Saturday, April 19, 2025
Tag:

Kerala Gold Price

Gold Price: അരലക്ഷം കവിഞ്ഞ് സ്വര്‍ണവില; ഒരുപവന്റെ വില 50,400; ഗ്രാമിന് 6,300

തിരുവനന്തപുരം: സര്‍വകാല റെക്കോര്‍ഡ് ഭേദിച്ച് കേരളത്തില്‍ സ്വര്‍ണവില. പവന് അമ്പതിനായിരം രൂപ കടന്നു. പവന് 50,400 ആണ് നിലവില്‍ വില. ഒരു ഗ്രാമിന് 6,300ഉം ആണ് പുതിയ വില. രാജ്യാന്തര വിപണിയിലെ വിലവർധനവാണ്...