Kerala High Court complaint
-
Kerala
ഹൈക്കോടതിയിൽ ഗവർണർ പങ്കെടുത്ത പരിപാടിയില്‍ ഭാരതാംബ ചിത്രം : ചീഫ് ജസ്റ്റിസിന് പരാതി നൽകി ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ
ഹൈക്കോടതിയിൽ ഭാരതാംബ ചിത്രം ഉൾപ്പെടുത്തിയതിൽ ചീഫ് ജസ്റ്റിസിന് പരാതി നൽകി ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ. ഭരണഘടന സ്ഥാപനമായ കോടതിയിൽ നിയമവിരുദ്ധമായി ചിത്രം ഉൾപ്പെടുത്തിയതിൽ നടപടി ആവശ്യപ്പെട്ടാണ്…
Read More »