Kerala Police
-
News
പൊലീസ് മർദ്ദനം; നിയമസഭയ്ക്ക് മുൻപിൽ അനിശ്ചിതകാല സത്യാഗ്രഹം പ്രഖ്യാപിച്ച് പ്രതിപക്ഷം
സംസ്ഥാനത്തെ ഞെട്ടിച്ച പൊലീസ് മർദ്ദനങ്ങളിൽ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം. പൊലീസുകാരെ സർവീസിൽ നിന്നും പുറത്താക്കുന്നത് വരെ നിയമസഭയ്ക്ക് മുൻപിൽ അനിശ്ചിതകാല സത്യാഗ്രഹ സമരം പ്രതിപക്ഷം പ്രഖ്യാപിച്ചു. എംഎൽഎമാരായ…
Read More » -
News
വയോധികനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസ്; പാറശാല എസ്എച്ച്ഒ അനിൽകുമാറിന് സസ്പെൻഷൻ
തിരുവനന്തപുരം കിളിമാനൂരിൽ 59 കാരൻ വാഹനമിടിച്ച് മരിച്ച സംഭവത്തിൽ പാറശാല എസ്എച്ച്ഒ അനിൽകുമാറിന് സസ്പെൻഷൻ. വാഹനം ഓടിച്ചിരുന്നത് അനിൽകുമാറാണെന്ന് കണ്ടെത്തിയിരുന്നു. ഇയാൾ ഒളിവിലാണ്. പൂവാർ എസ്എച്ച്ഒയ്ക്ക് പാറശാല…
Read More » -
Kerala
ടി സിദ്ദിഖ് എംഎല്എയുടെ ഓഫീസ് ആക്രമിച്ച സംഭവം; പൊലീസ് കേസെടുത്തു
ടി സിദ്ദിഖ് എംഎല്എയുടെ ഓഫീസ് ആക്രമിച്ചു എന്ന പരാതിയില് കേസെടുത്ത് പൊലീസ്. കണ്ടാല് അറിയാവുന്ന ഡിവൈഎഫ്ഐ പ്രവര്ത്തകര്ക്കെതിരെയാണ് കേസ്. എംഎല്എയുടെ കല്പ്പറ്റ ഓഫീസില് നാശം വരുത്തി എന്ന…
Read More » -
Kerala
മര്ദന മുറകള് വച്ചുപൊറുപ്പിക്കില്ല : കുറ്റക്കാരെന്ന് കണ്ടെത്തിയാല് ഉദ്യോഗസ്ഥര്ക്കെതിരെ അതിവേഗം നടപടി : പൊലീസ് മേധാവി
സംസ്ഥാനത്ത് സജീവ ചര്ച്ചയായി നിലനില്ക്കുന്ന പൊലീസ് മര്ദനം സംബന്ധിച്ച ആക്ഷേപങ്ങളില് കര്ശന നടപടി ഉണ്ടാകുമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖരന്. കസ്റ്റഡി മര്ദനം ഉള്പ്പെടെ കേരള…
Read More » -
News
‘പലതും പറയാനുണ്ട്’ ; ബലാത്സംഗ കേസിൽ റാപ്പർ വേടന്റെ ചോദ്യം ചെയ്യൽ അവസാനിച്ചു
ബലാത്സംഗ കേസിൽ റാപ്പർ വേടന്റെ ചോദ്യം ചെയ്യൽ അവസാനിച്ചു. മുന്കൂര് ജാമ്യം ലഭിച്ചിട്ടുള്ളതിനാൽ ചോദ്യം ചെയ്യൽ പൂര്ത്തിയായതിന് ശേഷം വേടനെ വിട്ടയച്ചു. കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും പറയാനുണ്ടോ…
Read More » -
Kerala
കസ്റ്റഡി മര്ദനങ്ങൾ; കോണ്ഗ്രസിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്
തിരുവനന്തപുരം: കസ്റ്റഡി മര്ദനങ്ങളില് കോണ്ഗ്രസിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്. മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില് സംസ്ഥാനത്തെ മുഴുവന് പൊലീസ് സ്റ്റേഷനുകള്ക്ക് മുന്നിലും പ്രതിഷേധ സദസ് സംഘടിപ്പിക്കും. കുന്നംകുളം…
Read More » -
Kerala
സംവിധായകൻ സനൽകുമാർ ശശിധരനെ കേരള പൊലീസ് കസ്റ്റഡിയിലെടുത്തു
സംവിധായകൻ സനൽകുമാർ ശശിധരനെ കേരള പൊലീസ് കസ്റ്റഡിയിലെടുത്തു. എളമക്കര സ്റ്റേഷനിൽ നിന്ന് എത്തിയ പൊലീസുകാരാണ് കസ്റ്റഡിയിലെടുത്തത്. പൊലീസ് സംഘം ഇന്ന് രാത്രി ട്രെയിൻ മാർഗ്ഗം കേരളത്തിലേക്ക് പോകുമെന്നാണ്…
Read More » -
Kerala
കോണ്ഗ്രസ് നേതാവിനെ മര്ദ്ദിച്ച സംഭവം; പൊലീസ് ഉദ്യോഗസ്ഥര്ക്കെതിരെ അടിയന്തര നടപടി വേണമെന്ന് വി ഡി സതീശന്
ആലപ്പുഴ: യൂത്ത് കോണ്ഗ്രസ് നേതാവ് വി എസ് സുജിത്തിനെ പൊലീസ് സ്റ്റേഷനില് ക്രൂരമായി മര്ദ്ദിച്ച സംഭവത്തില് പൊലീസ് ഉദ്യോഗസ്ഥര്ക്കെതിരെ അടിയന്തര നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് വി…
Read More » -
Kerala
നവീന് ബാബുവിന്റെ മരണത്തില് തുടരന്വേഷണം ഇല്ല; ഭാര്യയുടെ ഹര്ജി തള്ളി
എഡിഎം നവീന് ബാബുവിന്റെ മരണത്തില് തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നല്കിയ ഹര്ജി തള്ളി. അന്വേഷണ സംഘം ശരിയായ രീതിയില് അന്വേഷണം നടത്തിയില്ലെന്നാരോപിച്ച് നല്കിയ ഹര്ജി കണ്ണൂര്…
Read More » -
News
വടകരയിൽ കാല്നട യാത്രക്കാരനെ ഇടിച്ചുവീഴ്ത്തി കടന്ന കാര് ഡ്രൈവര് അറസ്റ്റില്
വടകര വള്ളിക്കാട് കാല്നട യാത്രക്കാരനെ ഇടിച്ചുവീഴ്ത്തി കടന്നുകളഞ്ഞ കാര് ഡ്രൈവര് അറസ്റ്റില്. കടമേരി സ്വദേശി പി അബ്ദുള് ലത്തീഫിനെ വടകര പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ മൊഴി…
Read More »