Tag:
Kerala Finance
Finance
ട്രഷറി നിയന്ത്രണം കടുപ്പിച്ചു; 5000 രൂപയ്ക്ക് മുകളില്‍ മാറാൻ പ്രത്യേക അനുമതി വേണം
ട്രഷറി നിയന്ത്രണം കടുപ്പിച്ച് സർക്കാർ. നാളെ മുതൽ 5000 രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ മാറാൻ ധനവകുപ്പിൻ്റെ പ്രത്യേക അനുമതി വേണം. നിലവിൽ 5 ലക്ഷം രൂപയുടെ ബില്ലുകൾ വരെ ട്രഷറിയിൽ നിന്ന്...
Finance
തോമസ് ഐസക്കിനേക്കാള്‍ കേമനെന്ന് കെ.എന്‍. ബാലഗോപാല്‍; കണക്കുകള്‍ നിരത്തി ധനമന്ത്രിയുടെ അവകാശവാദം
തിരുവനന്തപുരം: മുൻ ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്കിനേക്കാള്‍ കേമനാണ് താനെന്ന് കെ.എന്‍. ബാലഗോപാല്‍. കണക്കുകള്‍ നിരത്തിയാണ് ബാലഗോപാലിന്റെ അവകാശവാദം.
2020- 21 ല്‍ സംസ്ഥാനത്തിന്റെ തന്നത് നികുതി വരുമാനം 47000 കോടി ആയിരുന്നു എന്നും...
Finance
കെ.എൻ. ബാലഗോപാലിൻ്റെ ഉത്തരവിന് വില കൊടുക്കാതെ ജി.എസ്.ടി ഉദ്യോഗസ്ഥർ: ചെലവ് ചുരുക്കണമെന്ന ആവശ്യം കാറ്റിൽ പറത്തി
തിരുവനന്തപുരം: പരിശീലന പരിപാടികൾക്ക് നക്ഷത്ര ഹോട്ടലുകൾ പാടില്ലെന്ന ബാലഗോപാലിൻ്റെ ഉത്തരവിന് പുല്ലുവില. ഈ മാസം 20 മുതൽ 6 ദിവസത്തേക്ക് നടക്കുന്ന ജി.എസ്.ടി വകുപ്പിൻ്റെ എൻഫോഴ്സ് വിംഗിൻ്റെ ട്രെയിനിംഗിൽ പങ്കെടുക്കുന്നവരുടെ താമസം സെവൻ...
Finance
സെക്രട്ടേറിയറ്റിലെ വൈദ്യുതി ബില്‍ 30.34 ലക്ഷം രൂപ; വാർഷിക ബില്‍ 4 കോടിയിലേക്ക്
തിരുവനന്തപുരം: ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയേറ്റിലെ ഒരു മാസത്തെ വൈദ്യുതി ചാർജ് മാത്രം 30.34 ലക്ഷം രൂപ. എപ്രിൽ മാസത്തെ സെക്രട്ടേറിയേറ്റിലെ വൈദ്യുിത ചാർജ് 30,34,816 രൂപയാണ്.
സെക്രട്ടേറിയേറ്റിലെ കെട്ടിടങ്ങൾക്ക് 5 കൺസ്യൂമർ നമ്പരുകളാണ്...
Finance
പെൻഷൻ പ്രായം വർദ്ധിപ്പിക്കില്ല; ആനുകൂല്യങ്ങൾ വൈകും
ട്രഷറി പലിശ നൽകി പെൻഷൻ ആനുകൂല്യങ്ങൾ അടുത്ത സാമ്പത്തിക വർഷം നൽകാൻ നീക്കം; കെ.എൻ. ബാലഗോപാലിന്റെ നീക്കങ്ങള്‍ ഇങ്ങനെ..
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പെൻഷൻ പ്രായം വർദ്ധിപ്പിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. പെൻഷൻ...
Kerala
ക്ഷേമ പെൻഷൻ കുടിശിക ആറാം മാസത്തിലേക്ക്! മരുന്ന് വാങ്ങാൻ പോലും വകയില്ലാതെ ക്ഷേമ പെൻഷൻകാർ
ഈ മാസവും ക്ഷേമപെൻഷൻ ഇല്ല; ലഭിക്കാനുള്ളത് 9600 രൂപ വീതം
തിരുവനന്തപുരം: സർക്കാരിൻ്റെ മൂന്നാം വാർഷികത്തിലും ക്ഷേമ പെൻഷൻകാർക്ക് അവഗണന. ഈ സാമ്പത്തിക വർഷം മുതൽ എല്ലാ മാസവും ക്ഷേമ പെൻഷൻ വിതരണം ചെയ്യും...
Kerala
ഗവർണർക്ക് യാത്രപ്പടി 1.29 കോടി! കൈപറ്റിയത് ശമ്പളത്തേക്കാൾ കൂടുതൽ TA; ഇത് ഖജനാവ് കൊള്ള
തിരുവനന്തപുരം: ശമ്പളത്തേക്കാൾ കൂടുതൽ യാത്രപ്പടി കൈപറ്റി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണർക്ക് യാത്രപ്പടിയായി (TA) 2023- 24 ൽ 45,71,814 രൂപ നൽകിയെന്ന് ധനവകുപ്പ് ഏപ്രിൽ 29 ന് ഇറക്കിയ ഉത്തരവ്...
Kerala
‘ജീവനക്കാരായി IAS, IPS കാർ മാത്രമേയുള്ളൂവെന്ന് തോന്നും’; ജീവനക്കാരെ ഇടതുഭരണം ചവിട്ടി തേക്കുന്നുവെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരെ എൽഡിഎഫ് സർക്കാർ ചവിട്ടിത്തേക്കുകയാണെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ. കഴിഞ്ഞ എട്ടുവർഷത്തെ എൽഡിഎഫ് സർക്കാരിൻ്റെ പ്രവർത്തനം കണ്ടാൽ കേരളത്തിൽ ജീവനക്കാരായി ഐ എ എസ് ഐ പി എസ്...