് കോൺഗ്രസുകാർ പൊലീസ് കസ്റ്റഡിയിൽ
പത്തനംതിട്ട: വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസ് കസ്റ്റഡിയിൽ. അടൂരിലാണ് മൂന്ന് പേർ കസ്റ്റഡിയിലായത്. പത്തനംതിട്ട സ്വദേശികളായ അഭി വിക്രം, ബിനില്‍,…
Read More » -
Politics
യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ രേഖ: ആരോപണം അന്വേഷിക്കാന്‍ പ്രത്യേക സംഘം
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചുവെന്ന പരാതിയില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. ഈ കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.…
Read More » -
Crime
എട്ടുവയസ്സുകാരിയുടെ മരണം ഫോണ്‍ പൊട്ടിത്തെറിച്ചല്ല; പന്നിപ്പടക്കത്തിന്റെ സൂചന നല്കി ഫോറന്‍സിക് പരിശോധന
തൃശൂര്‍ തിരുവില്വാമലയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടുവയസുകാരി മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. ആദിത്യശ്രീ പന്നിപ്പടക്കം പൊട്ടിയാണ് മരിച്ചതെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പൊട്ടിത്തെറി നടന്ന മുറിയില്‍നിന്ന് പൊട്ടാസ്യം…
Read More » -
Kerala
പോലീസ് വാഹനം നിയമം ലംഘിച്ചാല്‍ ഓടിക്കുന്ന ഉദ്യോഗസ്ഥരില്‍ നിന്ന് പിഴ ഈടാക്കും
തിരുവനന്തപുരം: പോലീസ് വാഹനങ്ങള്‍ ട്രാഫിക് നിയമം ലംഘിക്കുന്നത് വര്‍ദ്ധിക്കുന്നതോടെ നടപടിയുമായി പോലീസ് മേധാവി. പോലീസ് വാഹനം ട്രാഫിക് നിയമലംഘനം നടത്തിയാല്‍ ഓടിക്കുന്ന ഉദ്യോഗസ്ഥരില്‍ നിന്ന് പിഴ ഈടാക്കുമെന്നും…
Read More » -
Crime
മദനിക്കെതിരെ വിദ്വേഷ പരാമര്‍ശം; ലസിത പാലക്കലിനെതിരെ കേസ് | Lasitha Palakkal
അബ്ദുന്നാസിര്‍ മദനിക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ യുവമോര്‍ച്ച കണ്ണൂര്‍ ജില്ല മുന്‍ സെക്രട്ടറി ലസിത പാലക്കലിനെതിരെ കേസെടുത്തു. പി.ഡി.പി എറണാകുളം ജില്ല പ്രസിഡന്റ് അഷ്റഫ് വാഴക്കാലയുടെ പരാതിയിലാണ്…
Read More »