Kerala Finance
-
Kerala
പൊറോട്ടയ്ക്ക് 18 % നികുതി ചുമത്താനുള്ള ബാലഗോപാലിൻ്റെ നീക്കം തടഞ്ഞ് ഹൈക്കോടതി
കൊച്ചി: പായ്ക്ക് ചെയ്ത പൊറോട്ടയ്ക്ക് 18 ശതമാനം നികുതി ഈടാക്കാനുള്ള ധനമന്ത്രി കെ.എൻ. ബാലഗോപാലിൻ്റെ നീക്കം ഹൈക്കോടതി തടഞ്ഞു. 5 ശതമാനം ജി.എസ്.ടി ചുമത്തിയാൽ മതിയെന്ന് ഹൈക്കോടതി.…
Read More » -
Loksabha Election 2024
പറയുന്നതെല്ലാം കള്ളം , മകൾ പോലും ഇഡിയ്ക്ക് മുന്നിൽ വിറയ്ക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി മോദി
തിരുവനന്തപുരം : കേരളത്തിൽ അഴിമതിഭരണം മാത്രമാണ് പിണറായി വിജയൻ കാഴ്ച്ചവയ്ക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെയടക്കം രൂക്ഷമായ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. എൻ ഡി എ…
Read More » -
Finance
കേരളം ഈ വര്‍ഷത്തെ കടമെടുപ്പ് തുടങ്ങി; 5000 കോടി ചോദിച്ചപ്പോള്‍ 3000 കോടി അനുവദിച്ച് കേന്ദ്രം
തിരുവനന്തപുരം: കേരളം ഈ സാമ്പത്തിക വര്‍ഷത്തെ കടമെടുപ്പ് തുടങ്ങി. സംസ്ഥാനത്തിന് 3000 കോടി രൂപ കടമെടുക്കാന്‍ അനുമതി നല്‍കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. 5000 കോടി രൂപയായിരുന്നു കേരളം ആവശ്യപ്പെട്ടത്.…
Read More » -
Finance
ക്ഷേമപെന്ഷന് നല്കാന് സഹകരണ ബാങ്കുകളില്‍ നിന്ന് 2000 കോടി രൂപ കടമെടുക്കും; 9.1 ശതമാനം പലിശ
തിരുവനന്തപുരം: ഒരുവര്‍ഷത്തിനിടെ സഹകരണ ബാങ്കുകളില്‍ നിന്ന് മൂന്നാമതും വായ്പയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. ക്ഷേമപെന്ഷന് നല്‍കാനാണ് ഇത്തവണ 2000 കോടി രൂപ കടമെടുക്കുന്നത്. സഹകരണ സംഘങ്ങളുടെയും ബാങ്കുകളുടെയും കണ്‍സോര്‍ഷ്യം…
Read More » -
Finance
ട്രഷറി ക്യൂവിന്റെ മറവില്‍ വകുപ്പുകളുടെ പദ്ധതി വിഹിതം വെട്ടിച്ചുരുക്കി കെ.എന്‍. ബാലഗോപാല്‍
ശമ്പളവും പെന്‍ഷനും ക്ഷേമപെന്‍ഷനും കയ്യാലപ്പുറത്താകും; ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ബാലഗോപാലിന്റെ പ്ലാന്‍ ബി തുടങ്ങും! തിരുവനന്തപുരം: കുതിച്ചുയരുന്ന കടത്തില്‍ നില്‍ക്കകള്ളിയില്ലാതെ കേരളം. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഈ…
Read More » -
Finance
‘സ്ഥാനാർത്ഥിയെ ശല്യം ചെയ്യേണ്ടതില്ല’ ; കിഫ്ബി മസാല ബോണ്ട് കേസിൽ തോമസ് ഐസകിന് ആശ്വാസം
കൊച്ചി : കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്കിന് ആശ്വാസം. തെരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചെയ്യേണ്ടെന്ന് ഇഡിയോട് കോടതി നിർദേശിച്ചു.…
Read More » -
Finance
2016ൽ കടം 1.62 ലക്ഷം കോടി, 2024 ൽ 4.29 ലക്ഷം കോടി! കേരളം കടക്കെണിയിലെന്ന് റിസർവ് ബാങ്ക്; ഖജനാവ് കുളം തോണ്ടി ഐസക്കും ബാലഗോപാലും
തിരുവനന്തപുരം: കേരളത്തിൻ്റെ കടബാധ്യത 4.29 ലക്ഷം കോടിയെന്ന് റിസർവ് ബാങ്ക്. 2016ൽ 1.62 ലക്ഷം കോടിയായിരുന്നു കടബാധ്യത. കടബാധ്യത ഉയർന്നത് 165 ശതമാനമാണെന്ന് റിസർവ് ബാങ്ക് ഓഫ്…
Read More » -
Business
മുന്നറിയിപ്പില്ലാതെയാണ് സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത് ; നടപടിയിൽ അതൃപ്തി അറിയിച്ച് സിപിഎം
തിരുവനന്തപുരം : സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടിയിൽ അതൃപ്തി അറിയിച്ച് സിപിഎം. പെട്ടന്നുണ്ടായ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്…
Read More » -
Kerala
മസാല ബോണ്ട് : പണം ഉപയോഗിച്ചത് സൗകര്യ വികസന പദ്ധതികൾക്ക് മാത്രമല്ല ; നിർണായക വെളിപ്പെടുത്തലുമായി ഇഡി
തിരുവനന്തപുരം : മസാല ബോണ്ടിലൂടെ സമാഹരിച്ച പണം അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് മാത്രമല്ല ഉപയോഗിച്ചത്. മസാലബോണ്ട് കേസിൽ നിർണായക വെളിപ്പെടുത്തലുമായി എൻഫോസ്മെന്റ് ഡയറക്ട്രേറ്റ് . മസാല…
Read More » -
Finance
ശമ്പള പരിഷ്കരണ കുടിശിക: ജീവനക്കാർക്ക് നൽകാനുള്ളത് 4000 കോടി!
മൂന്നാം ഗഡു ട്രഷറിയിൽ നിന്ന് പാസാക്കരുതെന്ന് കെ.എൻ ബാലഗോപാലിന്റെ വാക്കാൽ നിർദ്ദേശം തിരുവനന്തപുരം: ശമ്പള പരിഷ്കരണ കുടിശിക ഇനത്തിൽ ജീവനക്കാർക്ക് സർക്കാർ നൽകാനുള്ളത് 4000 കോടി. 2019…
Read More »