kerala news
-
Kerala
ആറന്മുള വള്ളസദ്യ വിഷയം: അടിസ്ഥാനരഹിതമായ വാർത്തയെന്ന് മന്ത്രി വി എൻ വാസവൻ
ആറന്മുള വള്ളസദ്യയുമായി ബന്ധപ്പെട്ട് ഉയർന്ന വരുന്ന വിഷയം അടിസ്ഥാനരഹിതമായ വാർത്തയാണെന്ന് മന്ത്രി വി എൻ വാസവൻ. 31 ദിവസങ്ങൾക്ക് ശേഷമാണ് ഇങ്ങനെ ഒരു വാർത്ത വന്നത്. പള്ളിയോട…
Read More » -
Kerala
ഹിജാബ് വിവാദം: പഠനം നിഷേധിക്കാൻ ആര്ക്കും അവകാശമില്ല; നിലപാട് മയപ്പെടുത്തി മന്ത്രി ശിവൻകുട്ടി
കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ നിലപാട് മയപ്പെടുത്തി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്കൂള് തലത്തില് സമവായം ഉണ്ടായിട്ടുണ്ടെന്ന് അറിഞ്ഞു. അങ്ങനെയാണെങ്കില് അത്…
Read More » -
Business
സ്വര്ണവില ഇന്ന് രണ്ടാംതവണയും വില കൂടി : വര്ധിച്ചത് 800 രൂപ
റെക്കോര്ഡുകള് തകര്ത്ത് മുന്നേറുന്ന സ്വര്ണവിലയില് ഇന്ന് രണ്ടാംതവണയും വില കൂടിയതോടെ 95,000ലേക്ക്. ഇന്ന് രണ്ടു തവണയായി പവന് 800 രൂപയാണ് വര്ധിച്ചത്. 94,920 രൂപയാണ് പുതിയ സ്വര്ണവില.…
Read More » -
Kerala
വള്ളസദ്യയില് മന്ത്രിക്കൊപ്പം ബിജെപി നേതാക്കളും; തെറ്റു പറ്റിയെങ്കില് തിരുത്തുമെന്ന് പള്ളിയോട സേവാ സംഘം
ആചാര ലംഘനം നടന്നുവെന്ന് ആക്ഷേപമുയര്ന്ന ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയില് ദേവസ്വം മന്ത്രിക്കൊപ്പം ബിജെപി നേതാക്കളും പങ്കെടുത്തു. ബിജെപി നേതാക്കളായ എം വി ഗോപകുമാര്, വി കൃഷ്ണകുമാര് എന്നിവര്…
Read More » -
Kerala
പൊറോട്ട കച്ചവടത്തിന്റെ മറവില് എംഡിഎംഎ വില്പ്പന; യുവാവ് അറസ്റ്റില്
കോഴിക്കോട് നഗരത്തില് നിന്നും എംഡിഎംഎ പിടികൂടി. ഫ്രാന്സിസ് റോഡ് സ്വദേശി കെ ടി അഫാം പിടിയിലായി. പൊറോട്ട നിര്മ്മിച്ച് വില്ക്കലായിരുന്നു പ്രതിയുടെ ജോലി. പൊറോട്ട കച്ചവടത്തിന്റെ മറവിലായിരുന്നു…
Read More » -
Kerala
മന്ത്രിക്ക് ഇതിലെന്ത് കാര്യം?; സ്കൂളിലെ ഹിജാബ് വിവാദത്തില് മന്ത്രിയുടെ വാദം തള്ളി സ്കൂള് പിടിഎ
എറണാകുളം പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദത്തില് വിദ്യാഭ്യാസ മന്ത്രി വി ശിവന്കുട്ടിയെ വാദം തള്ളി സ്കൂള് പിടിഎ പ്രസിഡന്റ്. സ്കൂള് യൂണിഫോം ധരിച്ച് കുട്ടിക്ക് സ്കൂളില് പഠനം…
Read More » -
Kerala
പേരാമ്പ്ര സംഘര്ഷം: 5 യുഡിഎഫ് പ്രവര്ത്തകര് അറസ്റ്റില്
കോഴിക്കോട് പേരാമ്പ്രയിലെ സംഘര്ഷത്തില് 5 യുഡിഎഫ് പ്രവര്ത്തകര് അറസ്റ്റില്. ഇന്നലെ രാത്രിയും പുലര്ച്ചെയുമായിട്ടായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. സംഘര്ഷവുമായി ബന്ധപ്പെട്ട് കൂടുതല് പേരുടെ അറസ്റ്റ് ഉണ്ടാകുമെന്ന് പൊലീസ് സൂചിപ്പിച്ചു.…
Read More » -
Kerala
‘ഭഗവാന് നേദിക്കുന്നതിന് മുമ്പ് മന്ത്രിക്ക് സദ്യവിളമ്പി എന്നത് തെറ്റായ പ്രചരണം’; ആറന്മുള വള്ളസദ്യ വിവാദത്തില് സിപിഎം
ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയില് ആചാര ലംഘനം നടന്നെന്ന വിവാദത്തില് വിശദീകരണവുമായി സിപിഎം. ഭഗവാന് നേദിക്കുന്നതിന് മുമ്പ് മന്ത്രിക്ക് സദ്യവിളമ്പിയെന്ന് പ്രചരിപ്പിക്കുന്നത് തെറ്റാണ്. ചില സംഘപരിവാര് മാധ്യമങ്ങളാണ് ഇതു…
Read More »

