kerala news
-
News
ആതിര കൊലക്കേസ്; പൂജാരിയുടെ ഭാര്യയെ കൊലപ്പെടുത്തിയ ജോണ്സണ് ഔസേപ്പിന് ജാമ്യമില്ല, റിമാന്റ് നീട്ടി
തിരുവനന്തപുരം കഠിനംകുളം ആതിര കൊലക്കേസിലെ പ്രതി ചെല്ലാനം ജോണ്സണ് ഔസേപ്പിന് ജാമ്യമില്ല. പ്രതിയെ ജയിലിൽ തുടർന്ന് വിചാരണ ചെയ്യാന്‍ ഉത്തരവിട്ട കോടതി പ്രതി ജോണ്‍സന്റെ റിമാന്റ് 30…
Read More » -
News
ന്യുനമർദ്ദം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്ന് ശക്തമായ മഴ മുന്നറിയിപ്പ്
സംസ്ഥാനത്ത് വിവിധ ജില്ലകളിലും ഇന്ന് ശക്തമായ മഴമുന്നറിയിപ്പ്. ഏഴ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,…
Read More » -
News
മലപ്പുറത്ത് യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു; പ്രതി പിടിയില്‍
മലപ്പുറം അരീക്കോട് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. വടശ്ശേരി സ്വദേശി രേഖയാണ് കൊല്ലപ്പെട്ടത്. 38 വയസ്സായിരുന്നു. ഭര്‍ത്താവ് വിപിന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പോക്സോ കേസടക്കം നിലവിലുള്ള ആളാണ് വിപിന്‍ദാസ്.…
Read More » -
News
ഓപ്പറേഷൻ നംഖോർ; കൊച്ചിയിൽ നിന്ന് ഒരു വാഹനം കൂടി പിടികൂടി
ഓപ്പറേഷൻ നംഖോർ, കൊച്ചിയിൽ നിന്ന് ഒരു വാഹനം കൂടി പിടികൂടി. കുണ്ടന്നൂരിൽ വച്ച് ലാൻഡ് ക്രൂസർ കാറാണ് പിടിച്ചെടുത്തത്. അരുണാചൽ പ്രദേശ് റെജിസ്ട്രേഷൻ വാഹനമാണ് കസ്റ്റംസിന്റെ പിടിയിലായത്.…
Read More » -
Kerala
ഡോ സി ജി ജയചന്ദ്രൻ തിരുവനന്തപുരം മെഡി.കോളേജ് സൂപ്രണ്ട്
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടായി ഡോ സി ജി ജയചന്ദ്രനെ നിയമിച്ചു. അനസ്തേഷ്യാ വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ ജയചന്ദ്രൻ നിലവിൽ ഡെപ്യൂട്ടി സൂപ്രണ്ടായി പ്രവർത്തിച്ചു…
Read More » -
Business
സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ് : 84,500ന് മുകളില്‍ തന്നെ
ഇന്നലെ രണ്ടു തവണയായി 1920 രൂപ വര്‍ധിച്ച് പുതിയ റെക്കോര്‍ഡ് കുറിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന് ഇന്ന് 240 രൂപയാണ് കുറഞ്ഞത്. 84,600 രൂപയാണ്…
Read More » -
Kerala
സംസ്ഥാനത്ത് എംബിബിഎസ് സീറ്റുകളുടെ എണ്ണം വീണ്ടും ഉയര്‍ത്തി; അധികമായി അനുവദിച്ച് 500 സീറ്റുകള്‍ കൂടി
സംസ്ഥാനത്ത് എംബിബിഎസ് സീറ്റുകളുടെ എണ്ണം വീണ്ടും ഉയര്‍ത്തി. 500 എംബിബിഎസ് സീറ്റുകള്‍ കൂടി അധികമായി അനുവദിച്ചു. സംസ്ഥാനത്തെ ഏഴ് സ്വകാര്യ മെഡിക്കല്‍ കോളേജുകളിലായാണ് സീറ്റുകള്‍ അധികമായി അനുവദിച്ചത്.…
Read More » -
Kerala
സംസ്ഥാനത്ത് വരുന്ന രണ്ടുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് വരുന്ന രണ്ടുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് ആണ്. വരും മണിക്കൂറുകളില്‍ കേരളത്തിലെ…
Read More » -
Business
സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില : രണ്ടു തവണയായി 1920 രൂപ വര്‍ധിച്ചു
സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം വീണ്ടും കൂടി. പവന് ആയിരം രൂപ കൂടിയതോടെ 85000ന് അരികില്‍ എത്തി നില്‍ക്കുകയാണ് സ്വര്‍ണവില. 84,840 രൂപയാണ്…
Read More » -
Kerala
സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവില : ഒറ്റയടിക്ക് വര്‍ധിച്ചത് 920 രൂപ
സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഇന്ന് 83,000 കടന്ന് 84000ലേക്ക് അടുത്തിരിക്കുകയാണ് സ്വര്‍ണവില. പവന് 920 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും…
Read More »