Tag:
Kerala Government Employees
Blog
സർക്കാർ ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നിഷേധിക്കുന്നത് ശരിയോ?
-സുരേഷ് വണ്ടന്നൂർ-
സംസ്ഥാനത്തെ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആനുകൂല്യങ്ങൾ ഉൾപ്പെടെ നിഷേധിക്കുന്ന സർക്കാർ സമീപനത്തിനെതിരെ കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിയമസഭയിൽ സബ്മിഷൻ കൊണ്ടു വന്നിരുന്നു. ഇതിന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നൽകിയ മറുപടി...
Blog
ആശ്രിത നിയമനം ലഭിച്ച എല്ലാവർക്കും സംരക്ഷണ സമ്മതമൊഴി നിർബന്ധമാക്കി
തിരുവനന്തപുരം: സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം നിയമനം ലഭിച്ച എല്ലാവർക്കും ആശ്രിതരെ സംരക്ഷിച്ചുകൊള്ളാമെന്ന സമ്മതമൊഴി ബാധകമാക്കി സർക്കാർ ഉത്തരവ്.
ആശ്രിത നിയമനത്തിനുള്ള അപേക്ഷയോടൊപ്പം സംരക്ഷണ സമ്മതമൊഴികൂടി നൽകണമെന്ന 2018ലെ ഉത്തരവ് പുറപ്പെടുവിക്കുന്നതിനുമുമ്പ്...
Blog
ജീവനക്കാർക്ക് തിരിച്ചടി: സർവീസ് വിഷയങ്ങളിൽ ട്രിബൂണലിനെ സമീപിക്കുന്നതിൽ നിബന്ധന വെച്ച് സർക്കാർ
സർവീസ് വിഷയങ്ങളിൽ ജീവനക്കാർക്ക് ഇനി ട്രിബൂണലിനെ സമീപിക്കുന്നതിന് 6 മാസം കാത്തിരിക്കണം
തിരുവനന്തപുരം: സർവീസ് വിഷയങ്ങളിൽ ട്രിബൂണലിനെ സമീപിക്കുന്നതിൽ നിബന്ധന വെച്ച് സർക്കാർ. സർവീസ് വിഷയങ്ങളിൽ ജീവനക്കാർക്ക് ഇനി ട്രിബൂണലിനെ സമീപിക്കുന്നതിന് 6 മാസം...
Blog
ചൈനയുടെ സാമ്പത്തിക നയം ശരിയല്ലെന്ന് എൻ. ജി.ഒ യൂണിയൻ
ജീവനക്കാരുടെയും പെൻഷൻകാരുടെ ആനുകൂല്യങ്ങൾ തടഞ്ഞ കെ.എൻ. ബാലഗോപാലിൻ്റെ സാമ്പത്തിക നയം ശരിയാണോ എന്ന് പ്രതിപക്ഷ സർവീസ് സംഘടനകൾ
സർവീസ് സംഘടനകളുടെ ചുമതല എന്ത്? മുൻകാലങ്ങളിൽ ജീവനക്കാരുടെ ആനുകൂല്യങ്ങൾ നേടിയെടുക്കാനുള്ള പോരാട്ടമായിരുന്നു സർവീസ് സംഘടനകളുടെ പ്രധാന...
Blog
സ്റ്റാറ്റ്യൂട്ടറി പെൻഷൻ അവകാശമല്ലെന്ന കെ.എൻ ബാലഗോപാലിൻ്റെ വാദം തെറ്റ്! ശമ്പളവും പെൻഷനും ജീവനക്കാരുടെ അവകാശമാണെന്ന് സുപ്രീം കോടതി ഉത്തരവ്
തിരുവനന്തപുരം: സ്റ്റാറ്റ്യൂറ്ററി പെൻഷൻ അവകാശമല്ലെന്ന കെ.എൻ. ബാലഗോപാലിൻ്റെ പ്രസംഗം സുപ്രീം കോടതി ഉത്തരവിന് എതിര്. കഴിഞ്ഞ ദിവസം നിയമസഭയിൽ ക്ഷേമപെൻഷൻ്റെ അടിയന്തിര പ്രമേയത്തിൻ്റെ മറുപടി പ്രസംഗത്തിൽ സ്റ്റാറ്റ്യൂറ്ററി പെൻഷൻ അവകാശമല്ലെന്ന് ബാലഗോപാൽ പറഞ്ഞിരുന്നു....
Blog
ക്ഷാമബത്ത കുടിശിക മുഴുവനും തരുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം ജലരേഖ ആകുമോ? 3 ശതമാനം ക്ഷാമബത്ത നൽകാനുള്ള നീക്കം തടഞ്ഞ് കെ.എൻ. ബാലഗോപാൽ
സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത (dearness allowance) ഈ മാസത്തെ ശമ്പളത്തിൽ ലഭിക്കില്ല. പ്രോഗ്രസ് കാർഡ് ഉൽഘാടന ചടങ്ങിൽ ക്ഷാമബത്ത നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു .
ഇതിനെ തുടർന്ന് മൂന്ന് ശതമാനം ക്ഷാമബത്ത നൽകാനുള്ള നീക്കം...
Blog
സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത നൽകാൻ ഫലപ്രദമായ നടപടിയെന്ന് മുഖ്യമന്ത്രി
https://youtu.be/_LfPxNBHrgo?si=baI-79gP7rn9AjTH
കോഴിക്കോട്: ജീവനക്കാര്‍ക്ക് അര്‍ഹതപ്പെട്ട ഡി.എ നല്‍കാനും ക്ഷേമപെന്ഷന് കുടിശ്ശിക തുല്യ ഗഡുക്കളായി ഓരോ മാസവും സാധാരണ കൊടുക്കുന്ന പെന്‍ഷനൊപ്പം കൊടുത്തുതീര്‍ക്കാനും നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എന്‍.ജി.ഒ യൂനിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം...
Blog
സര്‍ക്കാര്‍ ജീവനക്കാരോടും അധ്യാപകരോടും പെന്‍ഷന്‍കാരോടും എന്തിനീ ക്രൂരമായ അവഗണന; നിയമസഭയില്‍ പ്രതിപക്ഷ നേതാവിന്റെ സബ്മിഷന്‍..
https://youtu.be/utoQ_TmdNe4
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരോടും അധ്യാപകരോടും പെന്‍ഷന്‍കാരോടും ഈ സര്‍ക്കര്‍ ചെയ്യുന്ന ക്രൂരമായ അവഗണനയാണ് സഭയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നത്.
പുതിയ പേ കമ്മിഷന്റെ ശിപാര്‍ശകള്‍ ജൂലൈ ഒന്നിന് മുന്‍പ് നടപ്പാക്കേണ്ടതാണ്. പുതിയ പേ കമ്മിഷനെ ഇതുവരെ നിയമിച്ചിട്ടില്ല....