kerala news
-
Kerala
തീരത്തടിഞ്ഞ കണ്ടെയ്നര് നീക്കം ചെയ്യുന്നതിനിടെ തീപിടിത്തം; അപകടം കൊല്ലത്ത്
എംഎസ് സി എല്സ 3 കപ്പലിലെ കടലില് വീണ കണ്ടെയ്നര് നീക്കം ചെയ്യുന്നതിനിടെ തീപിടിത്തം. കൊല്ലം ശക്തികുളങ്ങരയില് അടിഞ്ഞ കണ്ടെയ്നര് ഗ്യാസ് കട്ടിങ് നടത്തുന്നതിനിടെയാണ് തീ പിടിച്ചത്.…
Read More » -
Kerala
കൂരിയാട് ദേശീയപാതയില് വീണ്ടും സംരക്ഷണ ഭിത്തി തകര്ന്നു; സര്വീസ് റോഡിന് വിള്ളല്
നിര്മാണത്തിലിരുന്ന മലപ്പുറം കൂരിയാട് ദേശീയപാതയില്(NH66) വീണ്ടും സംരക്ഷണ ഭിത്തി തകര്ന്നു. ദേശീയപാതയുടെ ഭാഗമായുള്ള സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗമാണ് പൊളിഞ്ഞത്. നേരത്തെ തകര്ന്ന ഭാഗത്തിന് ഏതാനുംമീറ്ററുകള്ക്ക് സമീപമാണ്…
Read More » -
Business
സ്വര്ണവില വീണ്ടും കുറഞ്ഞു; രണ്ടുദിവസത്തിനിടെ 800 രൂപയുടെ ഇടിവ്
സംസ്ഥാനത്ത് സ്വര്ണവില വീണ്ടും കുറഞ്ഞു. 320 രൂപ കുറഞ്ഞ് ഇന്ന് ഒരു പവന് സ്വര്ണത്തിന്റെ വില 71,160 രൂപയായി. ഗ്രാമിന് ആനുപാതികമായി 40 രൂപയാണ് കുറഞ്ഞത്. 8895…
Read More » -
Kerala
പ്രളയ സാധ്യത മുന്നറിയിപ്പ്; മീനച്ചിൽ, അച്ചൻകോവിൽ, മണിമല എന്നീ നദികളിൽ ഓറഞ്ച് അലർട്ട്
അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് കോട്ടയം ജില്ലയിലെ മീനച്ചിൽ നദിയിലെ പേരൂർ സ്റ്റേഷൻ, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ നദിയിലെ കോന്നി സ്റ്റേഷൻ, മണിമല നദിയിലെ തോണ്ടറ (വള്ളംകുളം)…
Read More » -
Kerala
അട്ടപ്പാടിയില് ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്ദിച്ച കേസ്; പ്രതികള് പിടിയില്
അട്ടപ്പാടിയില് ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്ദിച്ച കേസിലെ പ്രതികള് പിടിയില്. കോയമ്പത്തൂരില് നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ആദിവാസി യുവാവ് സിജുവിനെ അര്ധനഗ്നനാക്കിയാണ് പോസ്റ്റില് കെട്ടിയിട്ട് മര്ദിച്ചത്. ഷോളയൂര്…
Read More » -
Kerala
ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്ത് കീഴടങ്ങി
ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തിൽ സഹപ്രവർത്തകനായ പ്രതി സുകാന്ത് സുരേഷ് കീഴടങ്ങി. എറണാകുളം സെൻട്രൽ സ്റ്റേഷനിലാണ് കീഴടങ്ങിയത്. ഹൈക്കോടതി നേരത്തെ സുകാന്തിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.…
Read More » -
Kerala
നിലമ്പൂര് ഉപതെരഞ്ഞെടുപ്പ്: പുതുക്കിയ അന്തിമ വോട്ടര്പട്ടിക പ്രസിദ്ധീകരിച്ചു, 59 പുതിയ പോളിങ് സ്റ്റേഷനുകള്
നിലമ്പൂര് നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിന്റെ പുതുക്കിയ അന്തിമ വോട്ടര്പട്ടിക പ്രസിദ്ധീകരിച്ചു. പുതുക്കിയ പട്ടിക അനുസരിച്ച് മണ്ഡലത്തിലെ ആകെ വോട്ടര്മാരുടെ എണ്ണം 2,32,384 ആണ്. 1,13,486 പുരുഷ വോട്ടര്മാരും…
Read More » -
Kerala
ശക്തമായ കാറ്റില് ഇലക്ട്രിക് ലൈനിലേക്ക് മരം വീണു; ഗുരുവായൂര് റൂട്ടില് ട്രെയിന് ഗതാഗതം തടസ്സപ്പെട്ടു
തൃശ്ശൂര് – ഗുരുവായൂര് റൂട്ടില് ട്രെയിന് ഗതാഗതം തടസ്സപ്പെട്ടു. കനത്ത മഴയ്ക്കൊപ്പമുള്ള കാറ്റിനെ തുടര്ന്ന് അമല പരിസരത്ത് റെയില്വേ ട്രാക്കില് ഇലക്ട്രിക് ലൈനിലേക്ക് മരം വീണതിനെ തുടര്ന്നാണ്…
Read More » -
Kerala
എം എസ് സി എല്സ 3 കപ്പല് മുങ്ങി; കണ്ടെയ്നറുകള് എറണാകുളം, ആലപ്പുഴ തീരങ്ങളില് അടിയാന് സാധ്യത
കൊച്ചി: അറബിക്കടലില് അപകടത്തില്പെട്ട എംഎസ്സി എല്സ 3 കപ്പല് പൂര്ണമായും മുങ്ങി. കൂടുതല് കണ്ടെയ്നറുകള് കടലിലേക്ക് മറിഞ്ഞതിന് പിന്നാലെയാണ് കപ്പല് പുര്ണമായും കടലില് താഴ്ന്നത്. കൊച്ചിയിലേക്കു വന്ന…
Read More » -
Business
സംസ്ഥാനത്ത് സ്വര്ണ വിലയില് വീണ്ടും വര്ധന; പവന് 400 രൂപ കൂടി
സംസ്ഥാനത്ത് സ്വര്ണ വിലയില് വീണ്ടും വര്ധന. പവന് 400 രൂപയാണ് കൂടിയത്. ഒരു പവന് സ്വര്ണത്തിന്റെ ഇന്നത്തെ വില 71,920 രൂപയാണ്. ഗ്രാമിന് 50 രൂപയാണ് കൂടിയത്.…
Read More »