Sunday, June 8, 2025
Tag:

kerala governer

‘പിണറായിക്ക് പറ്റുന്ന പണി നാടക കമ്പനി നടത്തലാണ്’; മുഖ്യമന്ത്രിക്കെതിരെ ഗവർണർ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഒരു വശത്ത് എസ്എഫ്‌ഐ പ്രവർത്തകരോട് പ്രതിഷേധം സംഘടിപ്പിക്കാൻ പറയുകയും മറുവശത്ത് തനിക്ക് സുരക്ഷയൊരുക്കാൻ പറയുകയും ചെയ്യുന്നുവെന്ന് ഗവർണർ പറഞ്ഞു. തനിക്ക് ഒന്നിനേയും ഭയമില്ലെന്നും...

നിലമേലിൽ ​ഗവർണർക്കെതിരെ പ്രതിഷേധിച്ച 12 പേർക്ക് ജാമ്യം

തിരുവനന്തപുരം : കൊല്ലം നിലമേലിൽ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ച് അറസ്റ്റിലായ 12 എസ്എഫ്‌ഐക്കാര്‍ക്ക് ജാമ്യം . പൊലീസുകാരുടെ ഔദ്യോഗിക കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തിയതിന് ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരുന്നത്. കൊല്ലം നിലമേലിൽ വച്ചായിരുന്നു...

‘ഏറ്റവും കൂടുതൽ വിമാനയാത്ര നടത്തിയ ഗവർണർ’; ഒരു വർഷത്തോളം ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിനു പുറത്ത്

തിരുവനന്തപുരം: സ്വദേശമായ യുപിയിലേക്കും ഡൽഹിയിലേക്കുമുള്ള നിരന്തരമായ യാത്രകൾ കാരണം ഏറ്റവും കൂടുതൽ വിമാനയാത്ര നടത്തിയ ഗവർണറുടെ പട്ടികയിൽ ഇടം നേടി കേരള ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കഴിഞ്ഞ 1,095 ദിവസങ്ങളിൽ‌ 328...

‘സംസ്ഥാന ഗവർണറാണ്, തെരുവ് ഗുണ്ടയല്ല’; ​ഗവർണറ്‍ക്ക് ഓർമ്മപ്പെടുത്തലുമായി ദേശാഭിമാനി

കൊച്ചി: ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം മുഖപത്രമായ ദേശാഭിമാനി. 'സംസ്ഥാന ഗവർണറാണ്, തെരുവ് ഗുണ്ടയല്ല' എന്ന തലക്കെട്ടിലാണ് മുഖപത്രം. സ്വന്തമായി തീരുമാനം എടുത്ത് സംസ്ഥാനം ഭരിക്കാനുള്ള അധികാരമൊന്നും ഗവർണർക്കില്ല. അതിനിവിടെ ജനങ്ങൾ തിരഞ്ഞെടുത്ത...

ഗവര്‍ണറെ തിരിച്ചുവിളിച്ചിട്ട് കാര്യമില്ല; ഈനാംപേച്ചി പോയിട്ട് മരപ്പട്ടി വരുന്നതുപോലിരിക്കും: കെ. മുരളീധരന്‍

'ഇത് പോയാൽ ഇതിലും വലിയ സംഘിയെത്തും, 'ഗവർണറെ തിരിച്ച് വിളിച്ചിട്ട് കാര്യമില്ല, ഇത് പോയാൽ ഇതിലും വലിയ സംഘിയെത്തും,

കരിങ്കൊടി കാണിച്ച എസ്.എഫ്.ഐക്കെതിരെ റോഡില്‍ പ്രതിഷേധിച്ച് ഗവർണർ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം

കൊല്ലത്ത് നിലമേലില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതിനു പിന്നാലെ കാറില്‍നിന്നു പുറത്തിറങ്ങി റോഡരികിലിരുന്ന് പ്രതിഷേധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കൊട്ടാരക്കരയിലെ സദാനന്ദ ആശ്രമത്തില്‍ പരിപാടിക്കായി ഗവര്‍ണര്‍ പോകുന്നതിനിടെയായിരുന്നു നാടകീയ സംഭവങ്ങള്‍. കാറില്‍നിന്നിറങ്ങിയ ഗവര്‍ണര്‍,...

പരസ്പരം മുഖത്ത് നോക്കാതെ പിണറായിയും ​ഗവർണറും; തമ്മിൽ സംസാരിക്കാതെ മടക്കം

തിരുവനന്തപുരം: ഒരുമിച്ച് ഒരേ വേദിയിൽ അടുത്തടുത്തായി ഇരുന്നിട്ടും പരസ്പരം സംസാരിക്കാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും. കേന്ദ്ര നേട്ടങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു ഗവർണറുടെ റിപ്പബ്ലിക് ദിന പ്രസംഗം. പ്രസംഗത്തിൽ മുഖ്യമന്ത്രിയുടെ...

ഗവർണറുടെ നയപ്രഖ്യാപനത്തോടെ നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; ചോദ്യശരങ്ങളുന്നയിക്കാൻ ഉറപ്പിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനം ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ഇന്ന് തുടങ്ങും. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ, പ്രസംഗം മുഴുവൻ വായിക്കുമോ എന്നതാണ് ആകാംക്ഷ. ഫെബ്രുവരി അഞ്ചിനാണ്...