Saturday, April 19, 2025
Tag:

kerala high court

ബോര്‍ഡുകളും ഫ്‌ളക്‌സുകളും 10 ദിവസത്തിനുള്ളില്‍ നീക്കണം; സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

വഴിയരികിലെ അനധികൃത ബോര്‍ഡുകളും ഫ്‌ളക്‌സുകളും 10 ദിവസത്തിനുള്ളില്‍ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി. നിര്‍ദേശം പാലിച്ചില്ലെങ്കില്‍ പിഴ തദ്ദേശ വകുപ്പ് സെക്രട്ടറിമാരില്‍ നിന്ന് ഈടാക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. തദ്ദേശവകുപ്പ് ഇതു സംബന്ധിച്ച വ്യക്തമായ...

പ്രസവാനന്തര വിഷാദത്തിന്റെ പേരില്‍ കുട്ടിയെ അമ്മയില്‍ നിന്ന്‌ അകറ്റാനാവില്ല: ഹൈക്കോടതി

പ്രസവാനന്തര വിഷാദം ഉണ്ടെന്ന കാരണത്താല്‍ കുട്ടിയുടെ സ്ഥിരം കസ്റ്റഡി അമ്മയില്‍ നിന്ന് മാറ്റാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. പിതാവിന് കുട്ടിയുടെ സംരക്ഷണാവകാശം നല്‍കിക്കൊണ്ടുള്ള കുടുംബ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ വളരെ...

ഹയര്‍ സെക്കണ്ടറി അധ്യാപക സ്ഥലം മാറ്റ ഉത്തരവ് ശരിവെച്ച് ഹൈക്കോടതി

കൊച്ചി: ഹയര്‍ സെക്കണ്ടറി അധ്യാപകരുടെ സ്ഥലംമാറ്റം ശരിവെച്ച് ഹൈക്കോടതി. ഫെബ്രുവരിയില്‍ പ്രസിദ്ധീകരിച്ച ഹോം സ്റ്റേഷന്‍ ട്രാന്‍സ്ഫര്‍ പട്ടിക, അദേഴ്സ് ട്രാന്‍സ്ഫര്‍ പട്ടിക റദ്ദാക്കിയ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഹയർ സെക്കൻഡറി...

ഡ്രൈവർ സീറ്റിലിരുന്ന് വീഡിയോ എടുത്താൽ കർശന നടപടി: ഹൈക്കോടതി

ഓടുന്ന വാഹനത്തിൽ ഡ്രൈവർ സീറ്റിലിരുന്ന് വീഡിയോ പകർത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. രൂപമാറ്റം വരുത്തുന്ന വാഹനങ്ങളുടെ ദൃശ്യങ്ങൾ ശേഖരിക്കാൻ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതി നിർദേശം നൽകി. നിയമവിരുദ്ധ കാര്യങ്ങൾ...

സിദ്ധാർത്ഥൻ്റെ മരണം: എല്ലാ പ്രതികൾക്കും ജാമ്യം

വയനാട് പൂക്കോട് കോളേജ് ഓഫ് വെറ്ററിനറി ആൻഡ് അനിമൽ സയൻസസിലെ വിദ്യാർഥി സിദ്ധാർത്ഥൻ ജെ.എസ് നെ ആക്രമിച്ച കേസിലെ പ്രതികളായ 19 വിദ്യാർത്ഥികൾക്ക് കേരള ഹൈക്കോടതി ജാമ്യം അനുവദിച്ചു. 2024 ഫെബ്രുവരി 18...

ഗവർണർക്ക് തിരിച്ചടി: ആർ.എസ്.എസുകാരെ സർവകലാശാല സെനറ്റിലേക്ക് നാമനിർദ്ദേശം ചെയ്തത് ഹൈക്കോടതി റദ്ദാക്കി

Governor Arif Mohammed Khan faced a setback on Tuesday as the Kerala High Court invalidated the Senate list of Kerala University due to allegations that some the Governor's nominees had political affiliations with the BJP and ABVP.

അമീറുൽ ഇസ്‌ലാമിന്റെ വധശിക്ഷ ശരിവെച്ചു; പ്രതിയുടെ ഹർജി തള്ളി ഹൈക്കോടതി

മലയാളിയുടെ മനസാക്ഷിയെ ഞെട്ടിച്ച പെരുമ്പാവൂരിലെ നിയമവിദ്യാർഥിനിയുടെ കൊലപാതകക്കേസിൽ പ്രതി അമീറുൽ ഇസ്‌ലാമിന്റെ വധശിക്ഷ ഹൈക്കോടതി ശരിവച്ചു. അമീറുൽ ഇസ്‌ലാം നൽകിയ അപ്പീൽ കോടതി തള്ളി. വധശിക്ഷയ്‌ക്കെതിരെ പ്രതി അമീറുൽ ഇസ്‌ലാം നൽകിയ അപ്പീലിലാണ്...

റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി: പി.വി. അന്‍വറിന് കുരുക്ക് മുറുകുന്നു; നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

കൊച്ചി: പി.വി. അന്‍വറിന്റെ ആലുവ എടത്തലയിലുള്ള റിസോര്‍ട്ടില്‍ മദ്യംവിളമ്പി ലഹരി പാര്‍ട്ടി നടത്തിയ സംഭവത്തില്‍ എംഎല്‍എക്ക് കുരുക്ക് മുറുകുന്നു. പി.വി. അന്‍വറിനെ ഒഴിവാക്കിയ സംഭവത്തില്‍ നാലാഴ്ച്ചക്കകം പരാതിയില്‍ തീരുമാനം എടുക്കാന്‍ ആഭ്യന്തര സെക്രട്ടറിക്ക്...