kerala news
-
News
വ്യാജ രേഖ ചമച്ച് രജിസ്ട്രേഷനെത്തിച്ചു; മോട്ടോർ വാഹനവകുപ്പ് ബസ് പിടികൂടി
മലപ്പുറം: വ്യാജ രേഖ ചമച്ച് രജിസ്ട്രേഷനെത്തിച്ച ബസ് മോട്ടോർ വാഹനവകുപ്പ് ഇൻ്റേണൽ വിജിലൻസ് പിടികൂടി. തിരൂർ ആർടിഒയിൽ ബസ് രജിസ്റ്റർ ചെയ്യാനായിരുന്നു നീക്കം. ബസ് നിർമാണത്തിലെ മാനദണ്ഡങ്ങൾ ലംഘിച്ചായിരുന്നു…
Read More » -
News
മെസ്സി തട്ടിപ്പ് റെയ്ഡ്; ‘വാർത്താസംപ്രേഷണം തടസ്സപ്പെടുത്തിയിട്ടില്ല, നിയമപരമായ ഇടപെടൽ’; മുഖ്യമന്ത്രിയുടെ പ്രതികരണം
കൊച്ചി: മെസ്സിയുടെ പേരിലുള്ള തട്ടിപ്പ് വാർത്താസംപ്രേഷണം തടസ്സപ്പെടുത്തിയതായി അറിയില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡെന്നും നിയമപരമായ ഇടപെടലാണിതെന്നും മുഖ്യമന്ത്രി വാര്ത്താസമ്മേളനത്തില് പറഞ്ഞു. റെയ്ഡ് വിവരം…
Read More » -
News
സിപിഎമ്മിൽ വീണ്ടും ഗ്രൂപ്പ് പോരിന്റെ സൂചന? ശിവൻകുട്ടിയെ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തിയത് ബ്രിട്ടാസിനെ വെട്ടാനെന്ന് വിലയിരുത്തൽ
തിരുവനന്തപുരം: നീണ്ട ഒരു കാലത്തിനുശേഷം സിപിഎമ്മിൽ വീണ്ടും ഗ്രൂപ്പിസം ശക്തമാകുന്നു എന്ന സൂചനയാണ് ഇന്നലത്തെ സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടന വ്യക്തമാക്കുന്നത്. വിഎസ് അച്യുതാനന്ദൻ പക്ഷത്തെ തുടച്ചുനീക്കി പിണറായി…
Read More » -
News
സിപിഎം സെക്രട്ടറിയേറ്റ് പ്രവേശനം: ‘വ്യക്തിപരമായ നേട്ടമല്ല, പാർട്ടിയിൽ നിന്ന് ഭിന്നമായി വ്യക്തിത്വമില്ല’: പി ജയരാജൻ
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലേക്കുള്ള പ്രവേശനം വ്യക്തിപരമായ നേട്ടമായി കാണുന്നില്ലെന്ന് പി.ജയരാജൻ. താൻ സിപിഎമ്മിന്റെ ഉൽപ്പന്നമാണെന്നും പ്രസ്ഥാനത്തിൽ നിന്ന് ഭിന്നമായി തനിക്കൊരു വ്യക്തിത്വമില്ലെന്നും അദ്ദേഹം ജന്മനാടായ പാട്യത്ത് നടന്ന…
Read More » -
Kerala
മാസപ്പടി കേസിൽ നിർണായക നീക്കവുമായി സിഎംആർഎൽ സിഎഫ്ഒ: ഇഡിക്ക് നൽകിയ മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകി
മാസപ്പടി കേസിൽ നിർണ്ണായക വഴിതിരിവ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) നൽകിയ മൊഴി പിൻവലിക്കാൻ സിഎംആർഎൽ സിഎഫ്ഒ (ചീഫ് ഫിനാൻഷ്യൽ ഓഫീസർ) സുരേഷ്കുമാർ സത്യവാങ്മൂലം നൽകി. ഇത് സംബന്ധിച്ച…
Read More » -
Kerala
മെസ്സിയുടെ പേരിലെ തട്ടിപ്പ്: കൊച്ചിയിലും വയനാട്ടിലും എസ്ഐടി റെയ്ഡ്
മെസ്സിയുടെ പേരിലെ തട്ടിപ്പിൽ വ്യാപക പരിശോധനയുമായി എസ്ഐടി. കൊച്ചിയിലും വയനാട്ടിലും വ്യാപക റെയ്ഡ്. ആന്റോ അഗസ്റ്റിന്റെ കൊച്ചിയിലെ ഫ്ലാറ്റ്, ജോസ്കുട്ടി അഗസ്റ്റിന്റെ ഫ്ലാറ്റ്, വയനാട്ടിലെ തറവാട് വീട്,…
Read More » -
Kerala
പാലാ നഗരസഭയിൽ വിമതസഖ്യത്തിന്റെ നീക്കം; വൈസ് ചെയർപേഴ്സൺ സ്ഥാനാർഥിയായി ബിജു മാത്യൂസ്
പാലാ നഗരസഭയിൽ ബിജു മാത്യൂസ് വൈസ് ചെയർപേഴ്സൺ സ്ഥാനാർഥിയാകും. എൽഡിഎഫ് – യുഡിഎഫ് വിമതസഖ്യത്തിന്റെ സ്ഥാനാർഥിയാണ്. ദിവസങ്ങൾ നീണ്ട ചർച്ചക്കൊടുവിലാണ് ബിജു മാത്യൂസിനെ തീരുമാനിച്ചത്. അതേസമയം, വൈസ്…
Read More » -
Kerala
കണ്ണൂർ ജനശതാബ്ദി ഭാഗികമായി റദ്ദാക്കി; 17-നും 30-നും ട്രെയിൻ സർവീസുകളിൽ നിയന്ത്രണം
പാലക്കാട് ഡിവിഷനിലെ ട്രാക്ക് അറ്റകുറ്റപ്പണി കാരണം തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് ഉൾപ്പെടെയുള്ള ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി. സെപ്റ്റംബർ 17, 30 തീയതികളിലാണ് ചില ട്രെയിനുകൾ ഭാഗികമായി…
Read More » -
News
ഷാർജയിൽ മലയാളി യുവ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു
ഷാർജ: വണ്ടൂർ സ്വദേശിനിയായ മലയാളി യുവ ഡോക്ടർ ഷാർജയിൽ കുഴഞ്ഞുവീണ് മരിച്ചു. വണ്ടൂർ പൂക്കുളം ഇല്ലിക്കതൊടിക അബ്ദുറഹ്മാന്റെ മകൾ അഫീന റഹീമാണ് മരിച്ചത്. 32 വയസ്സായിരുന്നു. അലനെല്ലൂർ…
Read More » -
News
വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ അധ്യാപകർക്കെതിരെ സഹപാഠികളുടെ പ്രതിഷേധം; ബാലാവകാശ കമ്മീഷൻ കേസെടുത്തു
കോലഞ്ചേരി: സെന്റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. തമ്മാനിമറ്റം ചിറമ്പാട്ട് ഏബൽ സിജു (16)വിന്റെ മരണകാരണം അധ്യാപകരുടെ…
Read More »