Saturday, April 19, 2025
Tag:

Kerala Government Staff

സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത നൽകാൻ ഫലപ്രദമായ നടപടിയെന്ന് മുഖ്യമന്ത്രി

https://youtu.be/_LfPxNBHrgo?si=baI-79gP7rn9AjTH കോ​ഴി​ക്കോ​ട്: ജീ​വ​ന​ക്കാ​ര്‍ക്ക് അ​ര്‍ഹ​ത​പ്പെ​ട്ട ഡി.​എ ന​ല്‍കാ​നും ക്ഷേ​മ​പെ​ന്‍ഷ​ന്‍ കു​ടി​ശ്ശി​ക തു​ല്യ ഗ​ഡു​ക്ക​ളാ​യി ഓ​രോ മാ​സ​വും സാ​ധാ​ര​ണ കൊ​ടു​ക്കു​ന്ന പെ​ന്‍ഷ​നൊ​പ്പം കൊ​ടു​ത്തു​തീ​ര്‍ക്കാ​നും ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. എ​ന്‍.​ജി.​ഒ യൂ​നി​യ​ന്‍ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്റെ പൊ​തു​സ​മ്മേ​ള​നം...

സർക്കാർ അത്ര മേൽ വെറുപ്പിച്ചു!! സർക്കാർ ജീവനക്കാരുടെ നിയമസഭ മാർച്ച്

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ നിയമസഭ മാർച്ച്. കോൺഗ്രസിൻ്റെ സർവീസ് സംഘടനകളുടെ കൂട്ടായ്മയായ സെറ്റോ ആണ് നിയമസഭ മാർച്ചിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സർക്കാർ പ്രഖ്യാപിച്ച ആന്വിറ്റി പദ്ധതിയായ ജീവാനന്ദം പിൻവലിക്കുക, തടഞ്ഞ് വച്ച് ആനുകൂല്യങ്ങൾ നൽകുക,...

പങ്കാളിത്ത പെന്‍ഷന്‍കാര്‍ക്ക് ഡിസിആര്‍ജി അനുവദിക്കില്ല: നിലപാടില്‍ മാറ്റമില്ലാതെ സര്‍ക്കാര്‍

തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷന്‍ ജീവനക്കാര്‍ക്ക് ഡിസിആര്‍ജി (Death-cum-Retirement Gratuity) അനുവദിക്കില്ല എന്ന 2016 ലെ നിലപാടില്‍ മാറ്റമില്ലാതെ സര്‍ക്കാര്‍. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ അംഗങ്ങള്‍ ആയി വിരമിക്കുന്ന ജീവനക്കാര്‍ക്ക് ഡിസിആര്‍ജി അനുവദിക്കേണ്ടതില്ല എന്ന്...

പ്രോഗ്രസ്സ് ഇല്ലാതെ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കൽ

രണ്ടാം പിണറായി സർക്കാരിന്റെ മൂന്നാം വാർഷികത്തിലും പ്രോഗ്രസ്സ് ഇല്ലാതെ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കൽ. സംസ്ഥാനത്തെ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കും എന്ന് വാഗ്ദാനം നൽകിയാണ് 2016 ൽ ഒന്നാം പിണറായി സർക്കാർ...

സര്‍ക്കാര്‍ ജീവനക്കാർക്ക് വിദേശത്തുള്ള മക്കളെ സന്ദര്‍ശിക്കാന്‍ ആറു മാസം വരെ അവധി

തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലുള്ള മക്കളെ സന്ദര്‍ശിക്കാൻ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആറുമാസം വരെ അവധി അനുവദിച്ച് ഉത്തരവിറങ്ങി. ഇവര്‍ക്ക് ആറു മാസം വരെ അവധി അനുവദിക്കാന്‍ വകുപ്പ് അധ്യക്ഷന്മാര്‍ക്ക് അധികാരം നല്‍കിയാണു ഭേദഗതി....

ക്ഷാമബത്ത, ശമ്പള പരിഷ്കരണ കുടിശിക ഈ വർഷം ഇല്ല! ക്ഷാമബത്ത കുടിശിക നൽകാൻ വേണ്ടത് 22,500 കോടി; ശമ്പളപരിഷ്കരണ കുടിശിക നൽകാൻ വേണ്ടത് 15,000 കോടിയും

ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്ത, ക്ഷാമ ആശ്വാസ കുടിശിക നൽകാൻ വേണ്ടത് 22500 കോടി. 19 ശതമാനം ക്ഷാമബത്തയാണ് നിലവിൽ കുടിശിക. 6 ഗഡു ക്ഷാമബത്തയാണ് കുടിശിക. 2021 ജനുവരിയിൽ ലഭിക്കേണ്ട 2 ശതമാനം...

ശമ്പള പരിഷ്കരണ കുടിശിക: 64000 രൂപ മുതൽ 3.76 ലക്ഷം വരെ; ഓരോ ജീവനക്കാരനും ലഭിക്കേണ്ട ശമ്പള പരിഷ്കരണ കുടിശിക അറിയാം

തിരുവനന്തപുരം: ശമ്പള പരിഷ്കരണ കുടിശിക ഇനത്തിൽ ജീവനക്കാർക്ക് ലഭിക്കേണ്ടത് 64000 രൂപ മുതൽ 3,76,400 രൂപ വരെ. ശമ്പള പരിഷ്കരണ കുടിശിക ഇനത്തിൽ ജീവനക്കാർക്ക് സർക്കാർ നൽകാനുള്ളത് 4000 കോടി രൂപയാണ്. 1-7-19...

രണ്ടര വർഷം മാത്രം ജോലി, ആജീവനാന്തം പെൻഷൻ; ലക്ഷങ്ങൾ പോക്കറ്റിലാക്കി ആൻ്റണി രാജുവിൻ്റെയും അഹമ്മദ് ദേവർകോവിലിന്റെയും പേഴ്സണൽ സ്റ്റാഫുകൾ

PSC പരീക്ഷ എഴുതി ജോലിയിൽ കയറുന്നവർക്ക് കിട്ടുന്നത് തുച്ഛമായ പങ്കാളിത്ത പെൻഷൻ തിരുവനന്തപുരം: മുൻ മന്ത്രിമാരായ അഹമ്മദ് ദേവർകോവിലിൻ്റേയും ആൻ്റണി രാജുവിൻ്റേയും പേഴ്സണൽ സ്റ്റാഫുകൾക്ക് പെൻഷൻ അനുവദിച്ച് തുടങ്ങി. അഹമ്മദ് ദേവർ കോവിലിൻ്റെ അഡീഷണൽ...