kerala news
-
Business
സ്വര്ണവിലയില് വീണ്ടും കുതിപ്പ്; മൂന്ന് ദിവസത്തിനിടെ വര്ധിച്ചത് 2500 രൂപ
സംസ്ഥാനത്ത് സ്വര്ണവില വീണ്ടും കൂടി. പവന് 400 രൂപയാണ് വര്ധിച്ചത്. ഇന്ന് 72,600 രൂപയാണ് ഒരു പവന് സ്വര്ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 50 രൂപ വര്ധിച്ചു.…
Read More » -
Kerala
കെപിസിസി അധ്യക്ഷന് കെ സുധാകരനൊപ്പം പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും മാറ്റിയേക്കുമെന്ന് റിപ്പോര്ട്ട്
നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശേഷമാണ് നേതൃത്വത്തിലേക്ക് പുതുനേതൃത്വം വരട്ടേയെന്ന് ഹൈക്കമാന്റ് തീരുമാനിക്കുന്നത്. ഒരു പാക്കേജായാണ് കെ സുധാകരന് കെപിസിസി പ്രസിഡന്റായും വിഡി സതീശന് പ്രതിപക്ഷ നേതാവായും…
Read More » -
News
എ രാജ സംവരണത്തിന് അര്ഹന്; കേരള ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി
ദേവികുളം നിയമസഭ തെരഞ്ഞെടുപ്പില് സിപിഎമ്മിന്റെ എ രാജയുടെ വിജയം ശരിവെച്ച് സുപ്രീംകോടതി. രാജയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കിയ കേരള ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. രാജയുടെ തെരഞ്ഞെടുപ്പ് അംഗീകരിച്ച…
Read More » -
Business
സംസ്ഥാത്ത് സ്വര്ണവിലയിൽ വൻ വർധന: പവന് 2000 രൂപ വര്ധിച്ചു
ദിവസങ്ങളുടെ വ്യത്യാസത്തില് 4000ല്പ്പരം രൂപ കുറഞ്ഞ സ്വര്ണവില ഇന്ന് തിരിച്ചുകയറി. ഇന്ന് ഒറ്റയടിക്ക് പവന് 2000 രൂപയാണ് വര്ധിച്ചത്. 72,200 രൂപയായാണ് സ്വര്ണവില ഉയര്ന്നത്. ഗ്രാമിന് ആനുപാതികമായി…
Read More » -
Kerala
ഉമ്മൻചാണ്ടിയുടെ മകനെ കോൺഗ്രസിൽ നിന്നും പുറത്താക്കാൻ ശ്രമം
ഉമ്മൻചാണ്ടിയുടെ മകനെ കോൺഗ്രസിൽ നിന്നും പുറത്താക്കാൻ ഒരു സംഘം പ്രവർത്തിക്കുന്നതായി ആക്ഷേപം. ചാണ്ടി ഉമ്മൻ പാർട്ടി നിലപാടുകളിൽ നിന്നും നിരന്തരം വ്യതിചലിക്കുന്നു വെന്ന് ആരോപിച്ചു ഒരുകൂട്ടം കോൺഗ്രസ്…
Read More » -
Kerala
മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപ പരാമര്ശവുമായി കെ മുരളീധരന്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപ പരാമര്ശവുമായി കെ മുരളീധരന്. സന്താന ഉല്പാദനശേഷിയില്ലാത്ത ആളെ പോലെയാണ് പിണറായി വിജയന്റെ അവകാശവാദമെന്നാണ് മുരളീധരന്റെ അധിക്ഷേപം. യുഡിഎഫിന്റെ കുട്ടികളുടെ അവകാശം…
Read More » -
Kerala
തൃശൂര് പൂരം സാമ്പിള് വെടിക്കെട്ട് ഇന്ന്
തൃശൂര് പൂരത്തിന്റെ സാമ്പിള് വെടിക്കെട്ടിനായി നഗരം ഒരുങ്ങി. ഇന്ന് വൈകീട്ട് ഏഴിന് തുടങ്ങുന്ന സാമ്പിള് വെടിക്കെട്ട് കാണാന് ആയിരങ്ങള് ഒഴുകിയെത്തും. അവധി ദിവസമായതിനാല് ഇന്ന് ആകാശപൂരം കാണാന്…
Read More » -
Business
സ്വര്ണവില വീണ്ടും കുറഞ്ഞു; പത്തുദിവസത്തിനിടെ ഇടിഞ്ഞത് 4000ലധികം രൂപ
സംസ്ഥാനത്ത് ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വര്ണവില ഇന്നും കുറഞ്ഞു. പവന് ഇന്നലെ ഒറ്റയടിക്ക് 1640 രൂപയാണ് കുറഞ്ഞത്. ഇന്ന് 160 രൂപ കുറഞ്ഞ് ഒരു പവന് സ്വര്ണത്തിന്റെ…
Read More » -
Kerala
കൈക്കൂലി കേസ് ; കൊച്ചി കോർപ്പറേഷൻ വൈറ്റില സോണൽ ഓഫീസിൽ വിജിലന്സ് പരിശോധന
കൊച്ചി കോര്പ്പറേഷനിലെ വൈറ്റില സോണൽ ഓഫീസിൽ വിജിലന്സ് പരിശോധന. ഇന്നലെ വൈറ്റില സോണൽ ഓഫീസിലെ ബിൽഡിങ് ഇന്സ്പെക്ടര് സ്വപ്നയെ കൈക്കൂലി കേസിൽ പിടികൂടിയതിന് പിന്നാലെയാണ് വിജിലന്സിന്റെ പരിശോധന.…
Read More » -
Kerala
‘മനഃപ്പൂര്വം തെറ്റ് ചെയ്തിട്ടില്ല’; പുലിപ്പല്ല് കേസില് വേടന് ജാമ്യം
പുലിപ്പല്ല് കേസില് റാപ്പര് വേടന് ജാമ്യം. പെരുമ്പാവൂര് ഒന്നാം ക്ലാസ് ജുഡീഷ്യല് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഏഴ് ദിവസത്തിനകം പാസ്പോര്ട്ട് കോടതിയില് സമര്പ്പിക്കണമെന്നും കേരളം വിട്ടു…
Read More »